കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

സ്വന്തം ലേഖകൻ കോട്ടയം; കോട്ടയം ജില്ലയിൽ മാർച്ച് 1 ചൊവ്വാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. കോട്ടയം സെൻട്രൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പഴയ പോലീസ് സ്റ്റേഷൻ മൈതാനം, ഗാന്ധിസ്ക്വയർ, തിരുനക്കര മൈതാനം, സെൻട്രൽ ജംഗ്‌ഷൻ ,ഹെഡ് പോസ്റ്റ് ഓഫീസ് റോഡ്, എന്നിവിടങ്ങളിൽ രാവിലെ 9 മണി മുതൽ 6 മണി വരെ വൈദ്യുതി തടസ്സപ്പെടും കുറുപ്പന്തറ സെക്ഷൻ പരിധിയിൽ ലക്ഷം കവല, കക്കത്തുമല ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ […]

കൊണ്ടോട്ടിയില്‍ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടുത്തം; ലക്ഷങ്ങളുടെ നഷ്ടം; ഹോട്ടല്‍ ജീവനക്കാരും ഭക്ഷണം കഴിക്കാനെത്തിയവരും ഇറങ്ങി ഓടിയതിനാല്‍ അപകടം ഒഴിവായി

സ്വന്തം ലേഖകൻ കൊണ്ടോട്ടി: കൊണ്ടോട്ടിയിൽ ബഹുനില കെട്ടിടത്തില്‍ വന്‍ തീപ്പിടുത്തം. ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചു. തിങ്കളാഴ്ച വൈകുന്നേരം നാലോടെയാണ് കൊണ്ടോട്ടി ബൈപ്പാസിന് സമീപമുളള ബഹുനില കെട്ടിടത്തിന് തീ പിടിച്ചു. കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നു ഹോട്ടലിലാണ് തീപ്പിടുത്തമുണ്ടായത്. ഹോട്ടൽ കത്തി നശിച്ചു. ഹോട്ടലിന്റെ അടുക്കള ഭാഗത്താണ് തീപര്‍ന്നത്. ഗ്യാസ് സിലിണ്ടറുകള്‍ക്കും എണ്ണ ടിന്നുകള്‍ക്കും തീപ്പിടിച്ചതോടെ ബഹുനില കെട്ടിടം മുഴുവന്‍ തീ വിഴുങ്ങിയ അവസ്ഥയിലായി. ഹോട്ടല്‍ ജീവനക്കാരും ഭക്ഷണം കഴിക്കാനെത്തിയവരും ഇറങ്ങി ഓടിയതിനാല്‍ അപകടം ഒഴിവാകുകയായിരുന്നു. മലപ്പുറത്ത് നിന്ന് അഗ്നി ശമന സേനയാണ് ആദ്യം രക്ഷാപ്രവര്‍ത്തനത്തിനെത്തിയത്. മീഞ്ചന്തയില്‍ നിന്നും മഞ്ചേരിയില്‍ […]

കടുത്തുരുത്തിയിൽ നി​​യ​​ന്ത്ര​​ണംവി​​ട്ട മി​​നിലോ​​റി ഓട്ടോ സ്റ്റാൻഡിലേക്ക് ഇടിച്ചു കയറി; നാല് ഓ​​ട്ടോ​​റി​​ക്ഷ​​ക​​ള്‍ ത​​ക​​ര്‍​ന്നു 

സ്വന്തം ലേഖകൻ ക​​ടു​​ത്തു​​രു​​ത്തി: കടുത്തുരുത്തിയിൽ നി​​യ​​ന്ത്ര​​ണംവി​​ട്ട മി​​നിലോ​​റി ഓട്ടോ സ്റ്റാൻഡിലേക്ക് ഇടിച്ചു കയറി. നാല് ഓ​​ട്ടോ​​റി​​ക്ഷ​​ക​​ള്‍ ത​​ക​​ര്‍​ന്നു .  ആ​​പ്പാ​​ഞ്ചി​​റ സ്വ​​ദേ​​ശി​​ക​​ളാ​​യ ജോ​​സ് മു​​ട​​ക്കാ​​മ്പുറം, സി​​യാ​​ദ് ന​​ട​​യ്ക്ക​​മ്യാ​​ലി​​ല്‍, ബേ​​ബി പാ​​റ​​യി​​ല്‍, പ്ര​​മോ​​ദ് കാ​​ലാ​​യി​​ല്‍ എ​​ന്നി​​വ​​രു​​ടെ ഓ​​ട്ടോ​​റി​​ക്ഷ​​ക​​ളാ​​ണ് ത​​ക​​ര്‍​ന്ന​​ത്. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം 4.15 ഓ​​ടെ ആ​​പ്പാ​​ഞ്ചി​​റ സ്റ്റാ​​ന്‍​ഡി​​ലാ​​ണ് സം​​ഭ​​വം. കൊ​​ല്ല​​ത്ത് ബാ​​റ്റ​​റി ഇ​​റ​​ക്കി​​യി​​ട്ട് വ​​ട​​ക്ക​​ന്‍ പ​​റ​​വൂ​​രി​​ലേ​​ക്ക് തി​​രി​​കെ പോ​​വു​​ക​​യാ​​യി​​രു​​ന്ന മി​​നി ലോ​​റി​​യാ​​ണ് സ്റ്റാ​​ന്‍​ഡി​​ല്‍ നി​​ര്‍​ത്തി​​യി​​ട്ടി​​രു​​ന്ന ഓ​​ട്ടോ​​റി​​ക്ഷ​​ക​​ളി​​ല്‍ ഇ​​ടി​​ച്ച​​ത്. സം​​ഭ​​വ​​സ​​മ​​യം ഓ​​ട്ടോ ഡ്രൈ​​വ​​ര്‍​മാ​​രാ​​രും വാ​​ഹ​​ന​​ങ്ങ​​ള്‍​ക്കു​​ള്ളി​​ല്‍ ഇ​​ല്ലാ​​തി​​രു​​ന്ന​​തും ബ​​സ് കാ​​ത്ത് നി​​ല്‍​ക്കു​​ന്ന​​വ​​രും സ്‌​​കൂ​​ള്‍ വി​​ദ്യാ​​ര്‍​ഥി​​ക​​ളും ഇ​​വി​​ടെ​​യി​​ല്ലാ​​ത്ത​​തും വ​​ന്‍ അ​​പ​​ക​​ടം ഒ​​ഴി​​വാ​​ക്കി. […]

ചുട്ടുപൊളളി കോട്ടയം; ​രാജ്യ​ത്തെ ഏ​റ്റ​വും ചൂ​ടു​കൂ​ടി​യ ന​ഗ​രം കോ​ട്ട​യമെന്ന് കാ​​ലാ​​വ​​സ്ഥാ വ​​കു​​പ്പ്

സ്വന്തം ലേഖകൻ കോ​​ട്ട​​യം: കാ​​ലാ​​വ​​സ്ഥാ വ​​കു​​പ്പി​​ന്‍റെ ക​​ണ​​ക്കു​​പ്ര​​കാ​​രം രാ​​ജ്യ​​ത്ത് ഏ​​റ്റ​​വും ചൂ​​ടു​കൂ​​ടി​​യ ന​​ഗ​​ര​​മാ​​യി കോ​​ട്ട​​യം. ഞാ​​യ​​റാ​​ഴ്ച 37.3 ഡി​​ഗ്രി സെ​​ല്‍​​ഷ​സ് ചൂ​​ടാ​​ണ് കോ​​ട്ട​​യ​​ത്ത് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്. വേ​​ന​​ല്‍​​മ​​ഴ പെ​​യ്തി​​ട്ട് നി​​ന്ന​​തും പ​​ക​​ല്‍ സ​​മ​​യ​​ത്തെ കാ​​റ്റി​​ന്‍റെ സാ​​ന്നി​​ധ്യം കു​​റ​​യു​​ന്ന​​തു​​മാ​​ണു ചൂ​​ട് കൂ​ടു​ന്ന​തി​നു കാ​​ര​​ണ​​മെ​​ന്നാ​​ണു കാ​​ലാ​​വ​​സ്ഥ നി​​രീ​​ക്ഷ​​ക​​ര്‍ പ​​റ​​യു​​ന്ന​​ത്. ല​​ഭ്യ​​മാ​​യ ക​​ണ​​ക്കു​​ക​​ള്‍ പ്ര​​കാ​​രം ജി​​ല്ല​​യി​​ല്‍ ഫെ​​ബ്രു​​വ​​രി മാ​​സം രേ​​ഖ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ള്ള ഉ​​യ​​ര്‍​​ന്ന താ​​പ​​നി​​ല 37.5 ഡി​​ഗ്രി​​യാ​​ണ്. 1999, 2018 വ​​ര്‍​​ഷ​​ങ്ങ​​ളി​​ല്‍ ഓ​​രോ ദി​​വ​​സ​​മാ​​ണ് ഇ​​ത്ര​​യും ഉ​​യ​​ര്‍​​ന്ന താ​​പ​​നി​​ല രേ​​ഖ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. നി​​ല​​വി​​ലെ സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ ഇ​​ത്ത​​വ​​ണ റി​​ക്കാ​​ര്‍​​ഡ് മ​​റി​​ക​​ട​​ക്കു​​മോ​​യെ​​ന്ന ആ​​ശ​​ങ്ക​​യു​​മു​​ണ്ട്. സൂ​​രാ​​ഘാ​​തം ഉ​​ണ്ടാ​​കാ​​നു​​ള്ള സാ​​ധ്യ​​ത​​ക​​ള്‍ […]