ലോകായുക്ത നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് പ്രസ്താവന; മന്ത്രി പി രാജീവനും കോടിയേരി ബാലകൃഷ്ണനുമെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്

സ്വന്തം ലേഖിക തിരുവനന്തപുരം: ലോകായുക്ത നിയമം ഭരണഘടനാ വിരുദ്ധമാണെന്ന പ്രസ്താവന നടത്തിയ നിയമ മന്ത്രി പി രാജീവ്, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്. മന്ത്രിയുടെ പ്രസ്താവനയും കോടിയേരിയുടെ ലേഖനവും ചൂണ്ടിക്കാട്ടിയാണ് മാത്യു കുഴല്‍നാടന്‍ എംഎല്‍എ നിയമസഭ സ്പീക്കര്‍ക്ക് അവകാശ ലംഘന നോട്ടീസ് നല്‍കിയത്. ലോകായുക്ത നിയമം ഭരണഘടനാ വിരുദ്ധമാണെന്ന പ്രസ്താവനയിലാണ് നോട്ടീസ്. ലോകായുക്ത നിയമത്തിലെ ഏതെങ്കിലും വ്യവസ്ഥകള്‍ ഭരണ ഘടന വിരുദ്ധമാണെന്ന ഒരു വിധി കോടതികളുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല എന്നിരിക്കെ, പ്രസ്തുത നിയമം ഭരണഘടനാ വിരുദ്ധമാണ് എന്ന രീതിയില്‍ […]

ഹാഫ് സാരിയിൽ ഹോട്ടായി ഗ്ലാമർ താരം’ശിവാനി നാരായണൻ; താരത്തിന്റ പുത്തൻ ചിത്രങ്ങൾ വൈറൽ

സ്വന്തം ലേഖകൻ ബിഗ്‌സ്‌ക്രീനിലും മിനിസ്ക്രീനിലും തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് ‘ശിവാനി നാരായണൻ’. മിനിസ്‌ക്രീനിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. ഇതിനകം ഒരുപാട് മികച്ച കഥാപാത്രങ്ങൾ താരം മിനിസ്‌ക്രീനിൽ അഭിനയിച്ചിട്ടുണ്ട്. എന്നാൽ മിനിസ്‌ക്രീനിൽ സജീവമായ താരം ഇതുവരെയും ബിഗ്‌സ്‌ക്രീനിൽ അരങ്ങേറിയിരുന്നില്ല എന്നാൽ ഇപ്പോൾ ഇതാ താരം ബിഗ്‌സ്‌ക്രീനിൽ അരങ്ങേറ്റം കുറിക്കാൻ പോവുകയാണ്. എന്നാൽ താരത്തെ ഇത്രയധികം ആരാധകരെ നേടിയെടുക്കാൻ സാധിച്ചത് ബിഗ്‌ബോസ് എന്ന ബ്രഹ്മണ്ഡ റിയാലിറ്റി ഷോയിൽ കൂടിയാണ്. അതിന് ശേഷമാണ് താരം പ്രേക്ഷകരുടെ ഇഷ്ട്ട താരമായി മാറിയത്. 2016 ലാണ് താരം […]

ഏറ്റുമാനൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം; മരിച്ചത് കെഎസ്ഇബിയിലെ കരാർ ജീവനക്കാരൻ

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: കോതനല്ലൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. തണ്ടാക്കാട് വീട്ടിൽ ഷാന്റി ടി. ആർ(52) ആണ് മരിച്ചത്. കെഎസ്ഇബിയിൽ കരാർ ജീവനക്കാരനാണ് ഷാന്റി. എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്നു കാറും ഏറ്റുമാനൂർ ദിശയിലേക്ക് പോവുകയായിരുന്ന ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ബൈക്കിൽ സഞ്ചരിച്ചിരുന്ന ഷാന്റി കാറിന് മുകളിലേക്കും അവിടുന്ന് റോഡിലേക്കും വീഴുകയായിരുന്നു. കൊല്ലം അഞ്ചൽ സ്വദേശിയായ കാർ യാത്രികന് കാര്യമായ പരുക്കില്ല. ഉടൻതന്നെ മുട്ടുചിറ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഇരുവണ്ടികളുടെയും മുൻഭാഗം പൂർണമായും തകർന്ന നിലയിലാണ്. കടുത്തുരുത്തി പോലീസ് സ്ഥലത്തെത്തി […]

മീഡിയാ വണിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടി ഫാസിസ്റ്റ് ഭീകരത: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

സ്വന്തം ലേഖിക കോട്ടയം: കേന്ദ്ര സര്‍ക്കാരിന്റെ ജന വിരുദ്ധ നയങ്ങളെയും സംഘപരിവാര്‍ ഭീകരതയെയും തുറന്നു കാണിച്ചതിന്റെ പേരില്‍ മീഡിയാ വണിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ നടപടി ഫാസിസ്റ്റ് ഭീകരതയാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. വിയോജിക്കുന്നവരെയും വിമര്‍ശിക്കുന്നവരെയും നിശബ്ദമാക്കുക എന്ന ഫാസിസ്റ്റ് രീതിയുടെ പരസ്യ പ്രകടനമാണിത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള ഈ കടന്നാക്രമണത്തെ ജനാധിപത്യ സമൂഹം ചെറുത്തു തോല്‍പ്പിക്കുക തന്നെ വേണം. ജനാധിപത്യ രാജ്യത്ത് അനുവദിക്കാന്‍ കഴിയാത്ത സമീപനമാണ് ബിജെപി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടായിട്ടുള്ളത്. രാജ്യം ഫാസിസ്റ്റ് തേര്‍വാഴ്ച്ചയുടെ പൂര്‍ണതയിലേക്ക് […]

വഴി തടഞ്ഞു നിന്ന യുവാക്കളോട് കാറ് പാർക്ക് ചെയ്യുന്നതിന് മാറി നിൽക്കണമെന്ന് ആവശ്യപ്പെട്ടു; ഏറ്റുമാനൂരിൽ കുടുംബത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ കഞ്ചാവ് മാഫിയ സംഘം; ആക്രമണത്തിൽ വെട്ടേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സ്വന്തം ലേഖകൻ കോട്ടയം: കാർ പാർക്ക് ചെയ്‌തതുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് സ്ത്രീ അടക്കം മൂന്നംഗ കുടുംബത്തിന് നേരെ ഒരു സംഘം ആളുകളുടെ ആക്രമണം. സംഭവത്തില്‍ പേരൂർ എംഎച്ച്സി കോളനിയിൽ രാജൻ(55) ഭാര്യ കുഞ്ഞമ്മ(50), മകൻ അനൂപ്(33) എന്നിവർക്കാണ് പരിക്കേറ്റത്. ഞായറാഴ്‌ച രാത്രി 8.45ന് പേരൂർ എംഎച്ച്എസി കോളനിയിലാണ് കുടുംബത്തിന് നേരെ ആക്രമണമുണ്ടായത്. കഞ്ചാവ് മാഫിയയാണ് ആക്രമണത്തിന് പിന്നിലെന്ന് നാട്ടുകാർ ആരോപിക്കുന്നു. വഴി തടഞ്ഞു നിന്ന യുവാക്കളോട് കാറ് പാർക്ക് ചെയ്യുന്നതിന് മാറി നിൽക്കണമെന്ന് അനൂപ് ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതരായ പത്തംഗ സംഘം അനൂപ് […]

ഇന്നത്തെ വിൻ വിൻ ലോട്ടറി ഫലം ഇവിടെ കാണാം

ഇന്നത്തെ വിൻ വിൻ ലോട്ടറി ഫലം ഇവിടെ കാണാം 1st Prize- Rs :75,00,000/- WP 835865 (VAIKKOM) Consolation Prize- Rs. 8,000/- WN 835865 WO 835865 WR 835865 WS 835865 WT 835865 WU 835865 WV 835865 WW 835865 WX 835865 WY 835865 WZ 835865 2nd Prize- Rs :5,00,000/- WS 935046 (CHERTHALA) 3rd Prize- Rs :1,00,000/- WN 136534 WO 331215 WP 344435 WR 242953 WS […]

മാതാപിതാക്കൾ വഴക്ക് പറഞ്ഞതിന് ഒമ്പതുവയസ്സുകാരൻ ഇരുനില വീടിന്റെ ഷെയ്ഡിൽ കയറി താഴേക്ക് ചാടുമെന്ന് ഭീഷണി മുഴക്കി; പ്രചരിച്ചത് തെറ്റായ വാർത്ത; കുട്ടി ഹൈപ്പർ ആക്ടീവ് എന്ന് ബന്ധുക്കൾ

സ്വന്തം ലേഖകൻ കടയ്‌ക്കൽ: കൊല്ലം കടയ്‌ക്കലിൽ ഒൻപത് വയസുകാരനായ കുട്ടി ആത്മഹത്യാശ്രമം നടത്തിയെന്ന് പറഞ്ഞ് മാദ്ധ്യമങ്ങളിലും സമൂഹമാദ്ധ്യമങ്ങളിലും പ്രചരിച്ച വാർത്ത ശരിയല്ലെന്ന് ബന്ധുക്കൾ. ഹൈപ്പർ ആക്ടീവായ കുട്ടിയാണിതെന്നും രാവിലെ കളിക്കുന്നതിനിടെ അടുത്ത വീടിന്റെ മുകളിൽ കയറിയതാണെന്നും ബന്ധുക്കൾ വിശദീകരിച്ചു. സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ വാർത്തയാകുകയും ചെയ്തിരുന്നു. അടുത്ത വീട്ടിലെ സൺഷെയ്ഡിൽ കയറിയ കുട്ടിക്ക് ഒറ്റയ്‌ക്ക് ഇറങ്ങാൻ പറ്റിയില്ല. വീട്ടിൽ കുട്ടിയുടെ അമ്മയും അമ്മമ്മയും മാത്രമാണ് ഉള്ളത്. മറ്റു ആണുങ്ങൾ ആരും ആ സമയത്തു വീട്ടിൽ ഇല്ലായിരുന്നുവെന്നും ബന്ധുക്കൾ വിശദീകരിച്ചു. സമീപവാസികൾ ആരോ ആണ് […]

ശനിയാഴ്ചവരെ ഹൈക്കോടതി തുറന്ന് വെച്ച് വാദം കേൾക്കാൻ ദിലീപ് ആരാണ്? ഒരു പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച കേസിലെ കുറ്റാരോപിതനാണയാൾ; മറ്റ് പ്രതികൾക്ക് ഇല്ലാത്ത എന്ത് പ്രിവിലേജാണ് ഇയാൾക്കുള്ളത്?

ഏ. കെ. ശ്രീകുമാർ കോട്ടയം: സംസ്ഥാന ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്തവിധം തുടർച്ചയായി രണ്ട് ശനിയാഴ്ച ഹൈക്കോടതി വരെ തുറന്ന് വെച്ച് വാദം കേൾക്കാൻ ദിലീപ് ആരാണ്? അതി ദാരുണമായി ഒരു പെൺകുട്ടിയെ പിച്ചിച്ചീന്തിയ കേസിലെ കുറ്റാരോപിതനല്ലേ ഇയാൾ. സംസ്ഥാനത്ത് മറ്റ് നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള സാധാരണക്കാരൻ മുതൽ വി ഐ പിമാർ വരെയുള്ള പ്രതികൾക്കില്ലാത്ത എന്ത് പ്രിവിലേജാണ് ഈ നാട്ടിൽ ദിലീപിനുള്ളത്. അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്നും വിധിയില്ല.കേസ് പരിഗണിച്ച ഹൈക്കോടതി നാളെ ഉച്ചക്ക് ശേഷം […]

അണുബാധയുടെ അവസാനഘട്ടത്തില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചില്ലെങ്കിലും അപകടസാധ്യത നിലനില്‍ക്കുന്നു; കോവിഡ് ബാധിച്ചവരില്‍ നിന്ന് 70 ദിവസം കഴിഞ്ഞാലും രോഗം പകരാന്‍ സാധ്യത: പുതിയ പഠനറിപ്പോര്‍ട്ട് പുറത്ത്

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: ക്വാറന്റൈന്‍ കാലാവധി കഴിഞ്ഞാലും കോവിഡ് ബാധിച്ചവരില്‍ നിന്ന് രോഗം പകരാന്‍ സാധ്യതയുണ്ടെന്ന് പഠനറിപ്പോര്‍ട്ട്. അണുബാധയുടെ അവസാനഘട്ടത്തില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചില്ലെങ്കിലും അപകടസാധ്യത നിലനില്‍ക്കുന്നതായും പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഫ്രോണ്ടിയേഴ്‌സ് ഇന്‍ മെഡിസിന്‍ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. 38 ബ്രസീലിയന്‍ രോഗികളെ നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. ആര്‍ടി- പിസിആര്‍ പരിശോധനയില്‍ തുടര്‍ച്ചയായി മൂന്ന് തവണ വരെ നെഗറ്റീവായവരെ നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ അപകടസാധ്യത മുന്നറിയിപ്പ് നല്‍കുന്നത്. ക്വാറന്റൈന്‍ പീരിഡ് കഴിഞ്ഞിട്ടും ഇവരില്‍ നിന്ന് രോഗം വരാനുള്ള സാധ്യത നിലനില്‍ക്കുന്നതായാണ് […]

ശനിയാഴ്ചവരെ ഹൈക്കോടതി തുറന്ന് വെച്ച് വാദം കേൾക്കാൻ ദിലീപ് ആരാണ്? ഒരു പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച കേസിലെ കുറ്റാരോപിതനാണയാൾ; മറ്റ് പ്രതികൾക്ക് ഇല്ലാത്ത എന്ത് പ്രിവിലേജാണ് ഇയാൾക്കുള്ളത്?

ഏ. കെ. ശ്രീകുമാർ കോട്ടയം: സംസ്ഥാന ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്തവിധം തുടർച്ചയായി രണ്ട് ശനിയാഴ്ച ഹൈക്കോടതി വരെ തുറന്ന് വെച്ച് വാദം കേൾക്കാൻ ദിലീപ് ആരാണ്? അതി ദാരുണമായി ഒരു പെൺകുട്ടിയെ പിച്ചിച്ചീന്തിയ കേസിലെ കുറ്റാരോപിതനല്ലേ ഇയാൾ. സംസ്ഥാനത്ത് മറ്റ് നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള സാധാരണക്കാരൻ മുതൽ വി ഐ പിമാർ വരെയുള്ള പ്രതികൾക്കില്ലാത്ത എന്ത് പ്രിവിലേജാണ് ഈ നാട്ടിൽ ദിലീപിനുള്ളത്. അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്നും വിധിയില്ല.കേസ് പരിഗണിച്ച ഹൈക്കോടതി നാളെ ഉച്ചക്ക് ശേഷം […]