video
play-sharp-fill

ലോക ഹൃദയ ദിനത്തിൽ റോട്ടറി ക്ലബ് കോട്ടയം സെൻട്രലും, മന്ദിരം ഹോസ്പിറ്റലും സംയുക്തമായി നടത്തുന്ന പ്രമേഹ നിർണ്ണയ ക്യാമ്പിലേക്ക് ആവശ്യമുള്ള ഡിറ്റെക്ഷൻ കിറ്റുകൾ കൈമാറി

സ്വന്തം ലേഖകൻ കോട്ടയം: ലോക ഹൃദയ ദിനത്തിൽ റോട്ടറി ക്ലബ് ഓഫ് കോട്ടയം സെൻട്രേലും പുതുപ്പള്ളി മന്ദിരം ഹോസ്പിറ്റലും ചേർന്ന് സംയുക്തമായി നടത്തുന്ന സൗജന്യ പ്രമേഹ നിർണയ ക്യാമ്പിലേക് ആവിശ്യമുള്ള ഡയബേറ്റിക് ഡീറ്റെക്ഷൻ കിറ്റുകൾ ക്ലബ്‌ പ്രസിഡന്റ്‌ മാത്യു തോമസ് മന്ദിരം […]

കട്ടപ്പനയിൽ 14 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി; സംഭവത്തിൽ ദുരൂഹത; പൊലിസ് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ കട്ടപ്പന: കട്ടപ്പനയ്ക്ക് സമീപം മേട്ടുക്കുഴിയിൽ 14 വയസ് പ്രായമുള്ള ജാർഖണ്ഡ് സ്വദേശിനിയായ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. മേട്ടുകുഴിയിൽ ഞാവല്ലി തോട്ടത്തിൽ ആണ് സംഭവം. മരണത്തിൽ ദുരൂഹത നിലനിൽക്കുന്നതിനാൽ പോലീസ് അന്വേഷണം ഊർജിതമാക്കി ജില്ലാ പൊലിസ് മേധാവി കറുപ്പുസ്വാമി, […]

മുംബൈയിൽ ഒരാളെ വെടിവെച്ച് കൊന്ന് മെട്രോയുടെ പില്ലറിൽ കൊണ്ടിട്ടു; മോൻസൻ്റെ ഏറ്റവും പുതിയ തള്ള് പുറത്ത്; വൈദീകനാകാൻ പോയി കന്യാസ്ത്രീയായ അധ്യാപികയെ വിവാഹം കഴിച്ച് ജീവിക്കുന്ന മോൻസൻ്റെ ജീവിതം അമ്പരപ്പിക്കുന്നത്

സ്വന്തം ലേഖകൻ കൊ​ച്ചി: തട്ടിപ്പ് വീരൻ മോൻസൻ്റെ ഏറ്റവും പുതിയ തള്ളും പുറത്ത് വന്നു മുംബൈയിൽ ഒരാളെ വെടിവെച്ച് കൊന്ന് മെട്രോയുടെ പില്ലറിൽ കൊണ്ടിട്ടിട്ടുള്ളതായാണ് മോൻസൻ്റെ അവകാശവാദം. പണം കിട്ടാനുള്ളവർ ഒത്തുതീർപ്പ് ചർച്ചകൾക്ക് എത്തുമ്പോഴാണ് ഈ ഡയലോഗ് തട്ടി വിടുന്നത്. പോരാത്തതിന് […]

തട്ടിപ്പ് വീരൻ മോൻസൺ പെൺവാണിഭവും, പെൺകുട്ടികളെ ഉപയോഗിച്ചുള്ള മസാജിംഗും നടത്തിയിരുന്നതായി സൂചന

സ്വന്തം ലേഖകൻ കൊച്ചി: പുരാവസ്തു തട്ടിപ്പ് വീരന്‍ മോന്‍സണ്‍ മാവുങ്കലിന്റെ കലൂരിലെ വീട്ടില്‍ പെണ്‍വാണിഭവും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉപയോഗിച്ചുള്ള മസാജിംഗും നടത്തിയിരുന്നതായി സൂചന. ആലപ്പുഴ സ്വദേശിയും പന്തളത്തെ ശ്രീവത്സം ഗ്രൂപ്പിന്റെ മാനേജരുമായ ഷാജി ചെറായിലാണ് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് ശ്രീവത്സം […]

പ്ലസ് വൺ പരീക്ഷക്കുപോയ മൂന്നു പെൺകുട്ടികളെ നിയന്ത്രണം വിട്ട ജീപ്പ് ഇടിച്ചുതെറിപ്പിച്ചു; ഡ്രൈവിംങ് പരിശീലിപ്പിക്കുന്ന ജീപ്പാണ് ഇടിച്ചതെന്ന് നാട്ടുകാർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: പ്ലസ് വൺ പരീക്ഷക്കുപോയ മൂന്നു പെൺകുട്ടികളെ നിയന്ത്രണം വിട്ട ജീപ്പ് ഇടിച്ചുതെറിപ്പിച്ചു. പെരിങ്ങമല ഇക്ബാൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥിനികളായ അപർണ രാജ്, അഭിരാമി, ജിത എന്നിവരാണ് അപകടത്തിൽപെട്ടത്. ഗുരുതരമായി പരിക്കേറ്റ അപർണയെയും അഭിരാമിയെയും തിരുവനന്തപുരം മെഡിക്കൽ […]

കഴക്കൂട്ടത്ത് വൻ മയക്കുമരുന്ന് വേട്ട; എംഡിഎംഎ അടക്കമുള്ള മാരക മയക്കുമരുന്നുമായി നാല് പേർ പിടിയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ–യും, എൽ.എസ്.ഡി–യും, കഞ്ചാവും വിൽപ്പന നടത്തി വന്ന നാലംഗ സംഘം പോലീസ് പിടിയിലായി. തുമ്പ ആറാട്ടുവഴി പീറ്റർ ഹൌസ്സിൽ ഡൊമനിക് പീറ്റർ (26), കാഞ്ഞിരംപാറ മഞ്ചാടിമൂട് പുതുവൽക്കാട് വീട്ടില്‍ കിരൺ (28), കഠിനംകുളം പുതുക്കുറിച്ചി […]

സെപ്‌റ്റിക് ടാങ്ക് മാലിന്യവുമായി വന്ന ലോറി നടുറോഡിൽ താഴ്ന്നു; ദുർഗന്ധം മൂലം വഴി നടക്കാനാവാതെ നാട്ടുകാർ

സ്വന്തം ലേഖകൻ തിരുവനന്തപുരം : ശാസ്തമംഗലം ഭാഗത്ത് നിന്ന് ശേഖരിച്ച സെപ്‌റ്റിക് ടാങ്ക് മാലിന്യം മുട്ടത്തറ പ്ലാന്റിലേക്കു കൊണ്ടുപോയ ലോറി നടുറോഡിലെ കുഴിയിൽ താഴ്ന്നു. ഡ്രൈനേജ് പണികൾക്കായി റോഡിലുണ്ടാക്കിയ കുഴിയാണിതെന്ന് പറയുന്നു. പണികഴിഞ്ഞ് മൂടിയതാണെങ്കിലും മൂടലിന്റെ ഗുണമാണ് പ്രശ്‌നമുണ്ടാക്കിയത്. 8000 ലിറ്റർ […]

തട്ടിപ്പ് വീരൻ മോൻസൺ പെൺവാണിഭവും, പെൺകുട്ടികളെ ഉപയോഗിച്ചുള്ള മസാജിംഗും നടത്തിയിരുന്നതായി സൂചന

സ്വന്തം ലേഖകൻ കൊച്ചി: പുരാവസ്തു തട്ടിപ്പ് വീരന്‍ മോന്‍സണ്‍ മാവുങ്കലിന്റെ കലൂരിലെ വീട്ടില്‍ പെണ്‍വാണിഭവും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉപയോഗിച്ചുള്ള മസാജിംഗും നടത്തിയിരുന്നതായി സൂചന. ആലപ്പുഴ സ്വദേശിയും പന്തളത്തെ ശ്രീവത്സം ഗ്രൂപ്പിന്റെ മാനേജരുമായ ഷാജി ചെറായിലാണ് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് ശ്രീവത്സം […]

ആലപ്പുഴയിലെ വ്യാജ അഭിഭാഷക സെസി സേവ്യർ ഒളിവിൽ; ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്

സ്വന്തം ലേഖകൻ ആലപ്പുഴ: വ്യാജ അഭിഭാഷക സെസി സേവ്യര്‍ ഒളിവിലെന്ന് പൊലീസ്. ഇതേത്തുടര്‍ന്ന് സെസി സേവ്യറിനെ കണ്ടെത്താനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. സെസി സേവ്യറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ അടുത്തിടെ ഹൈക്കോടതി തള്ളിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ ഹാജരാവാനും കോടതി […]

മോൻസൺ എം. ജി. ശ്രീകുമാറിനേയും പറ്റിച്ചു; ലക്ഷങ്ങൾ വിലയുള്ള ബ്ലാക്ക് ഡയമണ്ട് മോതിരം തനിക്ക് സമ്മാനം നല്കിയത് മോൻസണെന്ന് ചാനൽ പരിപാടിക്കിടെ വിളിച്ച് പറഞ്ഞ് എം ജി ശ്രീകുമാർ; ഇതേത് മാർബിൾ കടയിലെ കല്ലാണെന്ന് തമാശരൂപേണ പിഷാരടി ചോദിച്ചെങ്കിലും വർഷങ്ങൾ കഴിഞ്ഞ് എംജിയണ്ണൻ്റെ മോതിരം മാർബിളെന്ന് തെളിഞ്ഞു

സ്വന്തം ലേഖകൻ എറണാകുളം: മോന്‍സണ്‍ മാവുങ്കല്‍ പറ്റിച്ചവരില്‍ ​ഗായകന്‍ എം ജി ശ്രീകുമാറും. ബ്ലാക് ഡയമണ്ട് മോതിരം എന്ന് പറഞ്ഞാണ് ​ഗ്രാനൈറ്റ് പീസ് വെച്ച മോതിരമാണ് മോന്‍സണ്‍ മാവുങ്കല്‍ എം ജി ശ്രീകുമാറിന് നല്‍കിയതെന്ന് ഉറപ്പായി ഫ്ലവേഴ്സ് ടിവിയിലെ ടോപ് സിം​ഗര്‍ […]