video
play-sharp-fill

പരുത്തുംപാറയിൽ ഷാപ്പിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി : മൃതദേഹം കണ്ടത് ഷാപ്പിലെ മുറിയിൽ

സ്വന്തം ലേഖകൻ ചിങ്ങവനം: പരുത്തുംപാറയിൽ ഷാപ്പിനുള്ളിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. ചിങ്ങവനം പരുത്തുംപാറയിൽ ഷാപ്പിലാണ് വയോധികനെ മരിച്ചനിലയിൽ കണ്ടെത്തിയത്. കുഴിമറ്റം കോളാകുളം സ്വദേശി ഹരിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഷാപ്പിലെ മുറിയിലെ മേശയ്‌ക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. കൂടുതൽ വിവരങ്ങൾ […]

ബി.പി.പി ഭാരവാഹികള്‍: എം കെ സുമോദ് പ്രസിഡന്റ്, വര്‍ക്കിംഗ് പ്രസിഡണ്ട് ബിനോയി സെബാസ്റ്റ്യന്‍ അജികുമാർ ആലപുരം ജനറൽ സെക്രട്ടറി

സ്വന്തം ലേഖകൻ കുവൈത്ത്‌സിറ്റി: ഭാരതീയ പ്രവാസി പരിഷത്ത് ഭാരവാഹികളെ മെയ് 26-ന് ബി.പി.പി വൈസ് പ്രസിഡന്റ് ബിനോയി സെബാസ്റ്റ്യന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈന്‍ വഴി നടന്ന സെന്‍ട്രല്‍ കമ്മറ്റി യോഗത്തില്‍ ജനറല്‍ സെക്രട്ടറി ശ്രീനാരായണന്‍ ഒതയോത്ത് പ്രഖ്യാപിച്ചു. അഡ്വക്കേറ്റ് എം കെ സുമോദ് […]

കോട്ടയം ജില്ലയില്‍ 568 പേര്‍ക്ക് കൊവിഡ് : 567 പേർക്കും സമ്പർക്ക രോഗം

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയില്‍ 568 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 567 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ അഞ്ച് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ഒരാൾ രോഗബാധിതനായി. പുതിയതായി 6449 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് […]

സംസ്ഥാനത്ത് 12100 പേർക്കു കൂടി കൊവിഡ്: ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കിൽ പത്തിൽ നിന്നും താഴുന്നില്ല

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,100 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.25%. മലപ്പുറം 1541, കോഴിക്കോട് 1358, തൃശൂർ 1240, പാലക്കാട് 1183, കൊല്ലം 1112, എറണാകുളം 1105, തിരുവനന്തപുരം 1099, കണ്ണൂർ 782, […]

ബിരിയാണി ചലഞ്ചിലൂടെ ഡിവൈ.എഫ്.ഐ കൂട്ടിക്കൽ മേഖല കമ്മറ്റി സമാഹരിച്ചത് 20 സ്മാർട്ട് ഫോണുകൾ: വിതരണം ഉദ്ഘാടനം ജെയ്ക് സി തോമസ് നിർവഹിച്ചു

സ്വന്തം ലേഖകൻ കൂട്ടിക്കൽ :ബിരിയാണി ചലഞ്ചിലൂടെ ഡിവൈ.എഫ്.ഐ കൂട്ടിക്കൽ മേഖല കമ്മറ്റി സമാഹരിച്ച സ്മാർട്ട് ഫോണുകളുടെ വിതരണം ഉദ്ഘാടനം ഡിവൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സഖാവ് ജെയ്ക് സി തോമസ് നിർവഹിച്ചു. ഓൺലൈൻ പഠനം ആരംഭിച്ചെങ്കിലും വീട്ടിൽ മൊബൈൽഫോൺ പോലും ഇല്ലാത്തതിനാൽ […]

പ്രതിസന്ധിക്കാലത്ത് കൈത്താങ്ങാകണം: മന്ത്രി വി.എൻ വാസവനും എം.എൽ.എമാർക്കും നിവേദനം നൽകി ഹോട്ടൽ ആന്റ് റസ്ന്റോറന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി

സ്വന്തം ലേഖകൻ കോട്ടയം: കൊവിഡ് ലോക്ക് ഡൗണിൽ പ്രതിസന്ധി നേരിടുന്ന ഹോട്ടൽ മേഖലയ്ക്ക് സഹായം നൽകണമെന്നും ഇളവുകൾ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഹോട്ടൽ ആന്റ് റസ്ന്റോറന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി മന്ത്രി വി.എൻ വാസവനും, എം.എൽ.എമാർക്കും നിവേദനം നൽകി. കോട്ടയം ജില്ലയിലെ എം.എൽ.എമാരായ […]

രേഷ്മ കൊന്നു കളഞ്ഞ കുഞ്ഞിന്റെ അച്ഛനാര്..! രേഷ്മ ഗർഭിണിയായിരുന്നു എന്ന് അറിയില്ലായിരുന്നുവെന്ന് ഭർത്താവ്; അനന്തുവിനെച്ചൊല്ലി വീട്ടിൽ തർക്കം നടന്നിരുന്നതായും രേഷ്മയുടെ ഭർത്താവ്

തേർഡ് ഐ ബ്യൂറോ കൊല്ലം: നൊന്തു പ്രസവിച്ച സ്വന്തം കുഞ്ഞിനെയും, രണ്ടു സുഹൃത്തുക്കളെയും മരണത്തിലേയ്ക്കു തള്ളിവിട്ട സംഭവത്തിൽ രേഷ്മയ്‌ക്കെതിരെ പുതിയ വെളിപ്പെടുത്തലുമായി ഭർത്താവ്. രേഷ്മ ഗർഭിണിയായിരുന്നുവെന്ന് അറിയില്ലെന്നു ഭർത്താവ് പറഞ്ഞതോടെ രേഷ്മയുടെ കുട്ടിയുടെ അച്ഛൻ ആരാണ് എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. […]

കേരളത്തിലെത്തുന്ന ഹാൻസിനും വ്യാജൻ: പാലക്കാട് വ്യാജ ഹാൻസ് നിർമ്മാണ കേന്ദ്രം കണ്ടെത്തി; പിടിച്ചെടുത്തത് ലക്ഷങ്ങൾ വിലയുള്ള ഹാൻസ്

തേർഡ് ഐ ബ്യൂറോ പാലക്കാട്: കേരളത്തിൽ നിരോധിച്ചതിനെ തുടർന്ന് തീ വില കൊടുത്ത് മലയാളി വാങ്ങുന്ന ഹാൻസിനും വ്യാജൻ. ഒറ്റപ്പാലത്ത് വ്യാജ ഹാന്‍സ് നിര്‍മ്മാണ കേന്ദ്രം എക്സൈസ് കണ്ടെത്തിയതോടെയാണ് ഹാൻസിലും വ്യാജൻ കലരുന്നതായി വ്യക്തമായത്. ഒറ്റപ്പാലത്ത് വന്‍ വ്യാജ ഹാന്‍സ് നിര്‍മ്മാണ […]

മുണ്ടക്കയത്ത് ബ്ലേഡ് മാഫിയ തഴച്ചുവളരുന്നു ; പത്തു സെൻ്റിൽ കുടിൽ വ്യവസായം പോലെ ബ്ലേഡ്; അപ്പനും മകനും കൊള്ള പലിശക്കാർ; പിരിവ് ഇളയ മകനായ പോലീസുകാരൻ്റെ യൂണിഫോമിൻ്റെ ബലത്തിൽ; മുൻ ആശുപത്രി ജീവനക്കാരിക്കും ബ്ലേഡും ഗുണ്ടായിസവും; പ്ലാക്കപ്പടിയിൽ സ്ത്രീകൾക്ക് മാത്രം പണം കൊടുക്കുന്ന വിരുതനും

സ്വന്തം ലേഖകൻ മുണ്ടക്കയം: മലയോര മേഖലയാകെ ബ്ലേഡിൽ മുങ്ങി; കോവിഡിൻ്റെ രണ്ടാം വരവ് സാധാരണക്കാരനേയും,ബിസിനസുകാരേയും തകർത്തെറിഞ്ഞതോടെ വട്ടി പലിശക്കാർ പിടിമുറുക്കി. കോവിഡ് കാലത്ത് ജോലിയും വരുമാനവും നഷ്ടപ്പെട്ടതോടെ പലർക്കും പലിശ നല്കാൻ സാധിക്കാതെ വന്നു. ഇതോടെയാണ് ബ്ലേഡുകാർ വാഹനം പിടിച്ചെടുക്കാനും, സ്വത്തുക്കൾ […]

ഷാബു നിര്യാതനായി

കുമരകം: എലച്ചിറ വീട്ടിൽ ഷാബു (ഓമനക്കുട്ടൻ – 56) നിര്യാതനായി .വരമ്പിനകം പുത്തൻപുരയിൽ കുടുബാംഗമായ സിബി യാണ് ഭാര്യ. അനന്ദു (കേരള പൊലീസ്) അമൃത ( വിദ്യാത്ഥിനി) എന്നിവർ മക്കളാണ്. മരുമകൾ:ബിൻസി പുലിക്കുട്ടിശ്ശേരി.സംസ്ക്കാരം ഇന്ന് അഞ്ചിന്.