video
play-sharp-fill

താഴാതെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്: സംസ്ഥാനത്ത് ജാഗ്രതാ നിർദേശം സജീവം; മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ യോഗം തിങ്കളാഴ്ച

സ്വന്തം ലേഖകൻ തിരുവനന്തപുരം: ടിപിആർ താഴുന്നില്ലാത്ത സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ഇന്ന് ചേരും. സംസ്ഥാനത്ത് ലോക് ഡൗൺ നിയന്ത്രണങ്ങളുടെ തുടർച്ച അവലോകനം ചെയ്യാനായി ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരുന്നത്. ലോക്ഡൗൺ നിയന്ത്രണങ്ങളിലൂടെ ടിപിആർ അഞ്ചിൽ താഴെ […]

തോമസ് ദാനിയേൽ നിര്യാതനായി

തേർഡ് ഐ ബ്യുറോ അമയന്നൂർ: പറമ്പടിയിൽ (ചാരമംഗലം ) തോമസ് ദാനിയേൽ (64) നിര്യാതനായി. സംസ്‌ക്കാരം തിങ്കളാഴ്ച (5-07-21) ഉച്ചക്കഴിഞ്ഞ് രണ്ടിന് അമയന്നൂർ സേക്രഡ് ഹാർട്ട് റോമൻ കാത്തലിക് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി തോമസ് (മോളി) കുഴിനാഗനിലത്തിൽ കുടുംബാഗം. മക്കൾ: […]

രണ്ടരക്കോടിയിലധികം ജനങ്ങൾ അരപ്പട്ടിണിയിൽ; ജയിലുകളിൽ കൊടും ക്രിമിനലുകൾ ചിക്കനും, മട്ടണും, ചപ്പാത്തിയും, കപ്പ പുഴുക്കുമടിച്ച് സുഖവാസത്തിൽ; കുത്തും കൊലയും നടത്തി ജയിലിൽ പോയാൽ സുഖജീവിതം

ഏ.കെ ശ്രീകുമാർ കോട്ടയം: കൊറോണയുടെ രണ്ടാം വരവ് കൂടി എത്തിയതോടെ മലയാളികൾ മുഴുപ്പട്ടിണിയിലായി. കച്ചവടമില്ലാതെ വ്യാപാര സ്ഥാപനങ്ങൾ  അടച്ചു പൂട്ടിയും, വ്യവസായ സ്ഥാപനങ്ങളും, കെട്ടിട നിർമ്മാണമടക്കം സമസ്തമേഖലയും സ്തംഭനാവസ്ഥയിലെത്തിയതോടെ പതിനായിരങ്ങൾക്കാണ് ജോലി നഷ്ടപ്പെട്ടത്.  സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ മുക്കാൽ ഭാഗവും അരപ്പട്ടിണിയിൽ […]

വി.എ. നിഷാദ് മോൻ കട്ടപ്പന ഡിവൈഎസ്പിയായി ചുമതലയേറ്റു

തേർഡ് ഐ ബ്യൂറോ കട്ടപ്പന: വി.എ.നിഷാദ് മോൻ കട്ടപ്പന ഡിവൈഎസ്പിയായി ചുമതലയേറ്റു. ഇടുക്കി സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ആയിരുന്നു. എരുമേലി  കരിങ്കല്ലുമുഴി സ്വദേശിയും വെട്ടിയാനിക്കൽ കുടുംബാംഗവും റിട്ടയേർഡ് അദ്ധ്യാപക ദമ്പതികളുടെ മകനുമായ നിഷാദ്‌മോൻ സബ് ഇൻസ്‌പെക്ടറായാണ് സർവീസിൽ പ്രവേശിച്ചത്. പൊലീസ് സർവീസിൽ […]

കൊല്ലത്തെ രേഷ്മയുടെ ക്രൂരത സിനിമയാകുന്നു: മകളെ കരിയിലക്കൂനയിൽ ഒളിപ്പിച്ചു കൊന്നതും, വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടും കൂട്ടുകാരുടെ മരണവും എല്ലാം സിനിയ്ക്കുള്ള ചേരുവ; സിനിമ നിർമ്മിക്കുന്നത് മൂന്ന് ഭാഷകളിൽ

തേർഡ് ഐ ബ്യൂറോ കൊല്ലം: സമൂഹ മനസാക്ഷിയെ ഞെട്ടിച്ച കൊല്ലത്തെ അമ്മയുടെ ക്രൂരത സിനിമയാകുന്നു. കൊല്ലത്ത് കരിയിലകൾക്കിടയിൽ ഉപേക്ഷിച്ചതിന് പിന്നാലെ കുഞ്ഞ് മരിച്ചതും അമ്മ രേഷ്മ അറസ്റ്റിലായതിനെ തുടർന്നുണ്ടായ സംഭവങ്ങളും കേരളത്തെ ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ ആ സംഭവങ്ങളെ ആസ്പദമാക്കി സിനിമ ഒരുങ്ങുന്നു. […]

കോൺഗ്രസിൽ ശശിതരൂരിന് ഇനി നിർണ്ണായക സ്ഥാനം: തരൂരിനെ ഇനി തഴയേണ്ടെന്നു തീരുമാനം; പാർട്ടി വളരാൻ തരൂർ മുന്നിൽ വരണമെന്ന രാഹുൽ

തേർഡ് ഐ ബ്യൂറോ ന്യൂഡൽഹി: കഴിവും കാര്യശേഷിയും പ്രവർത്തന പരിചയവും എല്ലാമുണ്ടായിട്ടും കോൺഗ്രസ് പാർട്ടിയ്ക്കുള്ളിൽ തഴയപ്പെട്ടിരുന്ന ശശി തരൂരിനെ പരിഗണിക്കാർ കോൺഗ്രസ്. ഇതുവരെ തഴഞ്ഞിരുന്ന പാർട്ടി തന്നെ തരൂരിന് നിർണ്ണായക സ്ഥാനം നൽകുമെന്നാണ് ലഭിക്കുന്ന സൂചന. ലോക്‌സഭാ കക്ഷി നേതാവ് സ്ഥാനത്തു […]

ലഹരി മാഫിയയുമായി ബന്ധം: തലസ്ഥാനത്തെ ഡിവൈഎഫ്.ഐ ബ്ലോക്ക് കമ്മിറ്റി പിരിച്ചു വിട്ടു; സ്വർണ്ണക്കടത്തിൽ കണ്ണൂരിലെ നടപടിയ്ക്കു പിന്നാലെ ഡിവൈ.എഫ്.ഐയിലെ മാഫിയ ബന്ധം വീണ്ടും വിവാദത്തിൽ

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം: കണ്ണൂരിൽ അർജുൻ ആയങ്കി നേതൃത്വം നൽകന്ന സ്വർണ്ണക്കടത്ത് സംഘവുമായി അടുത്ത ബന്ധത്തിന്റെ പേരിൽ പ്രതിക്കൂട്ടിലായ ഡിവൈഎഫ്‌ഐയെ പ്രതിസന്ധിയിലാക്കി മറ്റൊരു മാഫിയ ബന്ധം കൂടി. ലഹരിമാഫിയയുമായി അടുത്ത ബന്ധം ഉണ്ടെന്നു കണ്ടെത്തിയ ഒരു മേഖലാ കമ്മിറ്റി തന്നെ […]

വണ്ടിപ്പെരിയാറിൽ ഷോൾ കഴുത്തിൽക്കുരുങ്ങി ആറു വയസുകാരി മരിച്ചത് കൊലപാതകം: വണ്ടിപ്പെരിയാറിൽ കണ്ടത് മറ്റൊരു വാളയാർ; പീഡനത്തിനിടെ ബോധരഹിതയായ കുട്ടിയെ കൊന്ന് കെട്ടിത്തൂക്കി

തേർഡ് ഐ ബ്യൂറോ കുമളി: വണ്ടിപ്പെരിയാറിൽ ആവർത്തിക്കുന്നത് മറ്റൊരു വാളയാർ. ആറു വയസുകാരിയായ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയ ശേഷം, കുട്ടി ബോധരഹിതയായപ്പോൾ അതിക്രൂരമായി കൊലപ്പെടുത്തി കെട്ടിത്തൂക്കുകയായിരുന്നു. ക്രൂതയുടെ മുഖമായ കൊലപാതകിയെ പൊലീസ് ഒടുവിൽ പിടികൂടി. ഷോൾ കഴുത്തിൽ കുരുങ്ങി കുട്ടി കളിക്കുന്നതിനിടെ […]

ജീവിതം കൈപ്പിടിയിലാക്കാൻ പോത്തിനെ വളർത്തുന്ന അഞ്ജനയോട് സുരേഷ് ഗോപി ചെയ്തത്; ഫോൺ വിളിച്ച കുട്ടിയോട് മുകേഷ് ചെയ്തതും; താരങ്ങളുടെ രണ്ടു മുഖങ്ങൾ മലയാളി കണ്ടപ്പോൾ

തേർഡ് ഐ ബ്യൂറോ കൊല്ലം: മലയാളത്തിലെ രണ്ടു പ്രിയപ്പെട്ട താരങ്ങളാണ് സുരേഷ് ഗോപിയും മുകേഷും. രണ്ടു പേരും തങ്ങളുടെ മേഖലയിൽ നിന്നും രാഷ്ട്രീയത്തിൽ എത്തിയവരുമാണ്. തന്റെ വ്യത്യസ്തമായ രാഷ്ട്രീയ കാഴ്ചപ്പാട് കൊണ്ടാകാം സുരേഷ് ഗോപിയ്ക്ക് ഇതുവരെ വിജയിക്കാൻ സാധിച്ചിട്ടില്ല. എന്നാൽ, ആദ്യ […]

എന്തുകൊണ്ട് ആ കുട്ടി സ്വന്തം നാട്ടിലെ എം.എൽ.എയെ വിളിച്ചില്ല; മുകേഷിനെ കുടുക്കാൻ ശ്രമിക്കുന്നത് ആര്; വിവാദ ഫോൺ വിളിയും മുകേഷിന്റെ വിശദീകരണ വീഡിയോയും വൈറലാകുന്നു

തേർഡ് ഐ ബ്യൂറോ കൊല്ലം: തന്റെ ഫോൺ വിളിയുടെ പേരിൽ മുൻപും കൊല്ലം എം.എൽ.എ മുകേഷ് സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. മുൻപ് എം.എൽ.എ ആകുന്നതിനും മുൻപാണ് രാത്രി ഫോണിൽ വിളിച്ച ആരാധകനോട് മുകേഷ് മോശമായി സംസാരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി […]