തോമസ് ദാനിയേൽ നിര്യാതനായി

തോമസ് ദാനിയേൽ നിര്യാതനായി

Spread the love

തേർഡ് ഐ ബ്യുറോ

അമയന്നൂർ: പറമ്പടിയിൽ (ചാരമംഗലം ) തോമസ് ദാനിയേൽ (64) നിര്യാതനായി. സംസ്‌ക്കാരം തിങ്കളാഴ്ച (5-07-21) ഉച്ചക്കഴിഞ്ഞ് രണ്ടിന് അമയന്നൂർ സേക്രഡ് ഹാർട്ട് റോമൻ കാത്തലിക് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി തോമസ് (മോളി) കുഴിനാഗനിലത്തിൽ കുടുംബാഗം. മക്കൾ: പ്രവീണ, പ്രിയ (സൗദി അറേബ്യ), പ്രിറ്റി. മരുമക്കൾ: ജോബി (പരിപ്പ്), റോബിറ്റ് (അടിമാലി).