video
play-sharp-fill

കൊവിഡ് പ്രതിസന്ധി: രാജ്യത്തെ ആഭ്യന്തര വിമാന സർവീസുകളിൽ ഇളവുകൾ; വിമാനങ്ങളിൽ നിയന്ത്രിത അളവിൽ യാത്രക്കാരെ അനുവദിക്കാൻ തീരുമാനം

തേർഡ് ഐ ബ്യൂറോ ന്യൂഡൽഹി: രാജ്യത്ത് കൊവിഡിനെ തുടർന്നു നിയന്ത്രിച്ച് നിർത്തിയിരുന്ന വിമാന സർവീസുകളിൽ ഇളവ് അനുവദിക്കാൻ തീരുമാനം. രാജ്യത്തെ കൊവിഡ് സാഹചര്യങ്ങൾ നിയന്ത്രണ വിധേയമായി എന്നു കണ്ടെത്തിയ സാഹചര്യത്തിലാണ് ഇപ്പോൾ രാജ്യത്തെ ആഭ്യന്തര വിമാന സർവീസുകൾക്ക് ഇളവുകൾ അനുവദിച്ചിരിക്കുന്നത്. ഒരേ […]

തന്നെ പീഡിപ്പിച്ചവരുടെ ലിസ്റ്റ് പുറത്തു വിട്ട രേവതി സമ്പത്തിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; രേവതി സുഹൃത്തായ യുവതിയുടെ നഗ്ന വീഡിയോ ചിത്രീകരിച്ചതായി വെളിപ്പെടുത്തലുമായി സഹപാഠി

തേർഡ് ഐ ബ്യൂറോ കൊച്ചി: തന്നെ പീഡിപ്പിച്ചവരുടെ പേരും വിവരവും അടക്കം പുറത്തു വിട്ടു സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ രേവതി സമ്പത്തിനെതിരെ കർശന നടപടികളുമായി അധികൃതർ. സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്ന ഒരു പേരായിരുന്നു രേവതി സമ്പത്ത്.അടുത്ത കാലത്ത് തന്നെ താരം […]

പാലാ നഗരസഭയിൽ പിൻസീറ്റ് ഭരണമെന്ന് ആരോപണം; ചെയർമാനെ നോക്കുകുത്തിയാക്കി ഭരണം നിർവ്വഹിക്കുന്നത് തോറ്റ കൗൺസിലർ

സ്വന്തം ലേഖകൻ പാലാ : നഗരസഭയിൽ ഭരണനിർവ്വഹണം നടത്തുന്നത് തോറ്റ കൗൺസിലർ കൂടിയായ കേരള കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ബിജു പാലൂർപടവിലാണ് എന്ന ആക്ഷേപം ശക്തമാകുന്നു. നഗരസഭാ കാര്യാലയം പാർട്ടി ഓഫീസ് പോലെയാണ് ഇദ്ദേഹം കൈകാര്യം ചെയ്യുന്നത് എന്നാണ് ഉദ്യോഗസ്ഥർ അടക്കമുള്ളവർ […]

കോട്ടയം നഗരസഭയിലെ കോടികളുടെ അഴിമതി; നഗരസഭ ഓഫിസിന് മുന്നിൽ എൽ.ഡി.എഫ് ധർണ ജൂലായ് ആറിന്

സ്വന്തം ലേഖകൻ കോട്ടയം : നഗരസഭയുടെ ഒരുകോടി രൂപ വരുന്ന ഫണ്ട് വകമാറ്റി സ്വകാര്യ ബാങ്കിൽ നിക്ഷേപിച്ചതിന് പിന്നിലെ അഴിമതി അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇടതുമുന്നണിയിലെ കൗൺസിലർമാരുടെ നേതൃത്വത്തിൽ പ്രതിഷേധിക്കും. ജൂലൈ ആറിനു രാവിലെ രാവിലെ നഗരസഭാ ഓഫീസിനു മുന്നിൽ രാവിലെ […]

കോട്ടയം ജില്ലയിൽ 355 പേർക്ക് കൊവിഡ്; 354 പേർക്കും സമ്പർക്ക രോഗം

തേർഡ് ഐ ബ്യൂറോ കോട്ടയം: ജില്ലയിൽ 355 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 354 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. പുതിയതായി 3965 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 8.9 ശതമാനമാണ്. രോഗം ബാധിച്ചവരിൽ […]

സംസ്ഥാനത്ത് 8037 പേർക്കു കൊവിഡ്: രോഗക്കണക്ക് കുറഞ്ഞത് പരിശോധന കുറഞ്ഞതിനാൽ; ടെസ്റ്റ് പോസിറ്റി നിരക്ക് പത്തിൽ നിന്നും താഴുന്നില്ല

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8037 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂർ 922, പാലക്കാട് 902, മലപ്പുറം 894, കോഴിക്കോട് 758, തിരുവനന്തപുരം 744, കൊല്ലം 741, എറണാകുളം 713, കണ്ണൂർ 560, ആലപ്പുഴ 545, കാസർഗോഡ് 360, കോട്ടയം 355, […]

കൊവിഡ് ലോക്ക് ഡൗൺ: സംരക്ഷണം ആവശ്യപ്പെട്ട് ലൈറ്റ് ആന്റ് സൗണ്ട് മേഖലയിലെ ജീവനക്കാരും കരാറുകാരും സമരത്തിന്; ജൂലായി ഏഴിന് 500 കേന്ദ്രങ്ങളിൽ ധർണ

സ്വന്തം ലേഖകൻ കോട്ടയം: കൊവിഡ് ലോക്ക് ഡൗണിനെ തുടർന്നു തകർന്നടിഞ്ഞ പന്തൽ ഹയറിംങ് വ്യവസായ മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ഹയർഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷൻ സമരത്തിന്. പന്തൽ, അലങ്കാരം , ലൈറ്റ് ആന്റ് സൗണ്ട് മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് അസോസിയേഷൻ സമര രംഗത്തിറങ്ങുന്നത്. […]

യുജിസി അംഗീകൃത ഓൺലൈൻ ഡിഗ്രി കോഴ്സുകളുമായി ജെയിൻ

സ്വന്തം ലേഖകൻ കൊച്ചി:ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി യുജിസി അംഗീകൃത ഡിഗ്രി കോഴ്സുകൾ ആരംഭിച്ചു. കോമേഴ്സ്, മാനേജ്മെന്റ്, ഇൻഫർമേഷൻ ടെക്നോളജി, ഹ്യുമാനിറ്റീസ് എന്നീ വിഷയങ്ങളിൽ അണ്ടർ ഗ്രാജ്വേറ്റ് (യുജി), പോസ്റ്റ് ഗ്രാജ്വേറ്റ് (പിജി) കോഴ്സുകളാണ് ഓൺലൈനായി നൽകുന്നത്. രാജ്യത്തെ 38 […]

ഐ എസ് ആർ ഒ ചാരക്കേസ്: പ്രതികളായ ഉദ്യോഗസ്ഥരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഐ എസ് ആർ ഒ ചാരക്കേസിൽ പ്രതികളായ മുൻ പൊലീസ് ഉദ്യാഗസ്ഥരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ബുധനാഴ്ചത്തേക്ക് മാറ്റി. നിലപാട് അറിയിക്കുന്നതിന് സി ബി ഐ സാവകാശം തേടിയതിനെ തുടർന്നാണ് കേസ് മാറ്റിയത് . എസ് […]

കൊടകരകുഴൽപ്പണക്കേസ്: ചോദ്യം ചെയ്യലിൽ നിന്നും ഒളിച്ചോടി കെ.സുരേന്ദ്രൻ; ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് നിലപാട്

തേർഡ് ഐ ബ്യൂറോ കോട്ടയം: കൊടകര കുഴൽപ്പണക്കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ച അന്വേഷണ സംഘത്തിൽ നിന്നും ഒളിച്ചോടി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. അന്വേഷണ സംഘം ഹാജരാകാൻ ആവശ്യപ്പെട്ട് നൽകിയ നോട്ടീസിനോട് പ്രതികരിക്കാനില്ലെന്ന നിലപാടാണ് ഇപ്പോൾ സുരേന്ദ്രൻ സ്വീകരിച്ചിരിക്കുന്നത്. ചൊവ്വാഴ്ച അന്വേഷണ […]