തന്നെ പീഡിപ്പിച്ചവരുടെ ലിസ്റ്റ് പുറത്തു വിട്ട രേവതി സമ്പത്തിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; രേവതി സുഹൃത്തായ യുവതിയുടെ നഗ്ന വീഡിയോ ചിത്രീകരിച്ചതായി വെളിപ്പെടുത്തലുമായി സഹപാഠി

തന്നെ പീഡിപ്പിച്ചവരുടെ ലിസ്റ്റ് പുറത്തു വിട്ട രേവതി സമ്പത്തിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; രേവതി സുഹൃത്തായ യുവതിയുടെ നഗ്ന വീഡിയോ ചിത്രീകരിച്ചതായി വെളിപ്പെടുത്തലുമായി സഹപാഠി

തേർഡ് ഐ ബ്യൂറോ

കൊച്ചി: തന്നെ പീഡിപ്പിച്ചവരുടെ പേരും വിവരവും അടക്കം പുറത്തു വിട്ടു സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ രേവതി സമ്പത്തിനെതിരെ കർശന നടപടികളുമായി അധികൃതർ.

സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്ന ഒരു പേരായിരുന്നു രേവതി സമ്പത്ത്.അടുത്ത കാലത്ത് തന്നെ താരം നിരവധി ആളുകൾ തന്നെ ശാരീരികമായും മാനസികമായും ഒക്കെ പീഡിപ്പിച്ചിട്ടുണ്ട് എന്നും അവരുടെ ലിസ്റ്റ് പറയുന്നു എന്നു പറഞ്ഞുകൊണ്ടായിരുന്നു കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിദ്ധിഖ് മുതൽ ഒരു എസ്‌ഐ വരെയുള്ളവരുടെ ലിസ്റ്റുകൾ അവർ പറയുകയും ചെയ്തിരുന്നു.തന്നെ പീഡിപ്പിച്ച 14 പേരുടെ ലിസ്റ്റ് ആയിരുന്നു താരം പുറത്തുവിട്ടിരിക്കുന്നത്.

ഇപ്പോൾ രേവതി സമ്പത്തിനു മേൽ ഒരു ആരോപണം വന്നിരിക്കുകയാണ് ഇത് സാമൂഹിക മാധ്യമങ്ങളിലും തരംഗമായിരിക്കുകയാണ്.

ഫെമിനിസ്റ്റ്, ആക്ടിവിസ്റ്റ് ശരിക്കും യഥാർത്ഥ ജീവിതത്തിൽ വലിയ ഉടായിപ്പ് ആണ് എന്ന രീതിയിൽ ഉള്ള വാർത്തയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് തന്നെ.

പഠനകാലത്ത് തന്നെ ഒരുപാട് മോശമായ പ്രവർത്തനങ്ങളിൽ രേവതി അകപ്പെട്ടിട്ടുണ്ട് എന്ന വാർത്തയാണ് പുറത്തുവന്നുകൊണ്ടിരിക്കുന്ന.താരം തന്നെ പറഞ്ഞ 14 പേരുടെ ലിസ്റ്റിൽ ഇടം നേടിയിരിക്കുന്നത് ഒരാളാണ് ഫാഷൻ ലീഗ് കൗണ്ടർ ആയ അഭിൽ ദേവ്.

അഭിൽ ദേവിനെ കുറിച്ച് രേവതി സമ്പത്തിന്റെ ആരോപണം അഭിലിന്റെ കുടുംബജീവിതത്തെ നന്നായി തന്നെ ബാധിച്ചിട്ടുണ്ട് എന്നതാണ് സത്യം.

താൻ ജീവിതത്തിൽ ആകെ രണ്ട് പ്രാവശ്യം കണ്ടുമുട്ടിയ രേവതി സമ്പത്ത് ഇതുപോലെയുള്ള വാക്കുകൾ ഒക്കെ പുറത്തിറക്കിയപ്പോൾ ശരിക്കും ഞെട്ടലാണ് ഉണ്ടായത് എന്നായിരുന്നു അഭിൽ ദേവ് ഒരു പ്രമുഖ വാർത്താ ചാനലിൽ വ്യക്തമാക്കിയത്. വാക്കുകൾ ഇങ്ങനെയാണ്.

” ഞാനും ഒരു കുടുംബമായി ജീവിക്കുന്ന വ്യക്തിയാണ് രേവതി സമ്പത്ത് എന്ന പെൺകുട്ടി എന്തുകൊണ്ടാണ് എന്റെ പേരിൽ ഇത്തരത്തിലുള്ള ആരോപണങ്ങളും ഉയർത്തിയത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല.

എനിക്കും ഒരു കുടുംബമുണ്ട് ഈ വാർത്ത എന്നെയും കുടുംബത്തെയും നല്ലതുപോലെ ബാധിച്ചു.പല മാധ്യമങ്ങളും ഞാനാ കുട്ടിയെ പീഡിപ്പിച്ചു എന്ന രീതിയിലാണ് വാർത്ത പുറത്തുവിട്ടത്.

ഞാൻ ആ കുട്ടി ആകെ രണ്ടു പ്രാവശ്യം മാത്രമേ കണ്ടിട്ടുള്ളൂ.രണ്ട് മിനിറ്റിൽ കൂടുതൽ ഞങ്ങൾ സംസാരിച്ചിട്ടും ഇല്ല.2016 നടത്തി ഒരു ഷോയിൽ അവസരം നൽകി എന്ന ഒരു തെറ്റ് മാത്രമേ ഞാൻ ചെയ്തിട്ടുള്ളൂ.

പിന്നീട് ആ കുട്ടിക്ക് അവസരം നൽകാത്ത കൊണ്ട് മാത്രമായിരിക്കാം ഇത്തരത്തിലുള്ള ആരോപണവുമായി രേവതി വരാനുള്ള കാരണം.

രേവതി യൂണിവേഴ്‌സിറ്റിയിൽ പഠിക്കുന്ന കാലത്ത് കൂടെയുള്ള പെൺകുട്ടിയുടെ നഗ്‌ന വീഡിയോ പുറത്തിറക്കിയതിന് പേരിൽ അവിടെ നിന്നും പുറത്താക്കപ്പെട്ട മാത്രമല്ല, യൂണിവേഴ്‌സിറ്റിയിൽ പഠിക്കുന്നത്. മുപ്പതോളം വിദ്യാർഥികൾ യുവതിക്കെതിരെ പരാതി നൽകുകയും ചെയ്തിരുന്നു.

അങ്ങനെയാണ് അവിടെ നിന്നും പുറത്താക്കിയത്.ഇതിനെ തുടർന്ന് താൻ ഡബ്ല്യൂ സി സിയിൽ കംപ്ലൈൻറ് നൽകിയിരുന്നു.പക്ഷേ അവിടെ നിന്ന് യാതൊരു പ്രതികരണവും വന്നിരുന്നില്ല.

ഇത്രയും ഫ്രോഡ് പരിപാടികളിൽ ഏർപ്പെട്ട ഒരു പെൺകുട്ടി എങ്ങനെയാണ് ഡബ്ല്യുസിസിയിൽ അംഗമായി എന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല എന്നും പറയുന്നുണ്ട്.. ‘