video
play-sharp-fill

ഭർത്താവിനെ തട്ടിക്കൊണ്ടു പോയി തടവിൽ പാർപ്പിച്ചിരിക്കുകയാണ് എന്നു യുവതിയുടെ പരാതി: ഹൈക്കോടതിയിൽ എത്തിയ യുവതിയുടെ ഹർജിയിൽ ചുരുളഴിഞ്ഞത് വമ്പൻ പ്രണയകഥ

തേർഡ് ഐ ബ്യൂറോ കൊച്ചി: അത്യപൂർവമായ ഒരു കേസ് കൺമുന്നിൽക്കണ്ടതിന്റെ ഞെട്ടലിലാണ് ഹൈക്കോടതി. ഭർത്താവിനെ തട്ടിക്കൊണ്ടു പോയിരിക്കുന്നതായും, മോചനം ആവശ്യപ്പെട്ടാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്. സാമൂഹ്യവിരുദ്ധർ പണത്തിനായി തന്റെ ഭർത്താവിനെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ചിരിക്കുകയുമാണെന്നും പൊലീസിന് പരാതി നൽകിയിട്ടും ഭർത്താവിനെ കണ്ടുപിടിക്കുന്നില്ലെന്നും […]

കസ്റ്റംസ് നഗ്നരാക്കി മർദിച്ചു: ക്രൂരമായി ആക്രമിച്ചു; തെളിവ് കണ്ടെത്താൻ ക്രൂരമർദനം നടത്തി; അർജുൻ ആയങ്കിയുടെ വെളിപ്പെടുത്തൽ പുറത്ത്; രാഷ്ട്രീയ പാർട്ടിയുടെ മറവിൽ സ്വർണ്ണം കടത്തിയതിന് തെളിവെന്നു പൊലീസ്

തേർഡ് ഐ ബ്യൂറോ കണ്ണൂർ: സ്വർണ്ണക്കടത്ത് കേസിൽ, സ്വർണ്ണം പൊട്ടിച്ച് കടത്തിയ സംഘവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അർജുൻ ആയങ്കിയെ കുടുക്കാൻ ക്രൂര മർദനം നടന്നതായി റിപ്പോർട്ട്. തന്നെ കസ്റ്റംസ് സംഘം നഗ്നനാക്കി മർദിച്ചതായാണ് അർജുൻ ആയങ്കി പരാതിപ്പെട്ടിരിക്കുന്നത്. അർജുൻ ആയങ്കി കോടതിയിലാണ് […]

പെട്രോൾ പമ്പിലെത്തി ഇന്ധനം നിറയ്ക്കുന്നതിനിടെ മോശമായ പെരുമാറ്റം: ചോദ്യം ചെയ്ത അംഗപരിമിതനായ പമ്പ് ജീവനക്കാരനെ യുവാവ് ക്രൂരമായി മർദിച്ചു; സംഭവം കൊല്ലത്ത്

തേർഡ് ഐ ബ്യൂറോ കൊല്ലം: ജില്ലയിൽ നിന്നുള്ള അക്രമ സംഭവങ്ങൾ വീണ്ടും തുടരുന്നു. ഓരോ ദിവസവും വ്യത്യസ്തമായ അക്രമ സംഭവങ്ങളാണ് ജില്ലയിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നത്. ഏറ്റവും ഒടുവിൽ പെട്രോൾ പമ്പിലെ അക്രമമാണ് വാർത്തയിൽ നിറയുന്നത്. പെട്രോൾ അടിക്കാനായി പമ്പിലെത്തിയ യുവാവിന്റെ […]

തുറന്നു പോയ കെ.എസ്.ആർ.ടി.സി ബസിന്റെ ഡോറടയ്ക്കാൻ ഡ്രൈവർ ശ്രമിക്കുന്നതിനിടെ അപകടം: നിയന്ത്രണം നഷ്ടമായ കെ.എസ്.ആർ.ടി.സി ബസ് ട്രാൻസ്‌ഫോമറിൽ ഇടിച്ചു; അപകടം പുതുപ്പള്ളി റബർ ബോർഡ് റോഡിൽ

തേർഡ് ഐ ബ്യൂറോ കോട്ടയം: തുറന്നു പോയ ഡോർ അടയ്ക്കാൻ ഡ്രൈവർ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായ കെ.എസ്.ആർ.ടി.സി ബസ് ട്രാൻസ്‌ഫോമറിൽ ഇടിച്ച് ഒൻപത് യാത്രക്കാർക്കു പരിക്ക്. പരുക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. അപകടത്തിൽ പരിക്കേറ്റവരെല്ലാം ആശുപത്രിയിൽ പ്രഥമ […]

വിവാഹം കഴിഞ്ഞാൽ വ്യത്യസ്‌ത വീടുകളിലേക്ക് പോകേണ്ടി വരും; വളർന്നതും പഠിച്ചതും ഇതുവരെ ജീവിച്ചതും ഒന്നിച്ച്; പിരിയാൻ കഴിയാതെ കൗമാരക്കാരികളായ ഇരട്ട സഹോദരിമാർ തൂങ്ങിമരിച്ചു

സ്വന്തം ലേഖകൻ    മൈസൂരു: രണ്ട് വ്യത്യസ്ത കുടുംബങ്ങളിലേക്ക് വിവാഹം ചെയ്തയക്കാന്‍ രക്ഷിതാക്കള്‍ ആലോചിച്ചതിനെ തുടര്‍ന്ന് ഇരട്ട സഹോദരിമാര്‍ ആത്മഹത്യ ചെയ്തു.   സുരേഷ് യശോദ ദമ്ബതികളുടെ മക്കളായ ദീപിക (19), ദിവ്യ (19) എന്നിവരാണ് ജീവനൊടുക്കിയത്. മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണ […]

വണ്ടിപ്പെരിയാറ്റിലെ ആറ് വയസ്കാരിയുടെ കൊലപാതകം: ക്രൂരത കാട്ടിയ പ്രതി നടന്നത് ഡിവൈഎഫ്ഐയുടെ മുഖംമൂടി അണിഞ്ഞ്: പ്രതി തൊട്ടടുത്ത വീട്ടിൽ കഴിഞ്ഞതിൻ്റെ ഞെട്ടലിൽ നാട്ടുകാർ

സ്വന്തം ലേഖകൻ കുമളി: ബിജു പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത പ്രതി നാട്ടുകാർക്കിടയിൽ മാന്യൻ. ക്രൂരത നടത്തിയ ശേഷം നാട്ടുകാർക്കിടയിൽ മാന്യത ഉണ്ടാകാൻ ഡിവൈഎഫ്ഐയുടെ മുഖംമൂടി യാണ് ഇയാൾ അണിഞ്ഞിരുന്നത്. വണ്ടിപ്പെരിയാറിലെ ചുരക്കുളം എസ്റ്റേറ്റിലെ ആ പെണ്‍കുട്ടി ക്രൂര പീഡനമാണ് […]

കുറ്റക്കാരനെന്ന് കോടതി മുദ്രകുത്തുമ്പോഴും സുദീപ് മടങ്ങുന്നത് തലകുനിക്കാതെ: ന്യായാധിപൻ്റെ ന്യായമായ അഭിപ്രായങ്ങൾക്കു മുന്നിൽ കോടതി വിലങ്ങ് ആയപ്പോൾ സ്വാതന്ത്ര്യ പ്രഖ്യാപനവുമായി ഒരു ജഡ്ജി

സ്വന്തം ലേഖകൻ കൊച്ചി: സോഷ്യൽ മീഡിയ അഭിപ്രായപ്രകടനത്തിൻ്റെ പേരിൽ കുറ്റക്കാരൻ എന്നു മുദ്ര കുത്തുമ്പോൾ, രാജിക്കത്ത് വലിച്ചെറിഞ്ഞ് തലയുയർത്തി മടങ്ങുകയാണ് എസ്.സുദീപ് എന്ന ജഡ്ജി. സോഷ്യല്‍ മീഡിയയില്‍ അഭിപ്രായ പ്രകടങ്ങളുമായി താരമായ പെരുമ്പാവൂർ സബ് ജഡ്ജി എസ്.സുദീപ് രാജിവയ്ക്കുമ്ബോഴും ഉയര്‍ത്തുന്നത് കോടതിവിധിയെയും […]

കോവിഡ് രണ്ടാം തരംഗത്തിന് ഉത്തരവാദികൾ രാഷ്ട്രീയ പാർട്ടികൾ; സാമ്പത്തിക മേഖല തകർന്നടിഞ്ഞു; വ്യാപാരികൾ കടക്കെണിയിൽ ; മൂന്നാം തരംഗം അടുത്തെത്തിയിട്ടും വാക്സിനേഷൻ പാതി വഴിയിൽ; വോട്ടെണ്ണൽ ദിവസത്തേ ആഹ്ളാദ പ്രകടനം നിരോധിച്ചത് നേട്ടമായി;ആഹ്ളാദ പ്രകടനങ്ങൾ ഹൈക്കോടതി നിരോധിച്ചത് തേർഡ് ഐ ന്യൂസ് നല്കിയ ഹർജിയിൻമേൽ

സ്വന്തം ലേഖകൻ കോട്ടയം : കോവിഡ് ഒന്നും രണ്ടും തരംഗം പിന്നിട്ട് മൂന്നാം തരംഗത്തിലേക്ക് കടക്കാൻ ഒരുങ്ങുന്നു എന്നാണ് ആരോഗ്യമേഖലയിലെ വിദഗ്ദ്ധർ പറയുന്നത്. ഇത് സ്വാഭാവിക പ്രതിഭാസമായിക്കണ്ട് തള്ളിക്കളയാൻ കഴിയുന്ന ഒന്നല്ല. കാരണം ഒന്നാം തരംഗം വളരെ ക്രിയാത്മകമായി പ്രതിരോധിച്ച ഒരു […]

മറക്കാനയിലേയ്ക്കു മാർച്ച് ചെയ്ത് ബ്രസീൽ: നെയ്മറുടെ പാസിൽ പക്വേറ്റയുടെ ഗോൾ; ബ്രസീലിന് ഉജ്വല വിജയം

തേർഡ് ഐ സ്‌പോട്‌സ് റിയോ ഡി ജെനീറോ: കോപ്പ അമേരിക്ക ഫുട്‌ബോൾ സെമിയിൽ പെറുവിനെ തകർത്ത് ബ്രസീൽ ഫൈനലിൽ. 35 ആം മിനിറ്റിൽ നെയ്മറുടെ പാസിൽ നിന്നും ലൂക്കാസ് പക്വേറ്റ നേടിയ ഗോളിനാണ് ബ്രസീലിന്റെ വിജയം. ഇതോടെ സെമി ഫൈനലിൽ അർജന്റീന […]