നീ പറഞ്ഞാൽ ആര് വിശ്വസിക്കും..! ഞാൻ ഇവിടുത്തെ എം.ഡി ആണ്; നീ പോയി പരാതി കൊടുക്ക്; എന്റെ രാഷ്ട്രീയ സ്വാധീനം എന്താണെന്ന് നിനക്ക് അറിയില്ല; പരാതി കൊടുത്താൽ നിന്റെ പണി ഞാൻ കളയും: ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ വഴങ്ങാതിരുന്ന വനിതാ ജീവനക്കാരിയെ ഭീഷണിപ്പെടുത്തി പ്ലാന്റേഷൻ കോർപ്പറേഷൻ എംഡി; ജീവനക്കാരിയുടെ പരാതിയിൽ എം.ഡിയ്‌ക്കെതിരെ കേസെടുത്ത് കോട്ടയം ഈസ്റ്റ് പൊലീസ്
തേർഡ് ഐ ബ്യൂറോ കോട്ടയം: ലൈംഗിക ചുവയോടെ സംസാരിക്കുകയും, സ്പർശിക്കുകയും ചെയ്തെങ്കിലും ലൈംഗികതയ്ക്കു വഴങ്ങാതിരുന്ന ജീവനക്കാരിയെ മാനസികമായും ശാരീരികമായും പ്ലാന്റേഷൻ കോർപ്പറേഷൻ എം.ഡി പീഡിപ്പിച്ചതായി പരാതി. സി.പി.ഐ നേതാവായ പ്ലാന്റേഷൻ കോർപ്പറേഷൻ എം.ഡി ബി.പ്രമോദിനെതിരെയാണ് വനിതാ ജീവനക്കാരി പരാതി നൽകിയിരിക്കുന്നത്. മുഖ്യമന്ത്രിയ്ക്കു […]