video
play-sharp-fill

സംസ്ഥാനത്ത് ഇന്ന് 174 കോവിഡ് മരണങ്ങൾ; 12,300 പേര്‍ക്ക് വൈറസ്ബാധ സ്ഥിരീകരിച്ചു; ടെസ്റ്റ്‌ പോസിറ്റീവിറ്റി നിരക്ക് 13.77 ശതമാനം; ഏറ്റവും കൂടുതൽ രോഗികൾ തിരുവനന്തപുരത്തും മലപ്പുറത്തും 

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 12,300 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1750, മലപ്പുറം 1689, പാലക്കാട് 1300, എറണാകുളം 1247, കൊല്ലം 1200, തൃശൂര്‍ 1055, ആലപ്പുഴ 1016, കോഴിക്കോട് 857, കോട്ടയം 577, കണ്ണൂര്‍ 558, […]

കോട്ടയത്ത്  നാളെ 21 കേന്ദ്രങ്ങളില്‍ കോവിഷീൽഡ് വാക്സിന്‍ നൽകും; വാക്സിൻ നൽകുക 45 വയസിനു മുകളിലുള്ളവര്‍ക്ക്; രാവിലെ പത്ത് മണി മുതൽ വാക്സിൻ വിതരണം ആരംഭിക്കും; ഇന്ന് വൈകുന്നേരം ഏഴ് മുതൽ ബുക്ക്‌ ചെയ്യാം

സ്വന്തം ലേഖകൻ  കോട്ടയം :കോവിഡ് പ്രതിരോധത്തിനുള്ള കോവിഷീല്‍ഡ് വാക്സിന്‍ 45 വയസിനു മുകളിലുള്ളവര്‍ക്ക് കോട്ടയം ജില്ലയില്‍ നാളെ 21 കേന്ദ്രങ്ങളില്‍ നല്‍കും. 90 ശതമാനവും ഒന്നാം ഡോസുകാര്‍ക്കാണ് നല്‍കുക. ആദ്യ ഡോസ് എടുത്ത് 84 ദിവസം പിന്നിട്ടവര്‍ക്ക് നേരിട്ടെത്തി രണ്ടാം ഡോസ് […]

പ്രവാസികളുടെ വാക്‌സിനേഷൻ പ്രശ്‌നങ്ങൾ പരിഹരിക്കണം: കേന്ദ്ര സർക്കാരിന് നിർദേശവുമായി ഡൽഹി ഹൈക്കോടതി

സ്വന്തം ലേഖകൻ കുവൈറ്റ് സിറ്റി: പ്രവാസികളുടെ വാക്സിനേഷൻ സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്രസർക്കാരിന് ഡൽഹി ഹൈക്കോടതി നിർദേശം … പ്രവാസികളുടെ വാക്സിനേഷൻ സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്രസർക്കാരിന് ഡൽഹി ഹൈക്കോടതി നിർദേശം. പ്രവാസികളുടെ വാക്സിനേഷൻ സംബന്ധിച്ച പ്രശ്നങ്ങൾപരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ […]

കോട്ടയം ജില്ലാ ആയൂർവേദ ആശുപത്രിയിൽ കൊവിഡ് വാർ റൂം ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം : ജില്ലാ ആയൂർവേദ ആശുപത്രിയിൽ കൊവിഡ് രോഗികൾക്കായി കോവിഡ് വാർ റൂം സജ്ജമാക്കി. കോവിഡിന്റെ രണ്ടാം ഘട്ട വ്യാപനത്തിൽ ജില്ലയ്ക്ക് ആശ്വാസമാകുന്ന കോവിഡ് വാർ റൂമിന്റെ ഉദ്ഘാടനം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി നിർവ്വഹിച്ചു. […]

കോട്ടയം ജില്ലയിൽ ജൂൺ ഒന്ന് ചൊവ്വാഴ്ച 21 കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ; വാക്‌സിൻ വിതരണം ചെയ്യുന്നത് രണ്ടാം ഡോസുകാർക്ക് മാത്രം

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ നജൂൺ ഒന്ന് ചൊവ്വാഴ്ച 21 കേന്ദ്രങ്ങളിൽ രണ്ടാം ഡോസ് എടുക്കേണ്ട 45 വയിസിനു മുകളിലുള്ളവർക്ക് കോവാക്‌സിൻ നൽകും. ആദ്യ ഡോസ് സ്വീകരിച്ച് നാലാഴ്ച്ച പിന്നിട്ടവർക്ക് സ്വീകരിക്കാം. വാക്‌സിനേഷൻ വിതരണത്തിനുള്ള ബുക്കിംങ് മേയ് 31 തിങ്കളാഴ്ച വൈകിട്ട് […]

മെഡിക്കൽ കോളേജിലെ പാർട്ട് ടൈം ജീവനക്കാർക്ക് വിശ്രമമുറി അനുവദിച്ചു

സ്വന്തം ലേഖകൻ കോട്ടയം: ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ 28-ഓളം പാർട്ട് ടൈം സ്വീപ്പർ ജീവനക്കാർക്ക് ഒരു വിശ്രമമുറി ആവശ്യമാണെന്നു കണ്ട് എൻജിഒ യൂണിയൻ അടിയന്തിര പ്രാധാന്യത്തോടെ അധികാരികളുമായി ഇടപെട്ടതിന്റെ അടിസ്ഥാനത്തിൽ വിശ്രമ മുറി അനുവദിച്ചു നല്കി. വിശ്രമമുറിയുടെ ഉദ്ഘാടനം മെഡിക്കൽ […]

എക്‌സൈസ് പരിശോധന തുടർന്നിട്ടും ചാരായം വാറ്റ് നിർത്തിയില്ല: തുടർച്ചയായ രണ്ടാം ദിവസവും മല്ലപ്പള്ളിയിൽ അനധികൃത ചാരായവുമായി ഒരാൾ പിടിയിൽ; ഇന്നു പിടിച്ചെടുത്തത് രണ്ടു ലിറ്റർ ചാരായം

തേർഡ് ഐ ബ്യൂറോ മല്ലപ്പള്ളി: തുടർച്ചയായ രണ്ടാം ദിവസവും മല്ലപ്പള്ളിയിൽ ചാരായവുമായി ഒരാൾ പിടിയിൽ. മല്ലപ്പള്ളി സ്വദേശിയായ യുവാവിനെ രണ്ടു ലിറ്റർ ചാരായവുമായാണ് എക്‌സൈസ് സംഘം പിടികൂടിയത്. മല്ലപ്പള്ളി മല്ലപ്പള്ളി മൂശാരി കവലയ്ക്കു സമീപം തലച്ചിറയ്ക്കൽ ഷാജിയുടെ വീടിനു സമീപത്തു വച്ച് […]

കല്ല്യണപ്പന്തലില്‍ അഗ്നിക്ക് വലം വയ്ക്കവേ വധു കുഴഞ്ഞ് വീണ് മരിച്ചു; വധുവിന്റെ ഇളയസഹോദരിയെ വിവാഹം ചെയ്ത് വരന്‍; മൃതദേഹം മുറിയില്‍ സൂക്ഷിച്ചതിനുശേഷം വിവാഹം നടത്തി; വിവാഹചടങ്ങുകള്‍ പൂര്‍ത്തീകരിച്ച ശേഷം അന്ത്യകര്‍മ്മങ്ങള്‍ക്കും വേദിയായി കല്ല്യാണപ്പന്തല്‍

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: വിവാഹ ചടങ്ങിനിടെ അഗ്നിക്ക് വലം വയ്ക്കവേ വധു കുഴഞ്ഞ് വീണ് മരിച്ചു. വധു അപ്രതീക്ഷിതമായി മരിച്ചതിന് പിന്നാലെ വധുവിന്റെ സഹോദരിയെ വിവാഹം കഴിച്ച് വരന്‍. സുരഭി എന്ന പെണ്‍കുട്ടിയുമായുള്ള മനോജ് കുമാറിന്റെ വിവാഹ ചടങ്ങിന്റെ അവസാന ഘട്ടത്തിലാണ് […]

എൻജിഒ യൂണിയൻ ഒരു ലക്ഷം രൂപയുടെ ഓക്‌സി പ്രോ മീറ്റർ മന്ത്രി വി എൻ വാസവന് കൈമാറി

സ്വന്തം ലേഖകൻ കോട്ടയം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എൻജിഒ യൂണിയൻ കോട്ടയം ജില്ലാ കമ്മറ്റി ഒരു ലക്ഷം രൂപ വില വരുന്ന 50 ഓക്‌സി പ്രോ മീറ്ററുകൾ മന്ത്രി വി എൻ വാസവന് കൈമാറി. കോട്ടയം കളക്ട്രേറ്റിൽ വച്ച് കഴിഞ്ഞ […]

കോവിഡ് വാക്സിന് എങ്ങനെ രണ്ട് വില, കമ്പനികള്‍ക്ക് 4500 കോടി നല്‍കിയത് എന്തിന്?; ഓക്‌സിജന്‍ പല സംസ്ഥാനങ്ങളിലും ആവശ്യത്തിന് ഇല്ലെന്നും ജസ്റ്റിസ് ചന്ദ്രചൂഢിന്റെ അധ്യക്ഷതയിലുള്ള ബഞ്ച്; വാക്‌സിന്‍ നയത്തെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. പ്രതിരോധ വാക്സിനുകള്‍ക്ക് എങ്ങനെയാണ് രണ്ട് വില വന്നതെന്നും ഏത് സാഹചര്യത്തിലാണ് വാക്സിനുകള്‍ക്ക് രണ്ട് വില നിര്‍ണയിക്കേണ്ടി വന്നതെന്നും കോടതി ചോദിച്ചു. വാക്സിന്‍ വില നിശ്ചിയിക്കാനുള്ള അധികാരം കമ്പനികള്‍ക്ക് […]