video
play-sharp-fill

ചില നമ്പരുകള്‍ ഞാന്‍ ബ്ലോക്ക് ചെയ്ത് വച്ചിട്ടുണ്; അങ്ങോട്ട് വിളിച്ചാല്‍ എടുക്കാത്ത ആരും ഇപ്പോള്‍ കോണ്‍ടാക്ട് ലിസ്റ്റില്‍ ഇല്ല; തുറന്ന് പറച്ചിലുമായി മഞ്ജു വാര്യര്‍

സ്വന്തം ലേഖകന്‍ കൊച്ചി: ഫോണില്‍ നൂറിലധികം പേരെ ബ്ലോക്ക് ചെയ്ത് വച്ചിട്ടുണ്ടെന്ന് നടി മഞ്ജു വാര്യര്‍. ഇവരില്‍ അധികവും അറിയാത്ത ആളുകളാവും. എന്തെങ്കിലും തിരക്കിലായിരിക്കുമ്പോള്‍ വിളിക്കുന്നവരെ ഹോള്‍ഡ് ചെയ്ത് വയ്ക്കും. പക്ഷേ, മെസേജ് അയച്ച ശേഷം ആണ് വിളിക്കുന്നതെങ്കില്‍ അറ്റെന്‍ഡ് ചെയ്യുമെന്നും […]

വ്യാഴാഴ്ച പുലര്‍ച്ചെ സീനിയര്‍ ആണ്‍കുട്ടിയും ജൂനിയര്‍ പെണ്‍കുട്ടിയും ഹോസ്റ്റലിലെ ടെറസിന് മുകളിലിരുന്ന് ഒരുമിച്ച് മദ്യപിച്ചു; പുലര്‍ച്ചെ രണ്ടരയോടെ വിദ്യാര്‍ത്ഥിനിയെ ക്രൂരബലാത്സംഗത്തിന് ഇരയാക്കി; കോഴിക്കോട് ഐഐഎമ്മില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ സീനിയര്‍ വിദ്യാര്‍ത്ഥി ഒളിവില്‍

സ്വന്തം ലേഖകന്‍ കോഴിക്കോട്: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ ഹോസ്റ്റല്‍ ടെറസില്‍ വച്ച് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയായ സീനിയര്‍ വിദ്യാര്‍ഥി സൈലേഷ് യാദവ് ഒളിവില്‍. ഹോസ്റ്റലിലെ ഒരു ചടങ്ങിന് ശേഷം വ്യാഴാഴ്ച പുലര്‍ച്ചെ ടെറസിന് മുകളിലിരുന്ന് ഇരുവരും മദ്യപിച്ചിരുന്നു. ഇതിന് […]

അച്ഛനും മകനും ഒരേ പറമ്പിൽ താമസം, രണ്ട് വീട്ടുകാർക്കും കൂടിയുള്ളത് ഒരു കിണർ ; ടാങ്കിലെ വെള്ളം തീർന്നപ്പോൾ മകന്റെ വീട്ടിലെ പൈപ്പിൽ നിന്നും കുടിക്കാൻ വെള്ളമെടുത്ത അച്ഛനെ മകനും മരുമകളും ക്രൂരമായി മർദ്ദിച്ചു ; നൈനാനെ തല്ലിച്ചതച്ച ചെറിയാനും സൂസമ്മയും അഴിയ്ക്കുള്ളിൽ

സ്വന്തം ലേഖകൻ മലപ്പുറം: മകന്റെ വീട്ടിലെ പൈപ്പിൽ നിന്നും വെള്ളമെടുത്തതിന് മകനും മരുമകളും അച്ഛനെ ക്രൂരമായി മർദ്ദിച്ചു. മകന്റെ വീട്ടിൽ നിന്നും വെള്ളമെടുക്കാൻ ശ്രമിച്ച നിലമ്പൂർ രാമംകൂത്ത് പനയ്ക്കാമറ്റം നൈനാനാണ് (89) ക്രൂരമർദ്ദനമേറ്റത്. സംഭവത്തിൽ നൈനാനെ മർദ്ദിച്ച മുത്തമകൻ ചെറിയാൻ, ഭാര്യ […]

നാട്ടില്‍ എല്ലാവരും വിളിക്കുന്നത് എല്‍സമ്മയെന്നാണ്; കൊച്ചുവെളുപ്പാന്‍കാലത്ത് പാല്‍സൊസൈറ്റിയിലേക്ക്; പല വീട്ടുകാരും കണികാണുന്നത് പാലുമായി മുന്നില്‍ നില്‍ക്കുന്ന യുവതിയെ; പൊതുപ്രവര്‍ത്തനത്തിനൊപ്പം ട്യൂഷന്‍ സെന്ററിലെ അധ്യാപന ജോലിയും; കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിതാ ബാബു എല്‍സമ്മ എന്ന ആണ്‍കുട്ടി തന്നെ

സ്വന്തം ലേഖകന്‍ ആലപ്പുഴ: മഞ്ഞായാലും മഴയായാലും കൊച്ചുവെളുപ്പാന്‍ കാലത്ത് പാല്‍ സൊസൈറ്റിയില്‍ പായണം. നേരം പുലരുമ്പോള്‍ കുപ്പിയില്‍ നിറച്ച പാലുമായി വീടുകളിലേക്കും ഓടിയെത്തും. അതുകഴിഞ്ഞ് ട്യൂഷന്‍ സെന്ററില്‍ ക്ലാസെടുക്കാന്‍ പോണം. പൊതുപ്രവര്‍ത്തനവും സേവനമേഖലയും ഇതിനെല്ലാമിടയില്‍ സജീവമാണ്താനും. ലാല്‍ ജോസ് സംവിധാനം ചെയ്ത […]

രണ്ടാനമ്മയിൽ നിന്നും നേരിട്ട പ്രശ്‌നങ്ങൾ അസീസ് കൂട്ടുകാരനെ അറിയിച്ചത് വൈരാഗ്യമായി ; 15കാരൻ കൊല്ലപ്പെടുമ്പോൾ രണ്ടാനമ്മയും അച്ഛനും സഹോരനും വീട്ടിലുണ്ട് ; വിദ്യാർത്ഥിയെ കഴുത്ത് ഞെരിച്ച് മർദ്ദിക്കുന്ന ദൃശ്യങ്ങൾ ചിത്രീകരിച്ചത് ആരെന്നത് ഇപ്പോഴും അജ്ഞാതം : ക്രൈംബ്രാഞ്ചും പൊലീസും ആത്മഹത്യയെന്ന് വിധിയെഴുതിയ കേസിൽ നാട്ടുകാരുടെ സംശയം ശരിയാകുമ്പോൾ

സ്വന്തം ലേഖകൻ കോഴിക്കോട്: നാദാപുരത്ത് 15കാരൻ മരിച്ച സംഭവത്തിൽ പുനരന്വേഷണം ആരംഭിച്ചു. നാദാപുരം നരിക്കാട്ടേരിയിൽ പത്താംക്ലാസ് വിദ്യാർത്ഥിയായിരുന്ന അബ്ദുൽ അസീസിന്റെ മരണത്തിൽ പുനരന്വേഷണം നടത്താനുള്ള കോഴിക്കോട് റൂറൽ എസ്പിയുടെ ഉത്തരവ് എത്തിയതോടെ പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം അസീസിനെ […]

ഏറ്റുമാനൂരില്‍ നായര്‍ വോട്ടുകള്‍ ടി എന്‍ ഹരികുമാറിലേക്ക്; മുന്നണികള്‍ക്ക് ആശങ്ക; എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെ കണ്ട് അനുഗ്രഹം വാങ്ങി ഹരികുമാര്‍

സ്വന്തം ലേഖകന്‍ ഏറ്റുമാനൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റുമാനൂര്‍ മണ്ഡലത്തിലെ നായര്‍ വോട്ടുകള്‍ ടി എന്‍ ഹരികുമാറിന് അനുകൂലമാകുമന്ന് റിപ്പോര്‍ട്ടുകള്‍. കാലങ്ങളായി സുരേഷ് കുറുപ്പിന് കിട്ടിക്കൊണ്ടിരുന്ന നായര്‍ വോട്ടുകള്‍ കൈക്കലാക്കാന്‍ എന്‍ ഡി എ ശ്രമം തുടങ്ങിക്കഴിഞ്ഞു. മുട്ടമ്പലം എന്‍ എസ് എസ് […]

ശ്രേയാംസിന് 87 കോടിയുടെ ആസ്തി, രണ്ടാം സ്ഥാനത്ത് ചെങ്കൽ രാജശേഖരൻ ; കേസുകളുടെ എണ്ണത്തിൽ ഒന്നാമൻ കെ.സുരേന്ദ്രൻ ; സ്ഥാനാർത്ഥികളിൽ 355 പേർ ക്രിമിനൽ കേസുള്ളവർ ; നിയമസഭാ മോഹവുമായി മത്സരിക്കുന്നവരിൽ 249 പേർ കോടിപതികൾ

സ്വന്തം ലേഖകൻ കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ എം.എൽ.എ മോഹവുമായി മത്സരിക്കുന്ന സ്ഥാനാർത്ഥികളിൽ 249 പേർ കോടിപതികളാണെന്ന് സന്നദ്ധ സംഘടനയായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്റെ കണക്കുകൾ.തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മൊത്തം സ്ഥാനാർത്ഥികളിൽ 27% പേർ കോടിപതികളാണ്. സ്ഥാനാർത്ഥികളിൽ 5 കോടിക്ക് മുകളിൽ ആസ്തിയുള്ള […]

ഗണപതി അയ്യർ നിര്യാതനായി

കോട്ടയം : തിരുനക്കര ശ്രീരാഗയിൽ ഗണപതി അയ്യർ (റിട്ട. പോസ്റ്റ് മാസ്റ്റർ – 89)നിര്യാതനായി. ഭാര്യ :-രാജമ്മാൾ മക്കൾ :-സുഭാഷ്, റോജ മരുമക്കൾ ഡോ.വെങ്കിട്ടേശ്വരൻ, മഞ്ജുസുഭാഷ് കൊച്ചുമക്കൾ :-രാം ഗണേഷ്, ഹരി ഗണേഷ്, രേഷ്മ, ഗ്രീഷ്മ സംസ്കാരം:- ഏപ്രിൽ നാല് ഞായറാഴ്ച […]

നാദാപുരത്തെ 15കാരന്റെ മരണം :വിദ്യാർത്ഥിയെ ചിലർ മർദ്ദിക്കുന്നതും സഹോദരൻ കഴുത്തു ഞെരിക്കുന്ന ദൃശ്യങ്ങളും പുറത്ത് ; വഴിത്തിരിവുണ്ടായിരിക്കുന്നത് പൊലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയെന്ന് വിധിയെഴുതിയ കേസിൽ

സ്വന്തം ലേഖകൻ കോഴിക്കോട്: ക്രൈംബ്രാഞ്ചും പൊലീസും ആത്മഹത്യയെന്ന് വിധിയെഴുതിയ നാദാപുരത്തെ 15കാരന്റെ മരണത്തിൽ വഴിത്തിരിവ്. പേരോട് എംഐഎം ഹയർ സെക്കൻഡറി സ്‌കൂൾ പത്താം ക്ലാസ് വിദ്യാർഥി നരിക്കാട്ടേരിയിലെ കറ്റാറത്ത് അബ്ദുൽ അസീസ് (15) മരിച്ച സംഭവത്തിലാണ് നിർണ്ണായകമായ വിവരങ്ങൾ പുറത്ത് വന്നിരിക്കുന്നത്. […]

കേരളം ഉൾപ്പടെ 11 സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം അതിരൂക്ഷം ; രാജ്യത്ത് സമ്പൂർണ്ണ ലോക്ഡൗൺ ഉണ്ടാകില്ല : സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്ന് കേന്ദ്ര സർക്കാർ

സ്വന്തം ലേഖകൻ ന്യൂഡൽഹി : രാജ്യത്ത് ആദ്യ കോവിഡ് സ്ഥിരീകരിച്ച് ഒരുവർഷം കഴിഞ്ഞിട്ടും ആശങ്ക വർധിപ്പിച്ച് കൊവിഡ് വ്യാപനം അതിരൂക്ഷമായി തന്നെ തുടരുകയാണ്. കോവിഡ് വ്യാപനം അതിരൂക്ഷമാണെങ്കിലും രാജ്യവ്യാപക ലോക്ഡൗൺ ഉണ്ടാകില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. എന്നാൽ ലോക്ഡൗൺ സംബന്ധിച്ച് അതാത് സംസ്ഥാനങ്ങൾക്ക് […]