play-sharp-fill
ഗണപതി അയ്യർ നിര്യാതനായി

ഗണപതി അയ്യർ നിര്യാതനായി

കോട്ടയം : തിരുനക്കര ശ്രീരാഗയിൽ ഗണപതി അയ്യർ (റിട്ട. പോസ്റ്റ് മാസ്റ്റർ – 89)നിര്യാതനായി. ഭാര്യ :-രാജമ്മാൾ മക്കൾ :-സുഭാഷ്, റോജ
മരുമക്കൾ ഡോ.വെങ്കിട്ടേശ്വരൻ, മഞ്ജുസുഭാഷ് കൊച്ചുമക്കൾ :-രാം ഗണേഷ്, ഹരി ഗണേഷ്, രേഷ്മ, ഗ്രീഷ്മ
സംസ്കാരം:- ഏപ്രിൽ നാല് ഞായറാഴ്ച രാവിലെ 11 ന് മുട്ടമ്പലം ബ്രാഹ്മണ ഭൂമിയിൽ.