അടുത്ത ചൊവ്വ മുതൽ ഞായർവരെ സംസ്ഥാനത്ത് കടുത്ത നിയന്ത്രണം ഏർപ്പെടുത്തും: കൊവിഡ് നിയന്ത്രണം കർശനമാക്കാൻ സർക്കാർ
സ്വന്തം ലേഖകൻ തിരുവനന്തപുരം: അടുത്ത ചൊവ്വ മുതൽ ഞായർവരെ സംസ്ഥാനത്ത് കടുത്ത നിയന്ത്രണം ഏർപ്പെടുത്തുന്നതിന് സർക്കാർ തീരുമാനം. ഇതിന് കൃത്യമായ മാനദണ്ഡങ്ങൾ ഉണ്ടാവുമെന്നും വിശദാംശങ്ങൾ പിന്നീട് അറിയിക്കു സർക്കാർ അറിയിച്ചു. ശനി, ഞായർ ദിവസങ്ങളിലെ നിയന്ത്രണം അടുത്ത ചൊവ്വ മുതൽ ഞായർവരെ […]