മൊബൈല്‍ ഫോണില്‍ ചാര്‍ജ് കയറിയോ എന്നറിയാന്‍ ബാറ്ററി നക്കിനോക്കി; ബാറ്ററി പൊട്ടിത്തെറിച്ച് മുഖം തകര്‍ന്ന 12വയസ്സുകാരന് ദാരുണാന്ത്യം
സ്വന്തം ലേഖകന്‍ യുപി: മൊബൈല്‍ ഫോണ്‍ ബാറ്ററി പൊട്ടിത്തെറിച്ച് 12 വയസുകാരന്‍ മരിച്ചു. യു പിയിലെ മിര്‍സാപൂര്‍ ജില്ലയിലെ ഹാലിയയിലെ മാത്വര്‍ ഗ്രാമത്തിലെ ആറാം ക്ലാസുകാരനായ മോനുവാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. ചാര്‍ജര്‍ ഉപയോഗിച്ച് ബാറ്ററി ചാര്‍ജ് […]