video
play-sharp-fill

Thursday, July 3, 2025

Monthly Archives: March, 2021

എന്‍ജിഒ യൂണിയന്‍ ജില്ലാ കലാജാഥ ‘നേരറിവുകള്‍’ക്ക് തുടക്കം

സ്വന്തം ലേഖകൻ കോട്ടയം: കേരള എന്‍ജിഒ യൂണിയന്‍ കോട്ടയം ജില്ലാ കമ്മറ്റിയുടെ സാംസ്കാരിക വിഭാഗമായ തീക്കതിര്‍ കലാവേദിയുടെ ആഭിമുഖ്യത്തിലുള്ള 'നേരറിവുകള്‍' ജില്ലാ കലാജാഥയ്ക്ക് കറുകച്ചാലില്‍ തുടക്കമായി. സിനിമാതാരം കലാഭവന്‍ പ്രജോദ് കലാജാഥ ഉദ്ഘാടനം ചെയ്തു. കറുകച്ചാല്‍...

എസ് എൻ ഡി പി യോഗം കൗൺസിലർ സി ജി രമേശിൻ്റെ മരണം: ആശുപത്രി അധികൃതരുടെ വീഴ്ച അന്വേഷിക്കണം: ഹിന്ദു ഐക്യവേദി

സ്വന്തം ലേഖകൻ ചങ്ങനാശേരി:ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണം സംഭവിച്ച   എസ് എൻ ഡി പി യോഗം കൗൺസിലർ സി ജി രമേശിൻ്റെ മരണത്തിൽ ആശുപത്രി അധികൃതരുടെ വീഴ്ച അന്വേഷിക്കണമെന്ന് ഹിന്ദു ഐക്യവേദി ജില്ലാ...

നിങ്ങൾക്ക് അവളെ വിവാഹം ചെയ്യണമെങ്കിൽ ഞങ്ങൾ സഹായിക്കാം , അതല്ലെങ്കിൽ ജോലിയും പോകും : പീഡനത്തിന് ഇരയായ പെൺകുട്ടിയെ വിവാഹം ചെയ്യുമോയെന്ന് പ്രതിയോട് ആരാഞ്ഞ് സുപ്രീം കോടതി

സ്വന്തം ലേഖകൻ ന്യൂഡൽഹി: ബലാത്സംഗ കേസിലെ ഇരയായ പെൺകുട്ടിയെ വിവാഹം ചെയ്യുമോയെന്ന് പ്രതിയായ സർക്കാർ ജീവനക്കാരനോട് ആരാഞ്ഞ് സുപ്രീം കോടതി. അറസ്റ്റിൽ നിന്ന് സംരക്ഷണം തേടിയ മഹാരാഷ്ട്ര സംസ്ഥാന വൈദ്യുതി ഉത്പാദന കമ്ബനിയിലെ ടെക്‌നീഷ്യനായ...

എസ്.എൻ.ഡി.പി ചങ്ങനാശേരി യൂണിയൻ കൗൺസിലറെ ഡോക്ടർ അപായപ്പെടുത്തിയതോ? ; രമേശിന്റെ ഭാര്യയോട് ഡോക്ടർ അപമര്യാദയായി സംസാരിച്ചതിന് തൊട്ടുപിന്നാലെ മരണം : ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലെ ഡോ. മിഥുനെതിരെ ഗുരുതര ആരോപണവുമായി...

സ്വന്തം ലേഖകൻ കോട്ടയം: ചങ്ങനാശ്ശേരി ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിൽ കഴിഞ്ഞിരുന്ന എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ കൗൺസിലറുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്. നാലുകോടി സൺസ് ഭവനിൽ സി.ജി രമേശ് പണിക്കരുടെ...

സംസ്ഥാനത്ത് ഇന്ന് 1938 പേര്‍ക്ക് കോവിഡ്-19: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.21 ആണ് : സംസ്ഥാനത്ത് ആശങ്ക ഒഴിയുന്നു

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 1938 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 380, മലപ്പുറം 241, എറണാകുളം 240, കണ്ണൂര്‍ 198, ആലപ്പുഴ 137, കൊല്ലം 128, തിരുവനന്തപുരം 118, തൃശൂര്‍...

കോട്ടയം ജില്ലയില്‍ 103 പേര്‍ക്ക് കൊവിഡ്: എല്ലാവർക്കും സമ്പർക്കത്തിലൂടെ രോഗം

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 103 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. പുതിയതായി 2967പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 52 പുരുഷന്‍മാരും 42 സ്ത്രീകളും ഒന്‍പതു കുട്ടികളും ഉള്‍പ്പെടുന്നു....

ബൈക്കിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ചു: പൊലീസ് അന്വേഷിക്കരുതെന്നു കരുതി ഒളിവിൽ കഴിഞ്ഞു; പാലായിൽ മാല പൊട്ടിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പൊലീസ് പിടിയിൽ

തേർഡ് ഐ ബ്യൂറോ കോട്ടയം: പാലായിൽ കടയിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ചെടുത്ത ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പൊലീസ് പിടികൂടി. ഇടുക്കി സ്വദേശിയായ യുവാവിനെയാണ് മാല മോഷ്ടിച്ച കേസിൽ പൊലീസ് പിടികൂടിയത്. ഇടുക്കി പട്ടുമല...

മദ്യലഹരിയിൽ നാട്ടുകാർക്ക് നേരെ പൂരപ്പാട്ട് ; നാട്ടുകാർ കൈകാര്യം ചെയ്ത പൊലീസുകാരന് ഗുരുതര പരിക്ക്

സ്വന്തം ലേഖകൻ തിരുവനന്തപുരം: മദ്യലഹരിയിൽ നാട്ടുകാർക്ക് നേരെ പ്രശ്‌നമുണ്ടാക്കിയ പൊലീസുകാരനെ നാട്ടുകാർ കൈകാര്യം ചെയ്തു. മദ്യപിച്ച് നാട്ടുകാർക്ക് നേരെ പൂരപ്പാട്ട് നടത്തിയ തമ്പാനൂർ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനും നെടുമങ്ങാട് സ്വദേശിയുമായ സുകുവിനാണ് (49) നാട്ടുകാരിൽ...

കോട്ടയം കൂരോപ്പടയിൽ കുടുംബവഴക്കിനെ തുടർന്നു ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം: ഭാര്യയുടെ വയറ്റിൽ രണ്ടു തവണ കുത്തി; ഗുരുതരമായി പരിക്കേറ്റ ഭാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ

തേർഡ് ഐ ബ്യൂറോ കോട്ടയം: കുടുംബവഴക്കിനെ തുടർന്നു ഭാര്യയുടെ വയറ്റിൽ കത്തികുത്തിയിറക്കി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് പിടിയിൽ. ഭാര്യയും ഭർത്താവും തമ്മിലുള്ള വാക്കേറ്റവും, കയ്യേറ്റവും ഒടുവിൽ സംഘർഷത്തിൽ എത്തുകയായിരുന്നു. തുടർന്നു ഭർത്താവ് കയ്യിൽ...

എന്റെ കൈവശം ആളുണ്ട്, അവരുമായി വന്ന് പരസ്യമായി നിന്റെ അമ്മയെ ബലാത്സംഗം ചെയ്യുമെന്ന് കൊച്ചുമോൻ മകനോട് പറഞ്ഞു ; പിതാവിന്റെ വാക്കുകളിൽ മനംനൊന്ത് കൊല നടത്തിയത് മകനും കൂട്ടുകാരും : ആക്രമണത്തിനിടെ കഴുത്തിനേറ്റ...

സ്വന്തം ലേഖകൻ പത്തനംതിട്ട: ഇലന്തൂരിലെ മധ്യവയ്‌സകനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മകടനക്കം ഏഴുപേർ പൊലീസ് പിടിയിൽ. ഓട്ടോറിക്ഷ ഡ്രൈവറായ കൊലപാതകം മകനും സുഹൃത്തിന്റെ പിതാവും ചേർന്ന് നൽകിയ ക്വട്ടേഷൻ ആയിരുന്നു....
- Advertisment -
Google search engine

Most Read