video
play-sharp-fill

Friday, July 4, 2025

Monthly Archives: March, 2021

കോട്ടയം നാഗമ്പടം പാലത്തിൽ വാഹനാപകടം: ടോറസ് ലോറി ശരീരത്തിലൂടെ കയറിയിറങ്ങി സ്‌കൂട്ടർ യാത്രക്കാരിയ്ക്ക് ദാരുണാന്ത്യം; മരിച്ചത് സ്കൂട്ടറിൻ്റെ പിന്നിലിരുന്നു യാത്ര ചെയ്ത പുത്തേട്ട് സ്വദേശിയായ വീട്ടമ്മ

തേർഡ് ഐ ബ്യൂറോ കോട്ടയം: നാഗമ്പടം പാലത്തിനു സമീപം ടോറസ് ലോറി സ്‌കൂട്ടറിൽ ഇടിച്ച് വീട്ടമ്മ മരിച്ചു. ഭർത്താവിനൊപ്പം യാത്ര ചെയ്യുകയായിരുന്നു വീട്ടമ്മയാണ് സ്‌കൂട്ടറിൽ ലോറിയിടിച്ച് മരിച്ചത്. നാഗമ്പടം പാലത്തിലേയ്ക്കു കയറുന്ന ഭാഗത്തു വച്ചുണ്ടായ...

ഇന്ധനവില വർദ്ധനവ് ദുരന്തമായി മാറുന്നു : ജോഷി ഫിലിപ്പ്

സ്വന്തം ലേഖകൻ കോട്ടയം : ദിവസേനയുള്ള പെട്രോൾ , ഡീസൽ , പാചക വാതക വില വർദ്ധനവ് രാജ്യത്ത് ദുരന്തമായി മാറുകയാണന്ന് ഡിസിസി പ്രസിഡൻ്റ് ജോഷി ഫിലിപ്പ് . ഇക്കാര്യത്തിൽ കേന്ദ്ര-കേരള സർക്കാരുകൾ മാപ്പർഹിക്കാത്ത നിസ്സംഗതയാണ്...

കിരൺ ബാബു നിര്യാതനായി

കോട്ടയം: മൂലവട്ടം ചാമക്കാട്ട്മറ്റം വീട്ടിൽ എബിമോൻ മകൻ കിരൺ ബാബു(37) നിര്യാതനായി. ബുധനാഴ്ച പുലർച്ചെയാണ് മരണം സംഭവിച്ചത്. മൃതദേഹം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മുട്ടമ്പലം ശ്കശാനത്തിൽ സംസ്‌കരിക്കും. അമ്മ - ലളിത. ഭാര്യ...

കുത്തി വയ്ക്കുമ്പോൾ ബ്ലൗസ് സാരി വച്ചു മറയ്ക്കും മനുഷ്യന്മാരെ..! മോദി വാക്‌സിനെടുത്താൽ ആഹ..! ടീച്ചറമ്മയെടുത്താൽ ഓഹോ; ടീച്ചറമ്മ വാക്‌സിനെടുത്ത ചിത്രത്തിന് നേരെ സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണം: ട്രോളൻമാർക്ക് തക്ക മറുപടിയുമായി കെ.കെ...

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ സർക്കാരിനെ കടന്നാക്രമിക്കാനുള്ള എല്ലാ വഴിയും തിരയുകയാണ് യു.ഡി.എഫും ബി.ജെ.പിയും. മോദി വാക്‌സിൻ എടുത്തതിനു സമാനമായ രീതിയിൽ സംസ്ഥാന ആരോഗ്യമന്ത്രിയും കൊവിഡ് വാക്‌സിൻ സ്വീകരിക്കുന്ന ചിത്രം...

ആരോഗ്യകരമായ അർത്തവം സ്ത്രീകളുടെ അവകാശം; ‘ശരീരത്തിന് ഹാനികരല്ലാത്ത പാഡ് വേണമെന്ന് ഇനിയും നമ്മള്‍ പറയാത്തതെന്ത്?’; ആര്‍ത്തവ സമയത്തെ പ്രശ്നങ്ങള്‍ ചൂണ്ടി തപ്സി പന്നു

സ്വന്തം ലേഖകൻ ചെന്നൈ : ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് ബോളിവുഡ് താരം തപ്‌സി പന്നു. അവള്‍ക്ക് വേണ്ടി, ഭൂമിക്ക് വേണ്ടി എന്ന വിഡിയോ സീരീസിലൂടെ ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന...

കുമരകത്ത് ജില്ലാ പൊലീസ് റൂട്ട് മാർച്ച് നടത്തി: മാർച്ച് നടത്തിയത് എസ്.പി ഡി.ശില്പയുടെ നേതൃത്വത്തിൽ

സ്വന്തം ലേഖകൻ കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ജില്ലാ പൊലീസ് കുമരകത്ത് റൂട്ട്മാർച്ച് നടത്തി. ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ നേതൃത്വത്തിലാണ് പൊലീസും ഐ.ടി.ബി.പിയും ചേർന്നു മാർച്ച് നടത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിൽ സംഘർഷ സാധ്യത ഒഴിവാക്കുന്നതിന്റെ...

നിയമസഭാ തിരഞ്ഞെടുപ്പ്: വണ്ടിപ്പെരിയാറിൽ പൊലീസ് റൂട്ട് മാർച്ച് നടത്തി; ഡി.വൈ.എസ്.പി എ.ജെ തോമസ് നേതൃത്വം നൽകി

സ്വന്തം ലേഖകൻ പീരുമേട്: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പീരുമേട് സബ് ഡിവിഷനിൽ പൊലീസും ഐ.ടി.ബി.പിയും ചേർന്ന് റൂട്ട് മാർച്ച് നടത്തി. നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് ക്രമസമാധാനം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് തിരഞ്ഞെടുപ്പിനു മുന്നോടിയായി പൊലീസ് റൂട്ട്...

മകൾക്ക് മുന്നിൽ നഗ്നത പ്രദർശനം; മണിമലയിൽ പിതാവ് അറസ്റ്റിൽ; പിതാവിനെ കുടുക്കിയത് മകളുടെ ഫെയ്സ് ബുക്ക് ലൈവ്

ക്രൈം ഡെസ്ക് കോട്ടയം : മദ്യലഹരിയില്‍ മകള്‍ക്ക് മുന്നില്‍ നഗ്നത പ്രദർശിപ്പിച്ച പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മണിമല വെള്ളാവൂരിലാണ് മദ്യലഹരിയില്‍ മകള്‍ക്ക് മുന്നില്‍ പിതാവ് നഗ്നത പ്രദർശിപ്പിച്ചത്. വെള്ളാവൂര്‍ മൂത്തേടത്ത് താഴെ വീട്ടിൽ രമേശ്‌...

കോട്ടയം ജില്ലയില്‍ 217 പേര്‍ക്ക് കോവിഡ് ; 216 പേര്‍ക്കും സമ്പര്‍ക്കം മുഖേന രോഗം

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയില്‍ 217 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 216 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ഒരാള്‍ രോഗബാധിതനായി. പുതിയതായി 4769 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍...

സംസ്ഥാനത്ത് ഇന്ന് 2938 പേര്‍ക്ക് കോവിഡ് ; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 68,094 സാമ്പിളുകൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 2938 പേര്‍ക്ക് കോവിഡ്. തൃശൂര്‍ 354, മലപ്പുറം 344, കോഴിക്കോട് 334, എറണാകുളം 306, കൊല്ലം 271, പത്തനംതിട്ട 238, കണ്ണൂര്‍ 225, കോട്ടയം 217,...
- Advertisment -
Google search engine

Most Read