കിരൺ ബാബു നിര്യാതനായി March 3, 2021 WhatsAppFacebookXLinkedin Spread the loveകോട്ടയം: മൂലവട്ടം ചാമക്കാട്ട്മറ്റം വീട്ടിൽ എബിമോൻ മകൻ കിരൺ ബാബു(37) നിര്യാതനായി. ബുധനാഴ്ച പുലർച്ചെയാണ് മരണം സംഭവിച്ചത്. മൃതദേഹം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മുട്ടമ്പലം ശ്കശാനത്തിൽ സംസ്കരിക്കും. അമ്മ – ലളിത. ഭാര്യ – അനില, മകൻ – ധ്രുപത്. Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. RELATED ARTICLESMORE FROM AUTHOR മൂന്ന് മാസത്തിലധികം നീണ്ട സംഘർഷത്തിന് വിരാമമാകുന്നു;യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ;സ്ഥിരീകരിച്ച് ട്രംപ് പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും; ഇന്നുമുതൽ ജൂൺ 17ന് വൈകിട്ട് അഞ്ചുവരെ പ്രവേശനം നേടാം പ്രിയദർശിനിക്ക്” ഡബിൾ ബെൽ; കെ.എസ്.ആർ.ടി.സി സൗജന്യ യാത്ര ഇന്ന് 9 മുതൽ;3125 ബസുകളിൽ യാത്ര ചെയ്യാം; 15 കിലോഗ്രാം വരെ ലഗേജും സൗജന്യം; തമ്പാനൂർ ബസ് ടെർമിനലിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ... വനിതാ ടി20 ലോകകപ്പ്; പാകിസ്താനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം;ഇന്ത്യക്ക് തുണയായത് സ്മൃതി മന്ദാനയുടെ അർധ സെഞ്ച്വറി ഗൂഗിൾ മാപ്പ് വീണ്ടും പണി തന്നു;പത്തനംതിട്ട കള്ളിപ്പാറയിൽ വഴിതെറ്റിയ കാർ കൊക്കയിൽ വീണു; യാത്രക്കാരനെ പൊലീസ് എത്തി രക്ഷിച്ചു ഏറ്റുമാനൂർ ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം നടത്തുന്നു; അഭിമുഖം 17 ന്