video
play-sharp-fill

കുടുംബാരോഗ്യ ബോധവൽക്കരണവുമായി ആയുർവേദ മെഡിക്കൽ അസോസിയേഷൻ

സ്വന്തം ലേഖകൻ കോട്ടയം: കുടുംബാരോഗ്യം ആയുർവേദത്തിലൂടെ എന്ന വിഷയത്തിൽ വിവിധ ബോധവൽക്കരണ പരിപാടികളുമായി സർക്കാർ സ്വകാര്യ മേഖലയിലെ ആയുർവേദ ഡോക്ടർമാരുടെ പൊതു സംഘടനയായ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ. ഈ വിഷയത്തിൽ വിവിധ പൊതുജന കൂട്ടായ്മകൾ, കുടുംബ സദസ്സുകൾ എന്നിവകളിലൂടെയും […]

പാലാ മരിയന്‍ ആശുപത്രി ആതുരാലയമോ അതോ അറവ്ശാലയോ?; ഡോക്ടറുടെ കൈപ്പിഴവ് ഗര്‍ഭിണിയുടെ ജീവനെടുത്തു; 26കാരിയെ കൊലയ്ക്ക് കൊടുത്തത് മരിയൻ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ഷീന; മനോരമയും, മാതൃഭൂമിയുമടക്കമുള്ള മാധ്യമങ്ങൾ പതിവുപോലെ ഈ വാർത്തയും മുക്കി

സ്വന്തം ലേഖകന്‍ കോട്ടയം: പാലാ മരിയന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഗര്‍ഭിണി മരിച്ചു. പാലാ മേവട സ്വദേശിനി അഹല്യ(26)ക്കാണ് ആശുപത്രി അധികൃതരുടെ അനാസ്ഥക്ക് ജീവന്‍ ബലി നല്‍കേണ്ടി വന്നത്. ളാക്കാട്ടൂര്‍ സ്വദേശി ശിവപ്രകാശിന്റെ ഭാര്യയാണ്. ഇവരുടെ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷവും മൂന്ന് […]

ബാങ്കും ബാറും പണിമുടക്കും: മാർച്ച് 31 ന് വൈകിട്ട് അടച്ചാൽ ബാറും ബാങ്കും തുറക്കാൻ വൈകും…! ചതിച്ചത് സാമ്പത്തിക വർഷാവസാനവും തിരഞ്ഞെടുപ്പും വിശുദ്ധവാരവും

സ്വന്തം ലേഖകൻ കോട്ടയം: സാമ്പത്തിക വർഷാവസാനവും ഈസ്റ്ററും ദുഖവെള്ളിയും നിയമസഭാ തിരഞ്ഞെടുപ്പും ഒന്നിച്ചു വരുന്നതിനാൽ ബാറും ബിവറേജും ബാങ്കും പണി തരും..! മാർച്ച് 31 മുതൽ ഏപ്രിൽ ഏഴ് വരെയുള്ള എട്ട് ദിവസത്തിനിടെ മൂന്ന് ദിവസം മാത്രമാകും ബാറും ബിവറേജും തുറക്കുക. […]

വൈക്കത്തെ കുപ്രസിദ്ധ ഗുണ്ടയെ കാപ്പാ ചുമത്തി ജില്ലയിൽ നിന്നും നാട് കടത്തി

സ്വന്തം ലേഖകൻ വൈക്കം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി നാട് കടത്തി. ജില്ലയിൽ നിന്നുമാണ് പ്രതിയെ പൊലീസ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നാട് കടത്തിയത്. വൈക്കം തലയാഴം ഉല്ലല പഞ്ചായത്ത് ഓഫീസിന് സമീപം വടവനത്ത് കിഴക്കേത്തറ വീട്ടിൽ […]

സഹായവൊന്നും മറക്കില്ല… സഖാവേ… ഈ സർക്കാരിനെയും: ആവേശമായി വാസവൻ്റെ പ്രചാരണം

സ്വന്തം ലേഖകൻ ഏറ്റുമാനൂർ : കൈപ്പുഴ കുര്യാറ്റുകുന്ന് കോളനിയിലെ തങ്കമ്മയ്ക്ക് ഇപ്പോൾ എൺപത് വയസുണ്ട്. എൽഡിഎഫ് സ്ഥാനാർഥി കുര്യാറ്റുകുന്ന് കോളനിയിലെത്തുന്നു കേട്ടപ്പളെ ചുറുചുറുക്കോടെ ചാടിയിറങ്ങിയതാണ്.വാർദ്ധക്യം പിടിപെട്ടിണ്ടുണ്ട് എങ്കിലും തൻ്റെ സ്ഥാനാർഥിയെ നേരിൽ കണ്ടപ്പോൾ ഇടറിയ ശബ്ദത്തിലാണെങ്കിലും കൈകൾ ഉയർത്തി മുദ്രാവാക്യം വിളിച്ച് […]

യെച്ചൂരിയും വിജയരാഘവനും വ്യാഴാഴ്ച ജില്ലയിൽ; ബേബി 30ന്‌

സ്വന്തം ലേഖകൻ കോട്ടയം : സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവനും വ്യാഴാഴ്‌ച ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സംസാരിക്കും. പകൽ 11ന്‌ കടുത്തുരുത്തി മണ്ഡലത്തിലെ പെരുവയിലും വൈകിട്ട്‌ അഞ്ചിന്‌ കോട്ടയം […]

മണിയാപറമ്പിലെ കോൺഗ്രസ് കുടുംബം വാസവനൊപ്പം

സ്വന്തം ലേഖകൻ ഏറ്റുമാനൂർ : ഇടതുപക്ഷ സർക്കാരിൻ്റെ ക്ഷേമ പ്രവർത്തനങ്ങളിൽ കഴമ്പുണ്ടെന്നു കണ്ട് ദീർഘകാല കോൺഗ്രസ് കുടുംബം ഇടതുപക്ഷത്തേക്ക് ചേർന്നു. മണിയാപറമ്പ് മംഗലശ്ശേരി വീട്ടിൽ നടന്ന കുടുംബ സംഗമത്തിൽ ദീർഘകാല കോൺഗ്രസ് പ്രവർത്തകരായ എം ഇ ബേബി ഭാര്യ ടെൻസി, മണിയപറമ്പ് […]

അമ്മമാർക്ക് മകനായി, യുവാക്കൾക്ക് സഹോദരനായി; ജാഡയില്ലാത്ത പ്രിൻസിന്റെ തോളിൽ കയ്യിട്ട് ഏറ്റുമാനൂർ; മുന്നിൽ നിന്നു നയിച്ച് കോൺഗ്രസും യു.ഡി.എഫും

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: അമ്മമാർക്ക് മകനായി യുവാക്കൾക്കു സഹോദരനായി ഏറ്റുമാനൂരിന്റെ മനസ് നിറച്ചു അഡ്വ.പ്രിൻസ് ലൂക്കോസ്. ഏറ്റുമാനൂർ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായ അഡ്വ.പ്രിൻസ് ലൂക്കോസിന്റെ തുറന്ന വാഹനത്തിലെ പ്രചാരണ പരിപാടികളിലാണ് നൂറുകണക്കിന് വീട്ടമ്മമാർ പ്രിൻസിനെ കാണാനായി കാത്തു നിൽക്കുന്നതും ഓടിയെത്തുന്നതും. ഇന്നലെ […]

യുവജനങ്ങൾക്കു ജോലി നിഷേധിക്കുന്ന ഇടതു സർക്കാർ ഇനി തുടരരുത്: ഫിലിപ്പ് ജോസഫ്

സ്വന്തം ലേഖകൻ നീണ്ടൂർ: യുവജനങ്ങൾക്കു ജോലി നിഷേധിക്കുന്ന ഇടതു സർക്കാർ ഇനി തുടരരുതെന്നു കെ.പി.സി.സി സെക്രട്ടറി ഫിലിപ്പ് ജോസഫ് പറഞ്ഞു. കഷ്ടപ്പെട്ട് പഠിച്ച് ജോലി നേടിയ യുവാക്കളെയും വിദ്യാർത്ഥികളെയും പെരുവഴിയിൽ നിർത്തിയിരിക്കുകയാണ് സംസ്ഥാന സർക്കാർ. കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് യുവാക്കളുടെ […]

പി.എസ്.സിയെ പിണറായി പാർട്ടി സർവീസ് കമ്മീഷനാക്കി മാറ്റി : ചാണ്ടി ഉമ്മൻ

സ്വന്തം ലേഖകൻ തൃശൂർ : പാവപ്പെട്ടവന്റെ പ്രതീക്ഷാ കേന്ദ്രമായ പി.എസ്.സിയെ പിണറായിയും കൂട്ടരും പാർട്ടി സർവീസ് കമ്മീഷനാക്കി മാറ്റിയെന്ന് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ചാണ്ടി ഉമ്മൻ ആരോപിച്ചു. നാട്ടികയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി സുനിൽ ലാലൂരിന്റെ പ്രചാരണപരിപാടിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു […]