video
play-sharp-fill

കോൺഗ്രസ് നേതാവ് എം.എം ജേക്കബിന്റെ സഹോദര പുത്രൻ കേരള കോൺഗ്രസിനൊപ്പം: ജോസ് കെ.മാണിയ്ക്ക് പിൻതുണയുമായി മുൻ ബ്ലോക്ക് പ്രസിഡന്റ് സഖറിയാസും ഇടത് ക്യാമ്പിൽ

സ്വന്തം ലേഖകൻ പാലാ: കേരള കോൺഗ്രസിന്റെ മുതിർന്ന നേതാവ് എം.എം ജേക്കബിന്റെ സഹോദര പുത്രൻ ഇനി കേരള കോൺഗ്രസിനൊപ്പം. ജോസ് കെ.മാണിയ്ക്ക് പിൻതുണ അർപ്പിച്ചാണ് ഇദ്ദേഹം കോൺഗ്രസ് പാർട്ടി വിട്ട് കേരള കോൺഗ്രസിനൊപ്പം എത്തിയത്. കോൺഗ്രസ് മുൻ ഭരണങ്ങാനം ബ്ലോക്ക് പ്രസിഡന്റും […]

ആദ്യ കാലത്ത് ബിസ്‌ക്കറ്റുകളായിരുന്നെങ്കിൽ ഇപ്പോൾ സ്വർണ്ണം കടത്തുന്നത് വിഗ്ഗുകൾ മുഖേനെയും കാപ്‌സ്യൂളുകളാക്കിയും ; കഴിഞ്ഞ ആറ് വർഷത്തിനിടയിൽ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ചത് 1327 കിലോ സ്വർണ്ണം

സ്വന്തം ലേഖകൻ കൊച്ചി: കഴിഞ്ഞ ആറ് വർഷത്തിനിടയിൽ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ചത് 1,327.06 കിലോ ഗ്രാം സ്വർണം. 2019-20ലെ വിവാദമായ സ്വർണക്കടത്ത് കാലത്തായിരുന്നു ഏറ്റവും കൂടുതൽ സ്വർണം കസ്റ്റംസ് പിടികൂടിയതും. പോയ വർഷം മാത്രം 533.91 കിലോഗ്രാം സ്വർണ്ണമാണ് പിടികൂടിയത്. ഏറ്റവുമധികം […]

തെരഞ്ഞെടുപ്പ് പ്രചരണത്തിനായി രാഹുൽ ഗാന്ധി നാളെ പൂഞ്ഞാർ മണ്ഡലത്തിൽ ; എരുമേലിയിൽ റോഡ് ഷോ; യുഡിഎഫ് പ്രവർത്തകർ ആവേശത്തിൽ

തേർഡ് ഐ ബ്യൂറോ എരുമേലി: പൂഞ്ഞാർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ടോമി കല്ലാനിയുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നാളെ എരുമേലിയിൽ എത്തും. ഉച്ചയ്ക്ക് ഒരു മണിക്ക് വലിയമ്പലത്തിനു മുന്നിൽ റാന്നിയിൽ നിന്നും റോഡു മാർഗം […]

തൊടേണ്ട മോനെ, ഉടുപ്പിൽ മണ്ണ് പറ്റും…! ആ വാക്കുകൾ വക വെക്കാതെ അമ്മയെ കെട്ടിപ്പിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥി ; കണ്ടുനിന്നവരുടെ കണ്ണുകൾ ഈറനണിയിച്ചൊരു തെരഞ്ഞെടുപ്പ് പര്യടനം

സ്വന്തം ലേഖകൻ ചിറയിൻകീഴ് : ഒരു പഞ്ചായത്ത് മെമ്പർ സ്ഥാനത്ത് എങ്കിലും എത്തിയാൽ സ്വന്തം നാടിനെയും വേണ്ടപ്പെട്ടവരെയും മറക്കുന്നവരാണ് രാഷ്ട്രീയ പ്രവർത്തകരിലേറെയും. ഇതേ നാട്ടിലാണ് നാടിനെയും കണ്ടു നിന്നവരെ ഈറനണിയിച്ച് ഒരു സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് പര്യടനം ഉണ്ടായത്. നാട്ടിൽ തൊഴിലുറപ്പ് ജോലി […]

എനക്ക് അറിയില്ല, വിരട്ടലും വിലപേശലും ഇങ്ങോട്ട് വേണ്ട, വടിവാളുകള്‍ക്കിടയിലൂടെ നടന്നവനാണ്; അഞ്ച് വര്‍ഷങ്ങള്‍ക്കിടെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ക്ക് പിണറായി വിജയന്‍ പറയുന്ന സ്ഥിരം മറുപടികള്‍ വൈറല്‍; കമ്മ്യൂണിസം പിണറായിസമാകുമ്പോള്‍

സ്വന്തം ലേഖകന്‍ കോട്ടയം: എല്‍ ഡി എഫ് സര്‍ക്കാര്‍ ഭരിച്ച കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ ഉണ്ടായ അഴിമതി ആരോപണങ്ങള്‍ അടക്കമുള്ള വിഷയങ്ങളില്‍ ചോദ്യമുന്നയിക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കുന്ന മറുപടികള്‍ കോര്‍ത്തിണക്കി ജിതിന്‍ കെ ജേക്കബ് ഫേസ്ബുക്കില്‍ പങ്ക് വച്ച കുറിപ്പ് […]

സംസ്ഥാനത്ത് ഇന്ന് മുതൽ ശക്തമായ മഴയ്ക്ക് സാധ്യത : മലയോര മേഖലയിൽ തുടരെ ഇടിമിന്നൽ ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്

സ്വന്തം ലേഖകൻ തിരുവനന്തപുരം : കേരളത്തിൽ ഇന്ന് മുതൽ തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. സംസ്ഥാനത്ത് മലയോര മേഖലയിൽ തുടരെ ഇടിമിന്നൽ ഉണ്ടാവുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി.ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 10 […]

പേരൂരിനെ ഇളക്കിമറിച്ച് ടി.എൻ ഹരികുമാർ

സ്വന്തം ലേഖകൻ കോട്ടയം : ഏറ്റുമാനൂർ നിയോജകമണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ടി.എൻ ഹരികുമാർ പേരൂരിൽ പ്രചരണം നടത്തി. സർക്കാരുകൾ മാറി മാറി വന്നിട്ടും ഇതുവരെ ദുരിതക്കയത്തിൽ നിന്നും കരകയറാത്ത പേരൂർ മോഡേൻ പട്ടിക വർഗ കോളനിക്ക് ഇരുളിൽ നിന്നും മോചനമേകുമെന്ന് ടി.എൻ […]

തിരുനക്കര മൈതാനത്തിന് സമീപം സ്വകാര്യ ബസിടിച്ച് ലോട്ടറിക്കച്ചവടക്കാരൻ മരിച്ചു: മരിച്ചത് തമിഴ്‌നാട് സ്വദേശിയെന്നു സൂചന; മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ

സ്വന്തം ലേഖകൻ കോട്ടയം: തിരുനക്കര മൈതാനത്തിനു സമീപം റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്വകാര്യ ബസിനടിയിൽപ്പെട്ട് ലോട്ടറിക്കച്ചവടക്കാരൻ മരിച്ചു. ആനന്ദ് ഹോട്ടലിനു സമീപം ലോട്ടറിക്കച്ചവടം നടത്തുന്ന തമിഴ്‌നാട് സ്വദേശിയായ കാളിരാജാണ് മരിച്ചതെന്നാണ് സൂചന. വെള്ളിയാഴ്ച വൈകിട്ട് മൂന്നു മണിയോടെ തിരുനക്കര മൈതാനത്തിനു സമീപത്തെ […]

ഡിവോഴ്‌സ് രണ്ട് വ്യക്തികളുടെ സ്വകാര്യ വിഷയം മാത്രമാണെന്ന് അംഗീകരിക്കാനുള്ള പക്വത നമ്മുക്ക് ഇപ്പോഴും വന്നിട്ടില്ല ; ഭർത്താവിനെ ഉപേക്ഷിച്ച അടക്കവും ഒതുക്കവും ഇല്ലാത്ത പെണ്ണെന്ന വിശേഷണം പലരും മഞ്ജുവിന് ചാർത്തിക്കൊടുത്തു : വീഴുന്നത് നിങ്ങളുടെ തെറ്റല്ല, പക്ഷെ വീണിടത്ത് തന്നെ കിടക്കുന്നത് നിങ്ങളുടെ പിഴവാണ് : വൈറലായി യുവാവിന്റെ കുറിപ്പ്

സ്വന്തം ലേഖകൻ കൊച്ചി : മഞ്ജു വാര്യർ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച പുതിയ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. വളരെ ചുരുങ്ങിയ സമയങ്ങൾക്കുള്ളിൽ നിരവധി പേരാണ് മഞ്ജുവിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതും. മഞ്ജുവിന്റെ ചിത്രവുമായി ബന്ധപ്പെടുത്തി യുവാവ് പങ്കുവെച്ച കുറിപ്പും ഇപ്പോൾ […]

അവിടേം കണ്ടു, ഇവിടേം കണ്ടു..ഡബിളാ ഡബിള്‍; എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്കും ഭാര്യക്കും ഇരട്ടവോട്ട്; പെരുമ്പാവൂരിലും മൂവാറ്റുപുഴയിലും പേര്

സ്വന്തം ലേഖകന്‍ കൊച്ചി: പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കും ഭാര്യയ്ക്കും ഇരട്ടവോട്ട്. മൂവാറ്റുപുഴ, പെരുമ്പാവൂര്‍ എന്നീ മണ്ഡലങ്ങളിലാണ് എംഎല്‍എയ്ക്കും ഭാര്യയ്ക്കും വോട്ടുള്ളത്. മൂവാറ്റുപുഴയില്‍ വോട്ടുള്ള കാര്യം മറച്ചുവച്ചാണ് എംഎല്‍എ സ്വന്തം മണ്ഡലമായ പെരുമ്പാവൂരില്‍ വോട്ട് ചേര്‍ത്തത്. പെരുമ്പാവൂര്‍ മണ്ഡലത്തില്‍ 2286 ഇരട്ടവോട്ടുകള്‍ […]