സർക്കാർ ജീവനക്കാർക്ക് പ്രസവ അവധിയ്ക്ക് പുറമെ മൂന്നുവയസുവരെ കുട്ടികളെ നോക്കാൻ ശമ്പളത്തോടെ അവധി ; മക്കളുണ്ടായാൽ അച്ഛന്മാർക്ക് 15 ദിവസം അവധി : പാർട്ട് ടൈം ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 11500 ; തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സർക്കാർ ജീവനക്കാരെ കൂടെ നിർത്താൻ പിണറായി സർക്കാരിന്റെ പുതിയ തന്ത്രം
സ്വന്തം ലേഖകൻ തിരുവനന്തപുരം: പ്രതിസന്ധിയിൽ മുങ്ങിത്താഴുകയാണ് പിണറായി സർക്കാർ. സാമ്പത്തിക പ്രതിസന്ധിയ്ക്കിടയിലും തെരഞ്ഞെടുപ്പ് പടിവാതിക്കലിൽ എത്തിനിൽക്കെ സർക്കാർ ജീവനക്കാരെയും ചേർത്ത് നിർത്താൻ ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ. തെരഞ്ഞടുപ്പ് മുന്നിൽ കണ്ടാണ് സർക്കാർ ജീവനക്കാരുടെ ശമ്പളം വർദ്ധിപ്പിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ […]