ശബരിമലയെ മത പരിവർത്തന ശക്തികൾക്ക് തീറെഴുതുന്നു: ഹിന്ദു ഐക്യവേദി
സ്വന്തം ലേഖകൻ കോട്ടയം: ശബരിമലയിൽ മതപരിവർത്തന ശക്തികൾക്ക് സ്വൈരവിഹാരത്തിന് സാഹചര്യമൊരുക്കാൻ ദേവസ്വം ബോർഡ് ആസൂത്രിത ശ്രമം നടത്തുകയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഈ എസ്.ബിജു ആരോപിച്ചു. നിലയ്ക്കലിലും, പമ്പയിലും, കൊറോണ പരിശോധനയ്ക്കും, ആരോഗ്യ സംരക്ഷണത്തിനുമായി ബിലീവേഴ്സ്ചർച്ച് മെഡിക്കൽ കോളേജിനും, […]