കോട്ടയം ജില്ലയിലെ കണ്ടെയ്ന്‍മെന്‍റ് സോണുകൾ പ്രഖ്യാപിച്ചു: മൂന്നിടത്ത് കൂടി കണ്ടെയ്ൻമെൻ്റ് സോണുകൾ

കോട്ടയം ജില്ലയിലെ കണ്ടെയ്ന്‍മെന്‍റ് സോണുകൾ പ്രഖ്യാപിച്ചു: മൂന്നിടത്ത് കൂടി കണ്ടെയ്ൻമെൻ്റ് സോണുകൾ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിലെ കണ്ടെയ്ന്‍മെന്‍റ് സോണുകൾ പ്രഖ്യാപിച്ചു. മൂന്നിടത്ത് കൂടി കണ്ടെയ്ൻമെൻ്റ് സോണുകൾ. വൈക്കം മുനിസിപ്പാലിറ്റി-24, പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത് – 11, വിജയപുരം ഗ്രാമപഞ്ചായത്ത് – 12എന്നീ തദ്ദേശസ്വയംഭരണ വാര്‍ഡുകള്‍ കണ്ടെയ്ൻമെൻ്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടർ ഉത്തരവായി.

ഏറ്റുമാനൂർ മുനിസിപ്പാലിറ്റി – 3, മരങ്ങാട്ടുപിള്ളി – 12, വെച്ചൂർ – 10, ഉദയനാപുരം-12 എന്നീ വാർഡുകളെ പട്ടികയില്‍നിന്ന് ഒഴിവാക്കി .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവില്‍ ജില്ലയിൽ 24 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 45 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.

പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍
=========

1.കോട്ടയം – 5, 9, 51, 40, 42, 14, 25, 33

2. ചങ്ങനാശേരി – 29, 13,10, 8

3. ഈരാറ്റുപേട്ട – 22, 26, 1, 21, 23

4. ഏറ്റുമാനൂര്‍ – 4, 6, 7

5. വൈക്കം – 24

ഗ്രാമപഞ്ചായത്തുകള്‍
=======

6. എരുമേലി- 12

7. വാഴപ്പള്ളി- 5

8. കുറിച്ചി – 6,15

9. കങ്ങഴ – 11

10. കിടങ്ങൂര്‍-1

11. അയര്‍ക്കുന്നം-15

12. ഉദയനാപുരം-5

13. മാടപ്പളളി – 14, 18

14. തൃക്കൊടിത്താനം – 15

15. വാകത്താനം -13, 5

16. വെള്ളൂര്‍ – 16

17. അതിരമ്പുഴ – 14

18. മുളക്കുളം – 16

19. പാറത്തോട് – 10

20. എലിക്കുളം – 11

21 പായിപ്പാട് – 8, 9

22. ടി.വി. പുരം -6, 13

23. പള്ളിക്കത്തോട് – 11

24. വിജയപുരം – 12