മറഡോണയുടെ മരണം ഡോക്ടറുടെ അനാസ്ഥ: ചികിത്സയിലുണ്ടായത് ഗുരുതര പിഴവ്; ഡോക്ടറുടെ വീട്ടിലും ആശുപത്രിയിലും പൊലീസ് പരിശോധന; ലോകാരാധ്യനായ താരത്തെ കൊലയ്ക്കു കൊടുത്തത് ആശുപത്രിയും ഡോക്ടറുമെന്നും ആരോപണം
തേർഡ് ഐ ബ്യൂറോ ബ്യൂണസ് ഐറിസ്: ലോകം മുഴുവൻ ആരാധനയോടെ മടങ്ങിവരവിനു കാത്തിരുന്ന ലോക ഇതിഹാസം ഡിഗോ മറഡോണയെ മരണത്തിനു വിട്ടു കൊടുത്തത് ഡോക്ടറും ആശുപത്രിയുമെന്നു ആരോപണം. ഡോക്ടർക്കും ആശുപത്രിയ്ക്കുമെതിരെ ആരോപണം ഉയർന്ന സാഹചര്യത്തിൽ ഡോക്ടറുടെ വീട്ടിലും ഓഫിസിലും ആശുപത്രിയിലും അടക്കം […]