video
play-sharp-fill

കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൽ തമ്മിലടി മുറുകുന്നു: യു.ഡി.എഫ് വാഗ്ദാനം അഞ്ചു സീറ്റ് മാത്രം: സീറ്റ് തർക്കം പൊട്ടിത്തെറിയിലേയ്ക്ക്

പൊളിറ്റിക്കൽ ഡെസ്ക് തൊടുപുഴ: കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും തിരിച്ചടി നേരിട്ടെങ്കിലും എം വിഭാഗത്തിൽ നിന്നും പുതുശ്ശേരി അടക്കമുള്ള നേതാക്കന്മാർ തങ്ങളുടെ ചേരിയിലിലെത്തിയത് വലിയൊരളവുവരെ ആശ്വാസമായി ജോസഫ് കേന്ദ്രങ്ങൾ സമാധാനിച്ചിരുന്നു. അതിനിടയ്ക്കാണ് പാളയത്തിലെ പട തീരാത്ത തലവേദനയായി […]

വാട്സ്ആപ്പിലൂടെ അധ്യാപികയ്ക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ച രണ്ട് വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു ; മ​റ്റു പേ​രു​ക​ളി​ല്‍ വ്യാ​ജ ഫോ​ണ്‍ ന​മ്പർ സം​ഘ​ടി​പ്പി​ച്ച്‌ സ​ന്ദേ​ശം അ​യ​ക്കു​ന്ന സംഘങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം

സ്വന്തം ലേഖകൻ ക​ണ്ണൂ​ര്‍: വാ​ട്സാപ്പിലൂടെ  അ​ധ്യാ​പി​ക​യ്ക്ക് അ​ശ്ലീ​ല സ​ന്ദേ​ശ​ങ്ങ​ളും ചി​ത്ര​ങ്ങ​ളും അ​യ​ച്ച വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു.അധ്യാപികയ്ക്ക് അശ്ലീല സന്ദേശമയച്ച ര​ണ്ടു വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കെ​തി​രെയാണ് ടൗ​ണ്‍ പൊലീ​സ് കേ​സെ​ടു​ത്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് സം​ഭ​വം നടന്നത്. ​മേ​ലെ​ചൊ​വ്വ സ്വ​ദേ​ശി​യാ​യ അ​ധ്യാ​പി​ക​യ്ക്കാ​ണ് വാട്സാപ്പിലൂടെ അശ്ലീല സ​ന്ദേ​ശം ല​ഭി​ച്ച​ത്.​തു​ട​ര്‍​ന്ന് അധ്യാപിക […]

മുപ്പത് വർഷമായി സഞ്ചരിച്ചു കൊണ്ടിരുന്ന ഏക നടപ്പാത സമീപവാസി മതിൽകെട്ടി അടച്ചു: നടക്കാന്‍ വഴിയില്ലാതെ കോട്ടയം നീറിക്കാടിലെ ഒരു കുടുംബം ; വീഡിയോ ഇവിടെ കാണാം

സ്വന്തം ലേഖകൻ കോട്ടയം : മുപ്പത് വർഷമായി വീട്ടിലേയ്ക്കുള്ള മൂന്നടി വീതിയുള്ള ഏക നടപ്പാത സമീപവാസി മതിൽ കെട്ടി അടച്ചതോടെ ദുരിതത്തിലാണ് തിരുവഞ്ചൂര്‍ നീറിക്കാട് മുകളേൽ വീട്ടില്‍ മനോജും കുടുംബവും. കഴിഞ്ഞ 30 വര്‍ഷമായി മനോജും കുടുംബവും സഞ്ചരിച്ചുകൊണ്ടിരുന്ന വഴി ചാലാണ് […]

പാലായിലും മേലുകാവിലും കടകളിൽ മോഷണ ശ്രമം നടത്തിയ പ്രതികൾ പൊലീസിനെ കണ്ട് ബൈക്കിൽ രക്ഷപെട്ടു; പെട്രോൾ തീർന്ന് ബൈക്ക് റോഡരികിൽ ഉപേക്ഷിച്ച് പ്രതികൾ എസ്റ്റേറ്റിനുള്ളിൽ ഒളിച്ചു; പ്രതികളെ തിരഞ്ഞ് പൊലീസ് സംഘം എസ്റ്റേറ്റ് വളഞ്ഞു; പൊലീസും പ്രതികളും തമ്മിൽ ഒളിച്ചു കളി തുടരുന്നു; പ്രതികൾ രക്ഷപെട്ടത് തോക്കുമായെന്നു സോഷ്യൽ മീഡിയയിൽ പ്രചാരണം

തേർഡ് ഐ ബ്യൂറോ കോട്ടയം: പാലായിലും മേലുകാവിലും കടകളിൽ മോഷണശ്രമം നടത്തിയ പ്രതികൾ പൊലീസിനെ വെട്ടിച്ചു കടന്നു. അർദ്ധരാത്രിയിൽ വാച്ച് കടയും, മൊബൈൽ ഫോൺ കടയും തകർത്തു മോഷണ ശ്രമം നടത്തിയ മൂന്നു പ്രതികളെയാണ് ബൈക്കിൽ പൊലീസ് സംഘം പിൻതുടരുന്നത്. പെട്രോൾ […]

കൊവിഡ് നിയമ ലംഘനം കണ്ടാൽ കർശന നടപടി: നിരീക്ഷണവും നടപടികളും കര്‍ശനമാക്കുമെന്ന് ജില്ലാ ഭരണ കൂടം: കോവിഡ് പ്രതിരോധത്തിന് കൂടുതല്‍ വകുപ്പുകളിലെ ഗസറ്റഡ് ഉദ്യോഗസ്ഥര്‍

സ്വന്തം ലേഖകൻ കോട്ടയം : കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വിവിധ വകുപ്പുകളിലെ ഗസറ്റഡ് ഓഫീസര്‍മാരെ തദ്ദേശഭരണ സ്ഥാപന തലത്തിലെ രോഗനിയന്ത്രണ നടപടികളുടെ സെക്ടര്‍ ഓഫീസര്‍മാരും നീരീക്ഷകരുമായി നിയോഗിച്ച് കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി. തങ്ങളുടെ അധികാര പരിധിയിലുള്ള […]

കൊച്ചിയിൽ നാവികസേനയുടെ ഗ്ലൈഡർ തകർന്ന് വീണ് രണ്ട് പേർക്ക് ഗുരുതര പരിക്ക് ; വിദഗ്ധ അന്വേഷണം നടത്തുമെന്ന് നാവിക സേന : രക്ഷാപ്രവർത്തനത്തിന് താമസമുണ്ടായതായി ദൃക്സാക്ഷികൾ

സ്വന്തം ലേഖകൻ കൊച്ചി: എറണാകുളത്ത് നാവികസേനയുടെ ഗ്ലൈഡര്‍ തകര്‍ന്ന് വീണ് രണ്ട് പേർക്ക് പരിക്ക്. പരിശീലന പറക്കലിനിടെയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ പരിക്കേറ്റ ഇരുവരും അപകട നില തരണം ചെയ്തിട്ടില്ല. പരിശീലനത്തിനിടെ തോപ്പുംപടി ബിഒടി പാലത്തിന് സമീപമുള്ള നടപ്പാതയിലേക്കാണ് ഗ്ലൈഡര്‍ തകര്‍ന്ന് […]

കേരളത്തിലും ജാതി വിവേചനമോ..? കലാഭവൻമണിയോടെ സഹോദരൻ ആർ.എൽ.പി രാമകൃഷ്ണൻ ജീവനൊടുക്കാൻ ശ്രമിച്ചത് ജാതിവിവേചനത്തെ തുടർന്നെന്ന് ആരോപണം; ഓൺലൈൻ നൃത്താവരണത്തിന് അനുമതി നിഷേധിച്ച് അക്കാദമി

തേർഡ് ഐ ബ്യൂറോ തൃശൂർ: കലാഭവൻ മണിയുടെ വേർപ്പാടിന്റെ നീറ്റൽ മലയാള കലാലോകത്തെ വിട്ടുമാറും മുൻപ് മണിയുടെ സഹോദരൻ ഉറക്കഗുളിക കഴിഞ്ഞ ആശുപത്രിയിലായത് വിവാദത്തിൽ. അക്കാദമിയിൽ നാട്യാവതരണത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് ഇപ്പോൾ അക്കാദമിയോടുള്ള പ്രതിഷേധ സൂചനകമായി രാമകൃഷ്ണൻ ആത്മഹത്യാ ശ്രമം […]

അടുക്കളപ്പുറത്തെ അശ്ലീലക്കച്ചവടം: കോട്ടയം നഗരം കേന്ദ്രീകരിച്ച് വീട്ടമ്മമാരെ അശ്ലീല കെണിയിൽ കുടുക്കുന്ന വ്യാപാരിയ്‌ക്കെതിരെ അന്വേഷണം; നഗരത്തിലെ നിരവധി വീട്ടമ്മമാർ കെണിയിൽ കുടുങ്ങിയതായി സൂചന

തേർഡ് ഐ ക്രൈം കോട്ടയം: നഗരത്തിലെ ഹണിട്രാപ്പ് കേസിനു പിന്നാലെ കോട്ടയം നഗരം കേന്ദ്രീകരിച്ചുള്ള അടുക്കളപ്പുറക്കച്ചവടക്കാരനെയും തേടി പൊലീസ്. ഇലക്ട്രോണിക് ഉപകരണങ്ങളും, ഗൃഹോപകരണങ്ങളും അടക്കമുള്ളവ വീട്ടിൽ എത്തിച്ചു നൽകാനെന്ന വ്യാജേനെ സ്ത്രീകളെ കെണിയിൽപ്പെടുത്തുന്ന കച്ചവടക്കാരനെതിരെയാണ് പൊലീസ്  അന്വേഷണം ആരംഭിച്ചിരിക്കുന്നത്. നഗരത്തിൽ നടന്ന […]

കോട്ടയം നഗരമധ്യത്തിലെ ഹണി ട്രാപ്പ്: ഗുണ്ടാ സംഘത്തലവന്റെ രണ്ടാം ഭാര്യ പൊലീസ് കസ്റ്റഡിയിൽ; അടിവസ്ത്രം മാത്രം ധരിച്ച യുവതിയ്‌ക്കൊപ്പമിരുത്തി സ്വർണ വ്യാപാരിയെ കുടുക്കി; സ്വർണ്ണവ്യാപാരിയ്‌ക്കൊപ്പം ചിത്രമെടുത്ത സ്ത്രീകൾക്കായി അന്വേഷണം ഊർജിതം

തേർഡ് ഐ ബ്യൂറോ കോട്ടയം: ചിങ്ങവനം സ്വദേശിയായ സ്വർണ്ണ വ്യാപാരിയെ കെണിയിൽപ്പെടുത്തി നഗരമധ്യത്തിലെ ലോഡ്ജിൽ എത്തിച്ച് അശ്ലീല ചിത്രം പകർത്തി രണ്ടു ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ കുപ്രസിദ്ധ ഗുണ്ടയുടെ രണ്ടാം ഭാര്യയായ ചങ്ങനാശേരി സ്വദേശിനി കസ്റ്റഡിയിൽ. ഹണിട്രാപ്പിനായി ഗുണ്ടയ്ക്കും സംഘത്തിനും […]

ഹത്രാസ്‌ സംഭവം; കോണ്‍ഗ്രസ്‌ സത്യാഗ്രഹം 5ന്‌

സ്വന്തം ലേഖകൻ തിരുവനന്തപുരം : ഉത്തര്‍ പ്രദേശിലെ ഹത്രാസില്‍ ക്രൂരമായ പീഡനത്തിന്‌ ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന്‌ നീതി ഉറപ്പാക്കുക എന്ന്‌ ആവശ്യപ്പെട്ടും എ.ഐ.സി.സി മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി എന്നിവര്‍ക്കും എതിരായ യു.പി പോലീസിന്റെ […]