video
play-sharp-fill

ഇടുക്കിയിൽ അഞ്ച് വയസുകാരന് ക്രൂരമർദ്ദനം : ക്രൂരമായി മർദ്ദനമേറ്റ് കുട്ടിയ്ക്ക് തലയോട്ടി പൊട്ടി ഗുരുതര പരിക്ക്; പിതൃസഹോദരൻ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ ഇടുക്കി: ഉണ്ടപ്ലാവിൽ അഞ്ച് വയസുകാരന് പിതൃസഹോദരന്റെ ക്രൂരമർദനം. അസം സ്വദേശികളായ ദമ്പതികളുടെ മകനാണ് മർദനമേറ്റത്. ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നത്. പിതൃസഹോദരന്റെ മർദനത്തിൽ കുട്ടിയ്ക്ക് ഗുരുതര പരിക്ക്. തലയോട്ടിക്ക് പൊട്ടലേൽക്കുകയും ആന്തരിക രക്തസ്രാവം ഉണ്ടാകുകയും ചെയത കുട്ടി ആശുപത്രിയിൽ […]

സംസ്ഥാന സർക്കാർ കള്ളക്കടത്തുകാരുടെയും മനുഷ്യക്കടത്തുകാരുടെയും ഏജന്റായി മാറി ; പാർട്ടി സെക്രട്ടറിയുടെ മകനെതിരെ സംസ്ഥാനത്ത് എഫ്.ഐ.ആർ ഇട്ട് അന്വേഷിക്കുന്നില്ലെന്നും രമേശ് ചെന്നിത്തല : വീഡിയോ കാണാം തേർഡ് ഐ ന്യൂസ് ലൈവിലൂടെ

സ്വന്തം ലേഖകൻ കോട്ടയം:സംസ്ഥാന സർക്കാർ കള്ളക്കടത്തുകാരുടെയും മനുഷ്യക്കടത്തുകാരുടെയും ഏജന്റായി മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോട്ടയം മണ്ഡലത്തിലെ വികസന വിരുദ്ധതക്കെതിരെയും, ലഹരി, സ്വർണക്കള്ളക്കടത്ത്, അഴിമതി മാഫിയയ്‌ക്കെതിരെയും തിരുവഞ്ചൂർ രാധാകൃഷണൻ എം.എൽ.എ നടത്തുന്ന 24 മണിക്കൂർ ഉപവാസ സമരം തിരുനക്കര മൈതാനത്ത് […]

കോവിഡിനെ തടയാൻ വീണ്ടും നിരോധനാജ്ഞ : നിയന്ത്രണം കടുപ്പിക്കാനൊരുങ്ങി സർക്കാർ: പത്ത് ജില്ലകളിൽ കർശന നിയന്ത്രണം

സ്വന്തം ലേഖകൻ കൊച്ചി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പ്രഖ്യാപിച്ചിരിക്കുന്ന നിരോധനാജ്ഞ 10 ജില്ലകളിൽ തുടരും. പത്ത് ജില്ലകളിൽ നവംബർ 15 വരെയാണ് നിരോധനാജ്ഞ തുടരുക. സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന നിരോധനാജ്ഞ തുടരുന്നതിൽ അതാത് ജില്ലാ കളക്ടർമാർക്ക് തീരുമാനം എടുക്കാമെന്ന് സർക്കാർ നേരത്തെ […]

രാജീവ്ഗാന്ധി കോംപ്ലക്സിൻ്റെ വാടക നഗരസഭ വർദ്ധിപ്പിക്കാത്തതിൻ്റെ കാരണം തേടി എവിടെയും പോകേണ്ട; രണ്ടു വർഷം കൊണ്ട് ജോസ്‌കോയുടെ കയ്യിൽ നിന്നും സി പി എം കൈപ്പറ്റിയത് 22 ലക്ഷം രൂപ..! രേഖകൾ തേർഡ് ഐ ന്യൂസിന് ; മിണ്ടാതെ ഉരിയാടാതെ ജില്ലയിലെ സി.പി.എം നേതൃത്വം; ജോസ്കോ ഉടമ ജോസിൻ്റെ പേരിലുള്ള വിജിലൻസ് കേസ് വെളിച്ചം കാണാത്തതിൻ്റെ കാരണവും ഇതുതന്നെ

തേർഡ് ഐ ബ്യൂറോ കോട്ടയം: ക്രമവിരുദ്ധമായി നഗരസഭയെപ്പറ്റിച്ച് തട്ടിപ്പിലൂടെ രാജീവ് ഗാന്ധി കോംപ്ലക്‌സ് കൈവശം വച്ചിരിക്കുന്ന ജോസ്‌കോ ജുവലറി ഗ്രൂപ്പ് കഴിഞ്ഞ രണ്ടു വർഷം സി.പി.എമ്മിനു മാത്രം നൽകിയത് 22 ലക്ഷം രൂപ. പാർട്ടിയ്ക്കുള്ള സംഭാവനയായി ജോസ്‌കോ ജുവലറി ഗ്രൂപ്പ് നൽകിയ […]

കോട്ടയം ജില്ലയിൽ വീണ്ടും നിരോധനാജ്ഞ: കൊവിഡ് നിയന്ത്രണങ്ങൾക്കായുള്ള നിരോധനാജ്ഞ നവംബർ 15 വരെ നീട്ടി; പ്രതിഷേധങ്ങൾ തണുപ്പിക്കാനുള്ള ശ്രമമെന്നു പ്രതിപക്ഷം

സ്വന്തം ലേഖകൻ കോട്ടയം: കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ നവംബർ 15 വരെ നീട്ടി. കൊവിഡ് നിയന്ത്രണാതീതമാകാത്ത സാഹചര്യത്തിലാണ് നിരോധനാജ്ഞ ഇപ്പോൾ നീട്ടാൻ തീരുമാനിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ചുള്ള ഉത്തരവിൽ ജില്ലാ കളക്ടർ എം.അഞ്ജന ഒപ്പു വയ്ക്കുകയും ചെയ്തു. […]

പി.ആർ കമലം നിര്യാതയായി

തേർഡ് ഐ ബ്യൂറോ കോട്ടയം : കോൺഗ്രസ് നേതാവ് കോട്ടയം മണിയുടെ ഭാര്യ പി.ആർ കമലം നിര്യാതയായി. മക്കൾ : ശിവാ ബിജു (മൊബൈൽ & റീചാർജിങ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്,കറുകപ്പള്ളിൽ കുമാരനെല്ലൂർ ) കാർത്തിക കൃഷ്ണമൂർത്തി (മൂലമറ്റം) സംസ്‌കാരം :ഇന്ന് […]

അച്ഛന്റെ അറുപതാം പിറന്നാളിന് മകൻ സമ്മാനമായി നൽകിയത് 30 വർഷം മുൻപ് വിൽക്കേണ്ടി വന്ന ബൈക്ക് ; ഓടിച്ച് കൊതി തീരും മുൻപ് വിൽക്കേണ്ടി വന്ന ബൈക്ക് തിരികെ വാങ്ങാൻ നിമിത്തമായത് ഒന്നര വയസിലെ ഒരു ഫോട്ടോ

സ്വന്തം ലേഖകൻ കണ്ണൂർ: അച്ഛന്റെ അറുപതാം പിറന്നാളിൽ യുവാവ് സമ്മാനമായി നൽകിയത് 30 വർഷം മുമ്പ്‌ അദ്ദേഹം ആശിച്ച് വാങ്ങി പിന്നീട് വിൽക്കേണ്ടി വന്ന ബൈക്ക്. കണ്ണപുരം പാലത്തിനു സമീപം താമസിക്കുന്ന അവരക്കൽ മുസ്തഫ ഹാജിക്കാണ് മകൻഴ സഹീദ് ബൈക്ക് സമ്മാനമായി […]

സ്വർണ വില വീണ്ടും വർദ്ധിച്ചു: കോട്ടയത്തെ സ്വർണ വില ഇങ്ങനെ

സ്വന്തം ലേഖകൻ കോട്ടയം : സംസ്ഥാനത്തെ സ്വർണ വില വീണ്ടും വർദ്ധിച്ചു. സ്വർണ്ണവില ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വർദ്ധിച്ചത്. കോട്ടയത്തെ സ്വർണ വില ഇങ്ങനെ. അരുൺസ് മരിയ ഗോൾഡ് 31/10/2020 Todays Gold Rate ഗ്രാമിന് 4710 […]

നടിയെ ആക്രമിച്ച കേസ്: വിചാരണ കോടതി ജഡ്ജിയ്‌ക്കെതിരെയും ആരോപണം: രഹസ്യവിചാരണ കേട്ടത് 20 ലേറെ അഭിഭാഷകർ..! ഇനി എങ്ങിനെ ആ യുവതിയ്ക്കു നീതി ലഭിക്കും

തേർഡ് ഐ ബ്യൂറോ കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണയ്‌ക്കെതിരെ ഗുരുതരമായ പരാതി. വിചാരണ ഘട്ടത്തിൽ താരങ്ങൾ അടക്കം കൂറുമാറിയിട്ടും നീതി പ്രതീക്ഷിച്ച നടിയ്ക്കു തിരിച്ചടി നൽകിയിരിക്കുകയാണ് ജഡ്ജിയുടെ നിലപാട്. നടിയെ വിചാരണയ്ക്കിടെ പ്രതിഭാഗം അഭിഭാഷകർ മാനസികമായി പീഡിപ്പിച്ചതായി പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ […]

കൊച്ചിയിൽ കൊല്ലം സ്വദേശിയെ ക്രൂരമായി കൊലപ്പെടുത്തിയത് പൊൻകുന്നം സ്വദേശികൾ: പൊൻകുന്നം സ്വദേശികൾക്കൊപ്പം പ്രതിയായത് യുവതി; കൊല്ലം സ്വദേശിയെ കൊലപ്പെടുത്തിയത് സഹോദരന്റെ സ്വത്ത് തട്ടിയെടുക്കാൻ

തേർഡ് ഐ ബ്യൂറോ കൊച്ചി: കൊച്ചി ഇൻഫോപാർക്കിനു സമീപത്ത് കൊല്ലം സ്വദേശിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതികൾ പൊൻകുന്നം സ്വദേശികൾ. കൊല്ലപ്പെട്ട ദിവാകരൻ നായരുടെ സഹോദരൻ നൽകിയ ക്വട്ടേഷൻ ഏറ്റെടുത്താണ്് പൊൻകുന്നം സ്വദേശികൾ ഇയാളെ കൊലപ്പെടുത്തിയത്. പൊൻകുന്നം പത്താശ്ശേരി കായപ്പാക്കൻ വീട്ടിൽ […]