പി.ആർ കമലം നിര്യാതയായി

പി.ആർ കമലം നിര്യാതയായി

തേർഡ് ഐ ബ്യൂറോ

കോട്ടയം : കോൺഗ്രസ് നേതാവ് കോട്ടയം മണിയുടെ ഭാര്യ പി.ആർ കമലം നിര്യാതയായി. മക്കൾ : ശിവാ ബിജു (മൊബൈൽ & റീചാർജിങ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്,കറുകപ്പള്ളിൽ കുമാരനെല്ലൂർ ) കാർത്തിക കൃഷ്ണമൂർത്തി (മൂലമറ്റം) സംസ്‌കാരം :ഇന്ന് നാലിന്‌ കുമാരനല്ലൂർ വീട്ടുവളപ്പിൽ