video
play-sharp-fill

ഇനിയില്ല…! കന്മദത്തിൽ മുത്തശ്ശിയായി വേഷമിട്ട ശാരദ നായർ അന്തരിച്ചു

സ്വന്തം ലേഖകൻ കൊച്ചി : കന്മദത്തിലൂടെ മുത്തശ്ശിയായെത്തി മലയാളികൾക്ക് മറക്കാനാവാത്ത വേഷം സമ്മാനിച്ച ശാരദ നായർ (92) അന്തരിച്ചു. തത്തമംഗലം കാദംബരിയിൽ പരേതനായ പുത്തൻ വീട്ടിൽ പത്മനാഭൻ നായരുടെ ഭാര്യയാണ്. കന്മദത്തിന് പുറമെ പട്ടാഭിഷേകത്തിലും ശാരദ സുപ്രധാന കഥാപാത്രമായി എത്തിയിട്ടുണ്ട്. കന്മദത്തിൽ […]

കോട്ടയത്ത് വീണ്ടും സംഘർഷം: ഇത്തവണ സംഘർഷമുണ്ടായത് ഒ.ബി.സി മോർച്ച കളക്ടറേറ്റ് മാർച്ചിൽ: വനിതാ പ്രവർത്തകരെ അടക്കം അറസ്റ്റ് ചെയ്ത് നീക്കി: വീഡിയോ ഇവിടെ കാണാം

തേർഡ് ഐ ബ്യൂറോ കോട്ടയം: മുഖ്യമന്ത്രിയും മന്ത്രി കെ ടി ജലീലും രാജിവെക്കണം എന്നാവശ്യപ്പെട്ട് ഒബിസി മോർച്ച കോട്ടയം കളക്ടറേറ്റിലേക് നടത്തിയ മാർച്ചിൽ സംഘർഷം. കളക്ടറേറ്റിന് മുന്നിൽ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തർ നഗരത്തിലേയ്ക്ക് തിരികെ പ്രകടനം നടത്തുന്നതിനിടെ, മനോരമ ജംഗ്ഷനിൽ […]

ഏഴ് ജില്ലകളിൽ സ്ഥിതി അതീവഗുരുതരം : സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ ഏർപ്പെടുത്തണമെന്ന് ഐ.എം.എ

സ്വന്തം ലേഖകൻ കൊച്ചി: സംസ്ഥാനത്ത് പ്രതിദിനം നിരവധി പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ ഏർപ്പെടുത്തണമെന്ന് ഐ എം എ. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ഡോക്ടർമാരുടെ സംഘടന മുഖ്യമന്ത്രിക്ക് കത്തുനൽകിയിട്ടുണ്ട്. ഇതോടൊപ്പം കോവിഡ് പരിശോധനകൾ ടെസ്റ്റുകൾ ഒരു ലക്ഷമാക്കി […]

സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശം : വിജയ് പി നായരുടെ അക്കൗണ്ട് യൂട്യൂബ് നീക്കം ചെയ്തു ; നടപടി സൈബർസെല്ലിന്റെ പരാതിയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം : യൂട്യൂബിൽ സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള വീഡിയോകൾ പോസ്റ്റ് ചെയ്ത വിജയ് പി നായരുടെ അക്കൗണ്ട് യൂട്യൂബ് നീക്കം ചെയ്തു. സൈബർസെല്ലിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അക്കൗണ്ട് നീക്കം ചെയ്തിരിക്കുന്നത്. ഇതോടെ ഇയാൾ യൂട്യൂബിൽ അപ്‌ലോഡ്‌  ചെയ്ത എല്ലാ […]

കണ്ണൂരിൽ കുടുംബവഴക്കിനെ തുടർന്നുള്ള ആക്രമണത്തിൽ പരിക്കേറ്റ മധ്യവയ്‌സകൻ മരിച്ചു : മരണം സംഭവിച്ചത് അടിയേറ്റതിനെ തുടർന്ന് ചികിത്സയിൽ കഴിയുന്നിതിനിടെ

സ്വന്തം ലേഖകൻ കണ്ണൂർ : കുടുംബ വഴക്കിന് തുടർന്ന് ബന്ധുവിന്റെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന മധ്യവയസ്‌കൻ മരിച്ചു. വഴക്കിനെ തുടർന്ന് അടിയേറ്റ കയരളം മേച്ചേരിയിലെ പാപ്പിനിഞ്ചേരി വീട്ടിൽ ശശിധരനാണ് (49)മരിച്ചത്. അടിയേറ്റതിനെ തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് അടിയേറ്റതിനെ തുടർന്ന് ശശിഘരനെ […]

സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്: കോട്ടയത്തെ സ്വർണ വില ഇങ്ങനെ

തേർഡ് ഐ ബ്യൂറോ കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വീണ്ടും വർദ്ധനവ്. സ്വർണ്ണവില ഗ്രാമിന് 50രൂപയും പവന് 400രൂപയുമാണ് ചൊവ്വാഴ്ച വർദ്ധിച്ചത്. ഒരിടവേളയ്ക്ക് ശേഷമാണ് സ്വർണ വിലയിൽ വർദ്ധനവ് ഉണ്ടാകുന്നത്. അരുൺസ് മരിയ ഗോൾഡ് -29/09/2020 *GOLD RATE* 1gm:4650 […]

ദിലീപേട്ടനെതിരെ മൊഴി പറയാനാണ് ഭാവമെങ്കിൽ മോന്റെ ദിവസങ്ങൾ എണ്ണിത്തുടങ്ങി ; സാക്ഷിമൊഴി മാറ്റിയാൽ ലക്ഷങ്ങൾ നൽകാമെന്നും വാഗ്ദാനം : നടിയെ ആക്രമിച്ച കേസിൽ മൊഴിമാറ്റാൻ സമ്മർദ്ദമെന്ന് മാപ്പുസാക്ഷിയായ വിപിൻ ലാൽ

സ്വന്തം ലേഖകൻ കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മൊഴി മാറ്റാൻ സമ്മർദ്ദമെന്ന് മാപ്പുസാക്ഷിയായ കാസർകോട് സ്വദേശി വിപിൻ ലാൽ. സാക്ഷിമൊഴി മാറ്റിയാൽ ലക്ഷങ്ങൾ നൽകാമെന്ന് വാഗ്ദാനവും നൽകി. കേസിൽ ദിലീപിനെതിരെ മൊഴി നൽകിയാൽ കൊല്ലുമെന്ന ഭീഷണി സന്ദേശം കിട്ടിയെന്നും വിപിൻ പറഞ്ഞു. […]

അനിൽ അംബാനി പാപ്പരാകുന്നു..! ശതകോടീശ്വരന്റെ സ്വത്തുക്കൾ കണ്ടുകെട്ടാനൊരുങ്ങി ചൈനീസ് ബാങ്കുകൾ; അംബാനിയെ കാത്തിരിക്കുന്നത് വൻ തിരിച്ചടി; അനിലിന്റെ ആഡംബര ജീവിതത്തെ വിമർശിച്ച് കോടതി

തേർഡ് ഐ ബ്യൂറോ ന്യൂഡൽഹി: കടക്കെണിയിൽപ്പെട്ടു തകർച്ച നേരിടുന്ന അനിൽ അംബാനിയ്ക്ക് വൻ തിരിച്ചടി. രാജ്യത്തിനു പുറത്തുള്ള അംബാനിയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ അനിൽ അംബാനി വായ്പ്പയെടുത്തിരുന്ന ചൈനീസ് ബാങ്കുകൾ നടപടികൾ ആരംഭിച്ചു. ഇതോടെ ഏതു നിമിഷവും അംബാനി രാജ്യം വിടുമെന്ന് ഉറപ്പായി. […]

പാലാരിവട്ടം ശരിക്കും പഞ്ചവടിപ്പാലം തന്നെ..! കൊച്ചിയിലെ അഴിമതിപ്പാലം പൊളിച്ചടുക്കാൻ തുടങ്ങിയത് പഞ്ചവടിപ്പാലം റിലീസ് ചെയ്ത ദിവസം; യാദൃശ്ചികമായി എത്തിയത് കാവ്യനീതി

തേർഡ് ഐ ബ്യൂറോ കൊച്ചി: പഞ്ചവടിപ്പാലം എന്നത് മലയാളത്തിലെ എക്കാലത്തെയും മികച്ച രാഷ്ട്രീയ അക്ഷേപ ഹാസ്യ സിനിമയാണ്. ഒരു പഞ്ചായത്തിന്റെ ഭരണത്തിന്റെ മറവിൽ കേരളത്തിലെ മുഴുവൻ അഴിമതിക്കഥകളുടെയും കെട്ടഴിക്കുകയായിരുന്നു ദുശാസനക്കുറുപ്പും സംഘവും ചേർന്ന്. പാലം പൊളിക്കാനും, പണിയാനും വീണ്ടും തകർക്കാനും കരാറെടുക്കുന്നതും, […]

ഇതാണ് യഥാർത്ഥ ടി ട്വന്റി..! രോഹിത്തും കോഹ്ലിയും നേർക്കുനേർ നിന്നപ്പോൾ സൂപ്പർ ഓവറിൽ ബംഗളൂരുവിന് വിജയം; 99 ന്റെ നഷ്ടമായി ഇഷാൻ കിഷൻ

തേർഡ് ഐ സ്‌പോട്‌സ് ദുബായ്: തകർപ്പനടിയുമായി ഇരുടീമുകളും തകർത്തടിച്ചതോടെ മുംബൈ ഇന്ത്യൻസും ബംഗളൂർ റോയൽ ചലഞ്ചേഴ്‌സും തമ്മിലുള്ള മത്സരം അവസാനിച്ചത് സൂപ്പർ ഓവറിൽ. സൂപ്പർ ഓവറിന്റെ അവസാന പന്തുവരെ അന്ത്യന്തം ആവേശം നിറഞ്ഞു നിന്ന മത്സരം ഒരു ഘട്ടത്തിൽ പോലും ഇരുടീമുകളും […]