video
play-sharp-fill

ശബരിമല വിവാദ നായിക ഇനി ലൈംഗിക ക്ലാസിന്: ലൈംഗിക വിദ്യാഭ്യാസത്തിനായി രഹ്ന ഫാത്തിമയുടെ യുട്യൂബ് ചാനൽ; സംശയമുള്ളവർക്ക് യുട്യൂബിൽ ചോദ്യങ്ങൾ ചോദിക്കാം; വൈറലായി രഹ്നയുടെ യുട്യൂബ് വീഡിയോ

തേർഡ് ഐ ബ്യൂറോ കോട്ടയം: കുട്ടികളുടെ മുന്നിൽ നഗ്നയായി നിന്ന് ശരീരത്തിൽ ചിത്രം വരപ്പിച്ച കേസിൽ ജയിലിൽ കഴിഞ്ഞ ശേഷം പുറത്തിറങ്ങിയ വിവാദ നായിക രഹ്ന ഫാത്തിമ പുതിയ യുട്യൂബ് ചാനലുമായി രംഗത്ത്. ലൈംഗിക വിദ്യാഭ്യാസത്തിനായും സംശയങ്ങൾ ദൂരീകരിക്കുന്നതിനായുമുള്ള യു.ട്യൂബ് ചാനലാണ് […]

പണമില്ലാതായതോടെ ബ്യൂട്ടിപാർലറിൽ പോക്ക് നിന്നു, മേക്കപ്പെല്ലാം പോയി പഴയപടിയായി ; പെരുമ്പാവൂരിലെ കടകൾതോറും കയറിയിറങ്ങി‌ കടംവാങ്ങിയാണ് ഞാൻ കഴിയുന്നത് : പരാതിയുടെ ഭാണ്ഡക്കെട്ടുമായി ജിഷയുടെ അമ്മ രാജേശ്വരി

സ്വന്തം ലേഖകൻ പെരുമ്പാവൂർ : കേരളത്തെ ഒന്നാകെ ഞെട്ടിച്ച ഒന്നായിരുന്നു പെരുമ്പാവൂരിലെ ജിഷയുടെ മരണം. ജിഷയുടെ മരണത്തിന് ശേഷം ജിഷയുടെ അമ്മ രാജേശ്വരി സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോഴിതാ ഏറെ നാളുകൾക്ക് ശേഷം രാജേശ്വരി പരാതികളുടെ ഭാണ്ഡക്കെട്ടുമായി എത്തിയിരിക്കുകയാണ്. മകളുടെ മരണശേഷം താൻ […]

മണർകാട് സെന്റ് മേരീസ് പള്ളി ഏറ്റെടുക്കാൻ കോട്ടയം സബ് കോടതി ഉത്തരവ്; കോടതി ഉത്തരവിനു പിന്നാലെ പ്രതിഷേധവുമായി യാക്കോബായ സഭ; അപ്പീൽ നൽകുമെന്നും യാക്കോബായ സഭ

തേർഡ് ഐ ബ്യൂറോ കോട്ടയം: മണര്‍കാട് സെന്റ് മേരീസ് പള്ളി ഓര്‍ത്തഡോക്‌സ് സഭയ്ക്കു വിട്ടു നല്‍കാന്‍ കോട്ടയം സബ് കോടതി ഉത്തരവ്. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് യാക്കോബായ സഭയ്‌ക്കെതിരായി ഇപ്പോള്‍ വിധി പ്രഖ്യാപിച്ചിരിക്കുന്നത്. യാക്കോബായ സഭയ്ക്കു ഏറെ നിര്‍ണ്ണായകമായ വൈകാരിക […]

മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കളക്‌ട്രേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം ; ജില്ലാ പ്രസിഡന്റ് ചിന്തു കുര്യൻ ജോയിയുടെയും നിയോജകമണ്ഡലം പ്രസിഡന്റിന്റെയും തലയ്ക്ക് പരിക്കേറ്റു : കോട്ടയം നഗരത്തിൽ വൻ സംഘർഷാവസ്ഥ: വീഡിയോ ഇവിടെ കാണാം

സ്വന്തം ലേഖകൻ കോട്ടയം : മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ കളക്‌ട്രേറ്റ് മാർച്ചിൽ സംഘർഷം. ഉദ്ഘാടനത്തിന് ശേഷം സമ്മേളനം കെ.പി.സി.സി സെക്രട്ടറി നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തതിന് ശേഷം നടന്ന പ്രതിഷേധത്തിലാണ് പൊലീസും പ്രവർത്തകരും […]

യൂത്ത് ഫ്രണ്ട് എമ്മിന്റെ കളക്‌ട്രേറ്റ് മാർച്ചിൽ സംഘർഷം ; ലാത്തിചാർജിൽ സജി മഞ്ഞക്കടമ്പന്റെ തലപൊട്ടി ; കോട്ടയം കെ.കെ റോഡിൽ അരമണിക്കൂറോളം സംഘർഷാവസ്ഥ ; ഗതാഗതം തടസപ്പെട്ടു : വീഡിയോ ഇവിടെ കാണാം

സ്വന്തം ലേഖകൻ കോട്ടയം : മന്ത്രി കെ.ടി ജലീലിന്റെ രാജി  ആവശ്യപ്പെട്ട് കേരളാ കോൺഗ്രസ് എമ്മിന്റെയും യൂത്ത് ഫ്രണ്ടിന്റെയും നേതൃത്വത്തിൽ നടത്തിയ കളക്‌ട്രേറ്റ് മാർച്ചിൽ സംഘർഷം. പി.ജെ ജോസഫ് വിഭാഗം നടത്തിയ കളക്‌ട്രേറ്റ് മാർച്ചിലാണ് സംഘർഷം ഉണ്ടായത്. സംഘർഷത്തെ തുടർന്ന് പൊലീസ് […]

സ്വർണവിലയിൽ വീണ്ടും വർധനവ്: കോട്ടയത്തെ സ്വർണ്ണ വില ഇങ്ങനെ

സ്വന്തം ലേഖകൻ കോട്ടയം : സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില വർദ്ധിക്കുന്നത്. ഇന്ന് ഗ്രാമിന് 15 രൂപ വർദ്ധിച്ചിട്ടുണ്ട്. കോട്ടയത്തെ സ്വർണ്ണവില ഇങ്ങനെ. 18/09/2020 TODAY GOLD RATE:4760 പവന് 38080

കോട്ടയം ജില്ലയിൽ രണ്ട് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍: ചിറക്കടവും മുളക്കുളവും പട്ടികയിൽ

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയിലെ രണ്ട് പഞ്ചായത്തുകളെ കണ്ടെയ്ൻമെൻ്റ് സോണിലാക്കി ഉത്തരവ്. ചിറക്കടവ് – 11, മുളക്കുളം – 8 എന്നീ ഗ്രാമപഞ്ചായത്ത് വാർഡുകളെ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി. തിടനാട് – 9, ആർപ്പൂക്കര […]

നയതന്ത്ര ചാനൽ വഴി ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾ പുറത്ത് വിതരണം ചെയ്യുന്നത് നിയമലംഘനം ; മന്ത്രി കെ.ടി ജലീലിനെതിരെ കസ്റ്റംസ് കേസെടുത്തു

സ്വന്തം ലേഖകൻ കൊച്ചി: സംസ്ഥാനത്ത് ദിവസങ്ങളായി തുടരുന്ന വിവാദങ്ങൾക്കിടയിൽ ന്ത്രി കെ.ടി ജലീലിനെതിരെ കസ്റ്റംസ് കേസെടുത്തു. നയതന്ത്ര ചാനൽ വഴി ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾ പുറത്ത് വിതരണം ചെയ്യുന്നത് നിയമലംഘനമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ജലീലിനെതിരെ കസ്റ്റംസ് കേസെടുത്തിരിക്കുന്നത്. നയതന്ത്ര ചാനൽ മുഖേനെയെത്തിച്ച […]

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ്: ഒളിവിലായിരുന്ന കമ്പനി ഡയറക്ടർ റിയ ആൻ തോമസ് പിടിയിലായത് നിലമ്പൂരിൽ നിന്നും ; കേസ് അന്വേഷണത്തിനായി സി.ബി.ഐ എത്തുന്നതിന് മുൻപ് തന്നെ അച്ഛനും അമ്മയും മക്കളും പിടിയിലായത് കൂടത്തായി ഹീറോ കെ.ജി സൈമണിന്റെ ഇടപെടലിലൂടെ ; കേസിൽ നിർണ്ണായകമായത് എല്ലാ പരാതികളിലും പ്രത്യേകം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന നിർദ്ദേശം

സ്വന്തം ലേഖകൻ പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിഞ്ഞിരുന്നു കമ്പനി ഡയറക്ടർ ഡോ. റിയ ആൻ തോമസ് അന്വേഷണ സംഘത്തിന്റെ പിടിയിൽ. നിലമ്പൂരിൽ നിന്നുമാണ് കോന്നി എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം റിയയെ അറസ്റ്റ് ചെയ്തത്. കേസിൽ […]

പത്തനംതിട്ടയിൽ 108 ആംബുലൻസ് ഡ്രൈവറുടെ പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ ആത്മഹത്യാ ശ്രമം; സർക്കാരിനെതിരെ പ്രതിഷേധവുമായി കെ.പി ശശികല; പെൺകുട്ടിയ്ക്കു ഭീഷണിയുണ്ടായിരുന്നോ എന്ന് അന്വേഷിക്കണം

തേർഡ് ഐ ബ്യൂറോ കോട്ടയം: പത്തനംതിട്ടയിൽ 108 ആംബുലൻസ് ഡ്രൈവറുടെ പീഡനത്തിന് ഇരയായ പെൺകുട്ടി മെഡിക്കൽ കോളേജ് ആശുപത്രിയ്ക്കുള്ളിൽ ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ സർക്കാരിനും ആശുപത്രി അധികൃതർക്കും എതിരെ പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി. ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികലയാണ് […]