കോട്ടയം ജില്ലയിൽ രണ്ട് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍: ചിറക്കടവും മുളക്കുളവും പട്ടികയിൽ

കോട്ടയം ജില്ലയിൽ രണ്ട് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍: ചിറക്കടവും മുളക്കുളവും പട്ടികയിൽ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : ജില്ലയിലെ രണ്ട് പഞ്ചായത്തുകളെ കണ്ടെയ്ൻമെൻ്റ് സോണിലാക്കി ഉത്തരവ്. ചിറക്കടവ് – 11, മുളക്കുളം – 8 എന്നീ ഗ്രാമപഞ്ചായത്ത് വാർഡുകളെ കണ്ടെയ്ന്‍മെന്റ്
സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി.

തിടനാട് – 9, ആർപ്പൂക്കര – 13 എന്നീ വാർഡുകൾ പട്ടികയില്‍നിന്ന് ഒഴിവാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവില്‍ 21 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 32 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.

പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന് ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍
=========

1.കോട്ടയം -20, 32, 42, 47, 48,39

ഗ്രാമപഞ്ചായത്തുകള്‍
=======

2. മീനടം-11

3. എരുമേലി- 7, 22

4. പാമ്പാടി -10

5.മാടപ്പള്ളി – 13

6. വെള്ളാവൂര്‍ – 10

7. തൃക്കൊടിത്താനം – 2

8. കരൂര്‍-10,11

9. കങ്ങഴ – 4, 7

10. ഉദയനാപുരം – 6

11. അയ്മനം -9

12. മുത്തോലി-6

13. അതിരമ്പുഴ-5,4

14. വാകത്താനം-1,4,6

15. മണര്‍കാട് – 13

16. കടുത്തുരുത്തി-12

17. കുമരകം-8

18. തിരുവാർപ്പ് – 9

19. പനച്ചിക്കാട്- 9

20. ചിറക്കടവ് – 11

21 മുളക്കുളം – 8