മാതാവ് മരിച്ച വിവരം മറച്ചുവെച്ച് മകളും ചെറുമകനും തട്ടിയെടുത്തത് ലക്ഷങ്ങൾ ; മരണവിവരം മറച്ചുവെച്ച് എട്ടുവർഷത്തിനിടയ്ക്ക് തട്ടിയെടുത്തത് പത്തുലക്ഷത്തോളം രൂപ
സ്വന്തം ലേഖകൻ തിരുവനന്തപുരം: അമ്മ മരിച്ച വിവരം മറച്ചുവെച്ച് മകളും ചെറുമകനും തട്ടിയെടുത്തത് ലക്ഷങ്ങൾ. മരണവിവരം മറച്ചുവെച്ച് ഫാമിലി പെൻഷൻ തട്ടിയെടുത്ത മകൾക്കും ചെറുമകനുമെതിരെ പൊലീസ് കേസെടുത്തു. ഫാമിലി പെൻഷൻ അതിയന്നൂർ അരങ്കമുകൾ ബാബു സദനത്തിൽ അംബിക, മകൻ പ്രജിത് ലാൽ […]