പൊലീസിന്റെ വാഹനപരിശോധന ഇന്നുമുതൽ ഹൈടെക്ക് : വാഹന ഉടമയുടെ വിവരങ്ങളെല്ലാം വിരൽത്തുമ്പിലെത്താൻ വാഹനത്തിന്റെ നമ്പർ മാത്രം മതി ഇനി പൊലീസിന് ; പിഴയടക്കാൻ പണമില്ലെങ്കിൽ എ.ടി.എം കാർഡ്
സ്വന്തം ലേഖകൻ തൃശൂർ: ഇ-പോസ് യന്ത്രം ഉപയോഗിച്ചുള്ള പൊലീസിന്റെ വാഹനപരിശോധനയ്ക്ക് സംസ്ഥാനത്ത് ഇന്ന് മുതൽ തുടക്കമാകും. പൊലീസിൽ കറൻസി രഹിത പ്രവർത്തനത്തിലേക്കുള്ള ആദ്യ പടിയായാണ് വാഹനപരിശോധനയക്കായി ഇ പോസ് സംവിധാനം കൊണ്ടു വന്നത്. സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തത്തിൽ വാഹനപരിശോധനയുമായി […]