video
play-sharp-fill

സംസ്ഥാനത്തെ വാടക ഹെലികോപ്റ്റർ പറന്നത് അഞ്ചു തവണ: വാടക പത്തു കോടി..! പൊലീസിനെ നവീകരിക്കാനുള്ള തുക ആകാശപ്പറക്കലിന്

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം: സംസ്ഥാനത്തെ വാടക ഹെലിക്കോപ്റ്റർ പറന്നത് അഞ്ചു തവണ. വാടകയാകട്ടെ പത്തു കോടി രൂപയും..! ഒരു തവണ വിമാനം ആകാശത്തേയ്ക്കു പറന്നുയരുന്നതിനു രണ്ടു കോടി രൂപ ചിലവെന്നു കണക്കുകൾ. സംസ്ഥാന സർക്കാരിനു വേണ്ടി പറന്നുയർന്ന ഹെലിക്കോപ്റ്ററിന്റെ കണക്കുകളാണ് […]

മധുവിധു ആഘോഷത്തിനിടെ ഭർത്താവ് പീഡിപ്പിച്ചെന്ന് പരാതി; ബോളിവുഡ് താരം പൂനം പാണ്ഡേയുടെ പരാതി ഹണിമൂൺ ചിത്രങ്ങൾ പങ്കു വച്ചതിനു ശേഷം; ഭർത്താവ് പൊലീസ് പിടിയിൽ; താരം ശ്രദ്ധേയയായത് ഇന്ത്യ ലോകകപ്പ് നേടിയാൽ നഗ്നയാകുമെന്നു പറഞ്ഞ്

തേർഡ് ഐ ബ്യൂറോ ഗോവ: 2011 ലെ ലോകകക്പ്പ് ഇന്ത്യ സ്വന്തമാക്കിയാൽ നഗ്നയാകുമെന്നു വാഗ്ദാനം ചെയ്ത് കാണികളെപ്പറ്റിച്ച പൂനം പാണ്ഡേ വീണ്ടും വിവാദത്തിൽ. 2011ൽ ഇന്ത്യ ലോകകപ്പ് ചാമ്പ്യന്മാരായാൽ താൻ പൂർണ നഗ്‌നയായി പ്രത്യക്ഷപ്പെടുമെന്ന പ്രഖ്യാപനത്തോടെയാണ് പൂനം പാണ്ഡെ പ്രസിദ്ധയാകുന്നത്. എന്നാൽ […]

സഞ്ജു പറ പറന്നു; ഗൾഫിൽ പറന്ന് പണിയെടുത്ത് ഒരു മലയാളി; ചെന്നൈയെ തറപറ്റിച്ച് രാജസ്ഥാൻ റോയൽസ്..!

തേർഡ് ഐ സ്‌പോട്‌സ് ദുബായ്: ഗൾഫ് നാടുകളിൽ എത്തിയാൽ മലയാളി കൈമെയ് മറന്ന് പണിയെടുക്കുമെന്നതിനുള്ള ഏറ്റവും ഒടുവിലെ ഉദാഹരണമായി സഞ്ജു വി.സാംസൺ എന്ന പോരാളി..! സഞ്ജുവിന്റെ തകർപ്പൻ അരസെഞ്ച്വറിയുടെ മികവിൽ ഐ.പി.എൽ 13-ാം സീസണിലെ ഏറ്റവും വലിയ സ്‌കോർ നേടി രാജസ്ഥാൻ […]

കേരളം പിടിക്കാൻ ആമസോൺ ഇറങ്ങുന്നു; ആമസോണിന്റെ പതിപ്പ് ഇനി മലയാളത്തിലും; കച്ചവട തന്ത്രത്തിനായി അരയും തലയും മുറുക്കി ആമസോൺ

തേർഡ് ഐ ബ്യൂറോ ന്യൂഡൽഹി: സോഷ്യൽ മീഡിയയിലെ നമ്പർ വൺ ഷോപ്പിംങ് സൈറ്റുകളിൽ ഒന്നായ ആമസോൺ ഇനി മലയാളത്തിലും. രാജ്യത്ത് പിടിമുറുക്കുന്നതിന്റെ ഭാഗമായി മലയാളം അടക്കമുള്ള ദക്ഷിണേന്ത്യൻ ഭാഷകളിൽ സേവനം നൽകുന്നതിനാണ് ഇപ്പോൾ ആമസോൺ ഒരുങ്ങുന്നത്. ഇംഗ്ലിഷ് സംസാരിക്കാത്ത രാജ്യത്തെ 80 […]

ഒരു ഹിന്ദുവിന്റെ ഹോട്ടലിൽ ബാർ തുടങ്ങിയാൽ നിങ്ങൾക്കെന്താണ്…! ചട്ടങ്ങൾ ലംഘിച്ച് തിരുനക്കര മഹാദേവക്ഷേത്രത്തിനു സമീപം ബാർ ഹോട്ടൽ വരുന്നതിന് ന്യായീകരണവുമായി ഹൈന്ദവ സംഘടനകൾ: ബാറിനെതിരെ തിരുനക്കര മഹാദേവന്റെ ഭക്തന്റെ പരാതി എക്‌സൈസ് കമ്മിഷണർക്ക്; ചട്ടങ്ങൾ ലംഘിച്ച് ക്ഷേത്രത്തിനു സമീപം ബാറുയരുന്നതിനു പിന്നിൽ ഉന്നത സ്വാധീനം

തേർഡ് ഐ ബ്യൂറോ കോട്ടയം: ചട്ടങ്ങൾ ലംഘിച്ച് തിരുനക്കര മഹാദേവക്ഷേത്രത്തിനു സമീപം ബാർ പ്രവർത്തിപ്പിക്കുന്നതിനുള്ള നീക്കത്തിനെതിരെ ഭക്തർ രംഗത്ത്. ഹൈന്ദവ സംഘടനകളുടെ പിൻതുണയോടെയാണ് ഐശ്വര്യ റസിഡൻസി എന്ന ഹോട്ടൽ ബാറാക്കി മാറ്റാനുള്ള നീക്കം നടക്കുന്നത്. ഈ സാഹചര്യത്തിലാണ് മഹാദേവ  ഭക്തൻ എക്‌സൈസ് […]

യൂത്ത് കോൺഗ്രസ് ചിങ്ങവനം മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

സ്വന്തം ലേഖകൻ കോട്ടയം : മന്ത്രി ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മറ്റി നടത്തിയ മാർച്ചിനു നേരെ പോലീസ് നടത്തിയ ലാത്തിച്ചാർജിൽ പ്രതിഷേധിച്ചും ജില്ലാ പ്രസിഡന്റ് ചിന്തു കുര്യൻ ജോയി, നിയോജകമണ്ഡലം പ്രസിഡന്റ് രാഹുൽ മറിയപ്പള്ളി, കെപിസിസി സെക്രട്ടറി […]

രാജ്യത്തെ ഒന്നാംവർഷ ബിരുദ-ബിരുദാനന്തര ക്ലാസുകൾ നവംബർ മാസം മുതൽ ; ക്ലാസിനിടയിലെ ഇടവേളകളും വെക്കേഷനുകളും വെട്ടിക്കുറച്ചു : നിർദ്ദേശങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്ത് നിരവധി പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിക്കുന്നതിനിടയിൽ ബിരുദ, ബിരുദാനന്തര ബിരുദ തലത്തിൽ ആദ്യവർഷത്തെ ഉന്നത വിദ്യാഭ്യാസ അക്കാദമിക് കലണ്ടർ തയ്യാറാക്കി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. ഒന്നാംവർഷ ക്ലാസുകൾ നവംബർ മാസം മുതൽ ആരംഭിക്കും. രാജ്യത്ത് വൈറസ് […]

കോട്ടയം ജില്ലയിൽ മൂന്ന് പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ ; ജില്ലയിലെ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ ഇവ

തേർഡ് ഐ ന്യൂസ് ബ്യൂറോ കോട്ടയം : ജില്ലയിൽ മുത്തോലി 7, വാഴപ്പള്ളി 21,2 എന്നീ പഞ്ചായത്ത് വാർഡുകളെ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടർ ഉത്തരവായി. കരൂർ ഗ്രാമപഞ്ചായത്തിലെ പത്താം വാർഡ് പട്ടികയിൽനിന്ന് ഒഴിവാക്കി. നിലവിൽ 27 തദ്ദേശഭരണ […]

സംസ്ഥാനത്ത് ഇന്ന് 4125 പേർക്ക് കൂടി കോവിഡ് : 3875 പേർക്കും സമ്പർക്കത്തിലൂടെ രോഗം ; രോഗവ്യാപനം ഏറ്റവും രൂക്ഷം തിരുവനന്തപുരത്ത്

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം :കേരളത്തിൽ ഇന്ന് 4125 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം 681, മലപ്പുറം 444, എറണാകുളം 406, ആലപ്പുഴ 403, കോഴിക്കോട് 394, തൃശൂർ 369, കൊല്ലം 347, പാലക്കാട് 242, പത്തനംതിട്ട […]

കോട്ടയം ജില്ലയില്‍ 169 പുതിയ രോഗികള്‍: 161 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; ജില്ലയിലെ രോഗികൾ ഇവർ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ പുതിയതായി ലഭിച്ച 3344 കോവിഡ് സാമ്പിള്‍ പരിശോധനാ ഫലങ്ങളില്‍ 169 എണ്ണം പോസിറ്റീവ്. 161 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ മൂന്നു പേര്‍ മറ്റു ജില്ലകളില്‍നിന്നുള്ളവരാണ്.രണ്ട് ആരോഗ്യ പ്രവര്‍ത്തകരും സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ആറു പേരും […]