video
play-sharp-fill

സംസ്ഥാനത്ത് ഭീതിയൊഴിയാതെ കോവിഡ് : ഇന്ന് 7006 പേർക്ക് കൂടി കോവിഡ് ; 6004 പേർക്കും സമ്പർക്കത്തിലൂടെ രോഗം ; 3199 പേർക്ക് രോഗമുക്തി

സ്വന്തം ലേഖകൻ തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്ന് 7006 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1050, മലപ്പുറം 826, എറണാകുളം 729, കോഴിക്കോട് 684, തൃശൂർ 594, കൊല്ലം 589, പാലക്കാട് 547, കണ്ണൂർ 435, ആലപ്പുഴ 414, കോട്ടയം 389, പത്തനംതിട്ട […]

സുശാന്തിന്റെ മരണത്തിന് പിന്നാലെ പുറത്തുവന്ന ചിത്രങ്ങൾ തെളിവ് ; സുശാന്തിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് അഭിഭാഷകന്റെ വെളിപ്പെടുത്തൽ

സ്വന്തം ലേഖകൻ ചെന്നൈ: ഇന്ത്യൻ സിനിമാ ലോകത്തെ ഏറെ ഞെട്ടിച്ച ഒന്നായിരുന്നു ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണം. സുശാന്തിന്റെ മരണത്തിന് പിന്നാലെ ഒട്ടനവധി പുതിയ വിവാദങ്ങളും ഉടലെടുത്തിരുന്നു. ഇപ്പോഴിതാ സുശാന്തിന്റെ മരണവവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി അഭിഭാഷകൻ രംഗത്ത് […]

അഞ്ജന ഹരീഷ് ഉൾപ്പടെ നാല് പെൺകുട്ടികളുടെ ദുരൂഹമരണം : കേസ് അന്വേഷിക്കാൻ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ; സോഷ്യൽ മീഡിയ ഡേറ്റിംഗ് ഗ്രൂപ്പുകളും വിഷാദ രോഗികൾക്ക് മരുന്ന് നൽകുന്ന ഡോക്ടർമാരും നിരീക്ഷണത്തിലെന്ന് റിപ്പോർട്ടുകൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: അഞ്ജന ഹരീഷ് ഉൾപ്പെടെ സംസ്ഥാനത്ത് നാല് പെൺകുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട സംഭവം തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അന്വേഷിക്കും. ബ്രണ്ണൻ കോളേജ് വിദ്യാർത്ഥിനിയായിരുന്ന കാസർകോട് നിലേശ്വരം പുതുക്കൈ സ്വദേശിനി അഞ്ജന ഹരീഷ്, തിരുവനന്തപുരത്തെ ചലച്ചിത്ര പ്രവർത്തക നയന […]

കോട്ടയം ജില്ലയിൻ രണ്ട് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൻ രണ്ട് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൂടി. കറുകച്ചാൽ – 16, കടപ്ലാമറ്റം – 3 എന്നീ പഞ്ചായത്ത് വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി. നിലവില്‍ 29 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ […]

കർഷക ബിൽ പിൻവലിക്കാൻ തിരുവാർപ്പിൽ കോൺഗ്രസ് ധർണ്ണ

സ്വന്തം ലേഖകൻ കോട്ടയം : കേന്ദ്ര ഗവൺമെൻ്റ് പാർലമെൻ്റിൽ പാസാക്കിയ കർഷക വിരുദ്ധ കാർഷിക ബിൽ പിൻവലിക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് , കോൺഗ്രസ് തിരുവാർപ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെങ്ങളം പോസ്റ്റ് ഓഫീസിനു മുന്നിൽ ധർണ സമരം നടത്തി. കോൺഗ്രസ് തിരുവാർപ്പ് […]

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് : പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ നീക്കം ; നടപടി നിക്ഷേപകർക്ക് പണം തിരികെ നൽകുന്നതിന്

സ്വന്തം ലേഖകൻ പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ സർക്കാർ നീക്കം. പോപ്പുലർ ഫീനാൻസിൽ നിക്ഷേപം നടത്തിയിരുന്ന നിക്ഷേപകർക്ക് പണം തിരികെ നൽകുന്നതിനായാണ് സർക്കാർ ഇത്തരത്തിൽ നടപടി എടുത്തിരിക്കുന്നത്. കേസിലെ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനോ വിൽക്കുന്നതിനോ […]

വെള്ളക്കടലാസിലെഴുതി വച്ച ആഗ്രഹത്തിനൊപ്പം വലിയച്ഛൻ ചേർന്നു നിന്നപ്പോൾ ഏഴാം ക്ലാസ് വിദ്യാർത്ഥിനി സൈക്കിളിൽ താണ്ടിയത് 8000 കിലോമീറ്ററുകൾ ; കൊവിഡ് ജാഗ്രതാ സന്ദേശവുമായി സൈക്കിൾ ചവിട്ടി സേതുലക്ഷ്മി : വീഡിയോ ഇവിടെ കാണാം

അപ്‌സര കെ.സോമൻ കോട്ടയം : കൊവിഡ് പോസിറ്റീവായവർ പോലും ക്വാറന്റൈൻ ലംഘിക്കുമ്പോൾ സൈക്കിൾ ചവിട്ടി കൊവിഡ് ജാഗ്രതയെ പറ്റി സൈക്കിൾ ചവിട്ടി ബോധവൽക്കരണം നടത്തുകയാണ് ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ സേതുലക്ഷ്മി. വെള്ളപ്പേപ്പറിൽ എഴുതി വച്ച സേതുലക്ഷ്മിയുടെ ആഗ്രഹത്തിനൊപ്പം വലിയച്ഛൻ ജോഷിയും ചേർന്നു […]

വെള്ളിയാഴ്ച ഉച്ച മുതൽ ഭക്ഷണം പച്ച വെള്ളം മാത്രം..! ക്വാറന്റയിനിൽ കഴിയുന്ന യുവാവിന് ഭക്ഷണം എത്തിച്ചവർക്ക് കാരമ്മൂട് സ്വദേശിയുടെ ഭീഷണി; കാരമ്മൂട്ടിൽ ക്വാറന്റയിനിൽ കഴിയുന്ന യുവാവ് ഒരു രാത്രി മുഴുവൻ ഭക്ഷണമില്ലാതെ കഴിഞ്ഞു; പരാതിയുമായി യുവാവ് രംഗത്ത്: വീഡിയോ ഇവിടെ കാണാം

തേർഡ് ഐ ബ്യൂറോ കോട്ടയം: ക്വാറന്റയിനിൽ കഴിയുന്ന യുവാവിന് ഭക്ഷണം എത്തിച്ച ബന്ധുവിനെ നാട്ടുകാരിൽ ഒരാൾ തടഞ്ഞു. ഇനി ഭക്ഷണവുമായി ഈ പ്രദേശത്തു കണ്ടാൽ കാലുതല്ലിയൊടിക്കുമെന്ന ഓട്ടോഡ്രൈവറായ ഇയാളുടെ ഭീഷണിയെ തുടർന്ന് ആരും ഇതുവഴി ഭക്ഷണവുമായി എത്തിയില്ല. ഇതോടെ വെള്ളിയാഴ്ച ഉച്ചയ്ക്കു […]

ലോക്ക് ഡൗണിൽ കോഹ്ലി നേരിട്ടത് അനുഷ്‌കയുടെ പന്തുകൾ മാത്രം..! കമന്ററി ബോക്‌സിലെ പരാതി വിവാദമായതോടെ വിശദീകരണവുമായി ഗവാസ്‌കർ; ക്രിക്കറ്റ് ലോകത്ത് പന്തുകളെച്ചൊല്ലിയുള്ള വിവാദം പടർന്നു പിടിക്കുന്നു

തേർഡ് ഐ ക്രിക്കറ്റ് ദുബായ്: കൊവിഡ് കാലത്ത് ആരംഭിച്ച ഐപിഎല്ലിനു പിന്നാലെ വിവാദം കത്തിപ്പടരുന്നു. വിദേശത്തേയ്ക്കു ചേക്കേറിയ, ഐപിഎല്ലിനെ ചൂടുപിടിപ്പിച്ചത് മുൻ താരം ഗവാസ്‌കറിന്റെ പരാമർശമാണ്. കൊവിഡ് കാലത്ത് കോഹ്ലി നേരിട്ടത് അനുഷ്‌കയുടെ പന്തുകളെ മാത്രമാണ് എന്നതായിരുന്നു കമന്ററി ബോക്‌സിലിരുന്ന് സുനിൽ […]

നാട്ടകം പാറേച്ചാൽ ബൈപ്പാസിൽ വാഹനാപകടം: നിയന്ത്രണം വിട്ട കാറും ബൈക്കും കൂട്ടിയിടിച്ച് വേളൂർ സ്വദേശി മരിച്ചു

തേർഡ് ഐ ബ്യൂറോ കോട്ടയം: നാട്ടകം പാറേച്ചാൽ ബൈപ്പാസ് റോഡിൽ നിയന്ത്രണം വിട്ട കാറും ബൈക്കും കൂട്ടിയിടിച്ച് വേളൂർ സ്വദേശി മരിച്ചു. വേളൂർ അറുപതിയിൽ മഹേഷ് (42)ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാത്രി എട്ടു മണിയോടെ ബൈപ്പാസ് റോഡിലായിരുന്നു അപകടം. മഹേഷ് […]