video
play-sharp-fill

അധികൃതർ തിരിഞ്ഞു നോക്കാതെ തിരുനക്കര മഹാദേവക്ഷേത്രം; ക്ഷേത്രത്തിന്റെ മേൽക്കൂരയിലെ ഓടുകൾ തകർന്നു; മഹാദേവക്ഷേത്രത്തിലെ മേൽക്കൂരകൾ തകർന്നത് അധികൃതരുടെ അശ്രദ്ധമൂലം; വീഡിയോ തേർഡ് ഐയിൽ കാണാം

തേർഡ് ഐ ബ്യൂറോ കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിലെ പടിഞ്ഞാറേ ഗോപുര നടയിലെ ഓടുകൾ തകർന്നു. നാടിന്റെ അഭിമാനമായി നിന്നിരുന്ന ക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഗോപുരത്തിന്റെ മേൽക്കൂരയാണ് തകർന്നത്. മേൽക്കൂരയിലെ ഓടുകൾ തകർന്നതിനെ തുടർന്നു മേൽക്കൂര തന്നെ അപകടാവസ്ഥയിലാണ്. ക്ഷേത്രത്തിൽ ഉത്സവത്തിനും ആഘോഷത്തിനുമായി ലക്ഷങ്ങൾ […]

കൊവിഡിനെ തുരത്താൻ ഓസോൺ വാതകം..! വൈറസുകളെ തുരത്തുന്ന വാതകവുമായി ജപ്പാനിലെ ശാസ്ത്രജ്ഞർ; ലോകം രക്ഷപെടാൻ ഇനി നോക്കുന്നത് ജപ്പാനിലേയ്ക്ക്

തേർഡ് ഐ ഇന്റർനാഷണൽ ടോക്യോ: റഷ്യയിൽ നിന്നും ചൈനയിൽ നിന്നുമെല്ലാം കൊവിഡിനുള്ള മരുന്നു കണ്ടെത്തിയെന്ന രീതിയിലുള്ള പുതിയ വാർത്തകളാണ് ഓരോ ദിവസവും പുറത്തു വരുന്നത്. എന്നാൽ, ഇതൊന്നും മനുഷ്യരാശിയ്ക്കു പ്രതീക്ഷ നൽകുന്ന വാർത്തകളല്ലെന്നതാണ് ഏറെ ദുഖകരം. എന്നാൽ, ഏറ്റവും ഒടുവിൽ ജപ്പാനിൽ […]

ഓണത്തിന് കൊവിഡ് പ്രോട്ടോക്കോളിൽ ഇളവിൽ: വ്യാപാര സ്ഥാപനങ്ങൾക്കു കൂടുതൽ സമയം തുറക്കാം; രാവിലെ ഏഴു മുതൽ രാത്രി ഒൻപത് വരെ കടകൾ തുറന്നു പ്രവർത്തിക്കാം

തേർഡ് ഐ ബ്യൂറോ കോട്ടയം: ഓണത്തോടനുബന്ധിച്ച് കോട്ടയം ജില്ലയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിക്കുന്നതിനു കൂടുതൽ ഇളവ് അനുവദിച്ചു. രാവിലെ ഏഴു മുതൽ രാത്രി ഒൻപതു വരെ കടകൾക്കും സ്ഥാപനങ്ങൾക്കും തുറന്നു പ്രവർത്തിക്കാവുന്നതാണെന്ന് ജില്ലാ കളക്ടർ  അറിയിച്ചു. സെപ്റ്റംബർ രണ്ടു വരെയാണ് […]

കുവൈത്ത് ഇന്ത്യൻ എംബസിയിൽ നിന്ന് ഒഴിവാക്കിയിരുന്ന സംഘടനകളെ സഹകരിപ്പിക്കാനുള്ള നീക്കം സ്വാഗതാർഹമെന്ന് ഫിറ കുവൈറ്റ്

സ്വന്തം ലേഖകൻ കുവൈത്ത് : ഇന്ത്യൻ എംബസിയുടെ ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയിരുന്ന അസോസിയേഷനുകളെ സഹകരിപ്പിക്കാനുള്ള നീക്കം സ്വാഗതാർഹമെന്ന് ഫിറ (ഫെഡറേഷൻ ഓഫ് ഇന്ത്യൻ രജിസ്ട്രേഡ് അസോസിയേഷൻസ്) കുവൈറ്റ് . കഴിഞ്ഞ ദിവസങ്ങളിൽ ഒഴിവാക്കപ്പെട്ടിരുന്ന അസോസിയേഷനുകളുടെ പൊതുവേദിയായ ഫിറ കുവൈറ്റ് പ്രതിനിധികളെ എംബസി […]

കോട്ടയം ജില്ലയിൽ ആറു പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍കൂടി: കോട്ടയം നഗരസഭയിൽ ഒരിടത്ത് കുടി കണ്ടെയ്ൻമെൻ്റ് സോൺ

സ്വന്തം ലേഖകൻ കോട്ടയം : മുനിസിപ്പാലിറ്റി – 9, ചിറക്കടവ് ഗ്രാമപഞ്ചായത്ത് – 2, 3, തലപ്പലം – 2, പൂഞ്ഞാര്‍ തെക്കേക്കര – 8, കുമരകം – 15 എന്നീ തദേശ സ്വയം ഭരണ സ്ഥാപന വാര്‍ഡുകളെ കോവിഡ് കണ്ടെയ്ന്‍മെന്റ് […]

യൂത്ത് കോൺഗ്രസ് പന്തം കൊളുത്തി പ്രതിഷേധിച്ചു

സ്വന്തം ലേഖകൻ കടപ്ലാമറ്റം : യൂത്ത് കോൺഗ്രസ് കടപ്ലാമറ്റം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വർണക്കടത്തു കേസിൽ തെളിവുകൾ നശിപ്പിക്കാൻ കൂട്ടുനിൽക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് പന്തം കൊളുത്തി പ്രതിഷേധിച്ചു . യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അനൂപ് കെ […]

സെക്രട്ടറിയേറ്റിലെ തീപിടുത്തം : കോട്ടയത്ത് ബി.ജെ.പി പ്രതിഷേധപ്രകടനം നടത്തി

സ്വന്തം ലേഖകൻ കോട്ടയം: സ്വർണ്ണക്കടത്ത് കേസ്സുമായി ബന്ധപ്പെട്ട സുപ്രധാന ഫയലുകൾ ഇന്നലെ ബോധപൂർവ്വം നശിപ്പിച്ചാലും പിണറായി ഭരണത്തിൻ്റെ അവസാനമെത്തിയെന്ന് ബി.ജെ.പി മദ്ധ്യമേഖലാസെക്രട്ടറി ടി.എൻ ഹരികുമാർ പറഞ്ഞു. സർക്കാരിൻ്റെ കള്ളത്തരത്തിനെതിരെ പ്രതികരിക്കുന്നവരെ അറസ്റ്റ് ചെയ്തു ജയിലിലടയ്ക്കാനാണ് തിരുമാനമെങ്കിൽ കേരളത്തിലെ ജയിലുകൾ നിറയ്ക്കാൻ എല്ലാ […]

തിരുവാർപ്പിൽ യൂത്ത് കോൺഗ്രസിൻ്റെ പ്രതിഷേധ പന്തം

സ്വന്തം ലേഖകൻ തിരുവാർപ്പ്: സെക്രട്ടറിയേറ്റിലെ പ്രോട്ടോകോൾ ഓഫീസിലുണ്ടായ തീപിടുത്തത്തിൽ നിർണായക രേഖകൾ കത്തി നശിച്ചതിലെ ഗൂഢാലോചന പുറത്ത് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് തിരുവാർപ്പ് യൂത്ത് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരം കവലയിൽ ഫയലുകൾ കത്തിച്ചു പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡൻ്റ് സോണി മണിയാംകേരി അധ്യക്ഷത […]

മരങ്ങാട്ടുപിള്ളി പഞ്ചായത്ത് കമ്മിറ്റി അലങ്കോലമാക്കിയ കേരളാ കോൺഗ്രസ് നടപടി ജനങ്ങളോടുള്ള വെല്ലുവിളി: കോൺഗ്രസ്

സ്വന്തം ലേഖകൻ മരങ്ങാട്ടുപിള്ളി: ഗുണഭോക്തൃ ലിസ്റ്റും ടെൻഡർ ഉറപ്പിക്കൽ നടപടിക്രമങ്ങളും പാസ്സാക്കേണ്ടിയിരുന്ന പഞ്ചായത്ത് കമ്മിറ്റി അലങ്കോലമാക്കി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള സിപിഎം- കേരളാ കോൺഗ്രസ് നീക്കം അപഹാസ്യമാണെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി. വ്യക്തിഗത ഗുണഭോക്തൃ ലിസ്റ്റ് പാസ്സാക്കൽ ആയിരുന്നു പ്രധാന അജണ്ട. […]

കെ.എ.എസ് പ്രാഥമിക പരീക്ഷാഫലം പ്രഖ്യാപിച്ചു; ഓപ്പണ്‍ മെറിറ്റില്‍ 2160 പേര്‍; അവസാവന പരീക്ഷ നവംബര്‍ 20,21 തീയതികളില്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (കെ.എ.എസ്) പ്രാഥമിക പരീക്ഷാഫലം പ്രഖ്യാപിച്ചു. ഓപ്പണ്‍ മെറിറ്റില്‍ 2160 പേരാണുളളത്. സ്ട്രീം രണ്ട് വിഭാഗത്തില്‍ പരീക്ഷ എഴുതിയ 1048 സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പട്ടികയിലുണ്ട് 2020 ഫെബ്രുവരി 22 നാണ് പ്രാഥമിക പരീക്ഷ നടന്നത്. […]