ഓണം; പൊതുഗതാഗത നിയന്ത്രണങ്ങള്‍ താത്കാലികമായി ഒഴിവാക്കി; ബുധനാഴ്ച വരെ സ്വകാര്യ ബസുകൾക്ക് സംസ്ഥാനത്തൊട്ടാകെ സർവ്വീസ് നടത്താം; സ്വകാര്യ ബസുകൾക്ക് മൂന്ന് മാസത്തേക്ക് നികുതിയൊഴിവാക്കി
സ്വന്തം ലേഖകൻ സംസ്ഥാനത്ത് ഓണം പ്രമാണിച്ച് പൊതുഗതാഗതത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ താത്കാലികമായി ഒഴിവാക്കി. സെപ്റ്റംബര്‍ ഒന്ന് വരെയാണ് നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്. ബുധനാഴ്ച വരെ ബസുകള്‍ക്ക് സംസ്ഥാനത്ത് എവിടേക്കും സര്‍വീസ് നടത്തുന്നതിന് നിയന്ത്രണമുണ്ടാവില്ല. കൊവിഡ് പശ്ചാത്തലത്തില്‍ തൊട്ടടുത്ത ജില്ലകളിലേക്ക് മാത്രമായിരുന്നു സര്‍വീസ് […]