സ്വപ്‌ന സുരേഷിന്റെ ബിരുദ സർട്ടിഫിക്കറ്റ് വ്യാജം ; വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ സ്വപ്‌നയുടെ അറസ്റ്റ് രേഖപ്പെടുത്താൻ പൊലീസിന് എൻ.ഐ.എയുടെ അനുമതി
സ്വന്തം ലേഖകൻ തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ ബിരുദ സർട്ടിഫിക്കറ്റ് വ്യാജമെന്ന് വ്യക്തമാക്കി സർവകലാശാല. ബാബാ അംബേദ്കർ സാങ്കേതിക സർവകലാശാലയാണ് സ്വപ്‌നയുടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റിന്റെ കാര്യം വ്യക്തമാക്കിയത്. ബാബാ അബേദ്ക്കർ സർവകലാശാല ബി.കോം കോഴ്‌സ് നടത്തുന്നില്ലെന്നും സ്വപ്ന […]