video
play-sharp-fill

നടൻ അനിൽ മുരളി അന്തരിച്ചു ; അന്ത്യം കരൾ രോഗത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്നതിനിടെ

സ്വന്തം ലേഖകൻ കൊച്ചി : മലയാള ചലചിത്ര താരം അനിൽ മുരളി അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. കരൾ രോഗത്തെ തുടർന്ന് ഇദ്ദേഹം ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം. നിരവധി ചിത്രങ്ങളിൽ അഭിനയിച്ച അനിൽ കൂടുതലും വില്ലൻ വേഷങ്ങളിലൂടെയാണ് ശ്രദ്ധ […]

സരിത്തിന് ഭീമമായ സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നു, അത് മറികടക്കാനാണ് സ്വർണ്ണക്കടത്തിലേക്ക് തിരിഞ്ഞത് : സ്വപ്‌ന കസ്റ്റംസിന് നൽകിയ മൊഴി ഇങ്ങനെ

സ്വന്തം ലേഖകൻ തിരുവനന്തപുരം: രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്ത് കേസിൽ പുതിയ വെളിപ്പെടുത്തലുമായി കേസിലെ രണ്ടാംപ്രതി സ്വപ്‌ന സുരേഷ് രംഗത്ത്. കേസിൽ ഒന്നാം പ്രതിയും യു.എ.ഇ കോൺസുലേറ്റ് മുൻ പി.ആർ.ഒയുമായ സരിത്തിന് ഭീമമായ സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നെന്നും ഇത് മറികടക്കാനാണ് സ്വർണക്കടത്തിലേക്ക് തിരിഞ്ഞതെന്നും […]

തേർഡ് ഐ ന്യൂസ് ലൈവിനെതിരെ വ്യാജ പ്രചാരണം: ഭാരത് ആശുപത്രിയിലെ ഡോക്ടർ സുനിലിനെതിരെ പരാതി നൽകി

തേർഡ് ഐ ബ്യൂറോ കോട്ടയം: തേർഡ് ഐ ന്യൂസ് ലൈവിനെതിരെ സോഷ്യൽ മീഡിയ വഴി വ്യാജ പ്രചാരണം നടത്തിയ സംഭവത്തിൽ ഭാരത് ആശുപത്രിയിലെ ഡോക്ടർ സുനിലിനെതിരെ ജില്ലാ പോലീസ് മേധാവിക്ക്  പരാതി നൽകി. കഴിഞ്ഞ ദിവസമാണ് ഭാരത് ആശുപത്രിയിലെ ഡോക്ടർ സുനിൽ […]

പ്രധാനമന്ത്രിയ്‌ക്കൊപ്പം സ്വാതന്ത്രദിനാഘോഷത്തിൽ പങ്കെടുക്കുന്നവർ ആഗസ്റ്റ് ഒന്ന് മുതൽ നിരീക്ഷണത്തിൽ കഴിയണം ; വീട്ടുകാരുമായി പോലും സമ്പർക്കം ഇല്ലാതെ ഒരു മുറിയിൽ അടച്ചിരിക്കണം : നിർദേശങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ ന്യൂഡൽഹി: പ്രധാനന്ത്രിയോടൊപ്പം സ്വാതന്ത്രദിനാഘോഷത്തിൽ പങ്കെടുക്കുന്നവർ നിരീക്ഷണത്തിൽ കഴിയാൻ നിർദേശം. സ്വതന്ത്ര്യ ദിനാഘോഷങ്ങളിൽ പങ്കെടുക്കുന്നവർ ആഗസ്റ്റ് ഒന്ന് മുതൽ 14 വരെ നിരീക്ഷണത്തിൽ പോകാനാണ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരിക്കുന്നത്. ചടങ്ങിനെത്തുന്നവർക്ക് പ്രധാനമന്ത്രിയുമായി നേരിട്ട് സമ്പർക്കം ഉണ്ടാവാനുള്ള സാധ്യതയുള്ളതിനാലാണ് നിർദേശം. 14 […]

പൊലീസിനെ ഒറ്റിയ മണർകാട് എസ്.എച്ച്.ഒ രതീഷ്‌കുമാറിനെ സ്ഥലം മാറ്റത്തിലൊതുക്കി; രതീഷിനെ രക്ഷിക്കാൻ ചീട്ടുകളി സംഘത്തിൻ്റെ ശ്രമം; സസ്‌പെൻഷൻ ഒഴിവാക്കാൻ ഉന്നത സി.പി.എം നേതാവ് ഇടപെട്ടു

തേർഡ് ഐ ബ്യൂറോ കോട്ടയം: മണർകാട് 18 ലക്ഷം രൂപയുടെ ചീട്ടുകളി പിടികൂടിയ സംഭവത്തിൽ പൊലീസിനെ ഒറ്റിയ മണർകാട് എസ്.എച്ച്.ഒ ഇൻസ്‌പെക്ടർ രതീഷ്‌കുമാറിനെ രക്ഷിക്കാൻ ഉന്നത രാഷ്ട്രീയ ഇടപെടൽ. മണർകാട് സ്റ്റേഷൻ ഹൗസ് ഓഫിസറായിരുന്ന രതീഷ്‌കുമാർ പൊലീസിനെ ചീട്ടുകളി സംഘത്തിന് ഒറ്റിയതായി […]

ഷൗക്കത്തലിയോട് സി.പി.എമ്മിനുള്ള കലിപ്പ്..!ബലിയാടായത് എസ് ഐ മുതൽ സീനിയർ ഡിവൈഎസ്പി വരെയുള്ള നിരവധി ഉദ്യോഗസ്ഥർ;അർഹതപ്പെട്ട പ്രമോഷൻ മൂന്ന് വർഷം തടയപ്പെട്ടു ;സേനയിൽ അമർഷം പുകയുന്നു

ഏ കെ ശ്രീകുമാർ കൊച്ചി:  എസ്.പി ഷൗക്കത്തലിയോടുള്ള കലിപ്പ് സി.പി.എം തീർത്തപ്പോൾ ബലിയാടായത്  എസ് ഐ മുതൽ സീനിയർ ഡിവൈഎസ്പി വരെയുള്ള നിരവധി ഉദ്യോഗസ്ഥരാണ് . മറ്റ് വകുപ്പുകളിൽ കൃത്യമായി പ്രമോഷൻ ലഭിക്കുമ്പോഴാണ് പ്രളയത്തിലും കൊറോണക്കാലത്തും വിശ്രമമില്ലാതെ പണിയെടുത്ത പോലീസിനോട് സർക്കാരിൻ്റെ […]

ബാഹുബലിയുടെ സംവിധായകൻ രാജമൗലിക്കും കുടുംബത്തിനും കൊവിഡ് ; ട്വിറ്ററിലൂടെ രോഗവിവരം അറിയിച്ച് രാജമൗലി

സ്വന്തം ലേഖകൻ ചെന്നൈ : ബാഹുബലിയുടെ സംവിധായകൻ എസ്.എസ്. രാജമൗലിക്ക് കൊറോണ വൈറസ് ബാധ. രാജമൗലിയ്‌ക്കൊപ്പം ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. തന്റെ രോഗവിവരം രാജമൗലി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ‘കുറച്ച് ദിവസമായി എനിക്കും കുടുംബാംഗങ്ങൾക്കും ചെറിയ പണിയുണ്ട്. അത് […]

എൻ.എ തോമസ് (കുഞ്ഞ് – 75) നിര്യാതനായി

പുതുപ്പള്ളി: പുതുപ്പള്ളി വലിയ കിഴക്കേക്കരയിലായ നടുവത്തു ചിറയിൽ എൻ.എ .തോമസ് (കുഞ്ഞ് – 75) , മനോരമ മുൻ ഉദ്യോഗസ്ഥൻ മാങ്ങാനം കുരിശിനു സമീപമുള്ള വസതിയിൽ (30/7/2020)അന്തരിച്ചു. ഭാര്യ ശാന്തമ്മ (ഏലിക്കുട്ടി) പൊൻകുന്നം പുല്ലുവേലിൽ കുടുംബാംഗമാണ്. മക്കൾ: രേണു, രേഖ (ജേർണലിസ്റ്റ് […]

സ്വർണ വില പുതിയ ഉയരങ്ങളിൽ: റെക്കോർഡ് വില ഇന്നും; കോട്ടയത്തെ വില ഇങ്ങനെ

സ്വന്തം ലേഖകൻ കോട്ടയം: സ്വർണ വിലയിൽ റെക്കോർഡ് ഉയരം. സ്വർണത്തിന് പുതിയ വിലയുടെ റെക്കോർഡാണ് ഇപ്പോൾ വന്നിരിക്കുന്നത്. കോട്ടയത്തെ സ്വർണ വില ഇങ്ങനെ. സ്വർണ്ണ വില റെക്കോർഡിൽ അരുൺസ് മരിയ ഗോൾഡ് GOLD RATE ഇന്ന് (30/07/2020) സ്വർണ്ണ വില ഗ്രാമിന് […]

ഓഗസ്റ്റ് രണ്ടുമുതൽ 20 വരെ കേരളത്തിന് നിർണ്ണായകം ; ഇത്തവണയും പ്രളയ സാധ്യത തള്ളിക്കളയാനാവില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന കനത്തമഴയ്ക്ക് വ്യാഴാഴ്ചയോടെ  ശക്തി കുറയാൻ    സാധ്യത. ഓഗസ്റ്റ് രണ്ടുമുതൽ 20 വരെ സാധാരണയിലും കൂടുതൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ഓഗസ്റ്റ് ആദ്യവാരത്തിൽ ബംഗാൾ ഉൾക്കടലിൽ […]