എൻ.എ തോമസ് (കുഞ്ഞ് – 75) നിര്യാതനായി

എൻ.എ തോമസ് (കുഞ്ഞ് – 75) നിര്യാതനായി

Spread the love

പുതുപ്പള്ളി: പുതുപ്പള്ളി വലിയ കിഴക്കേക്കരയിലായ നടുവത്തു ചിറയിൽ എൻ.എ .തോമസ് (കുഞ്ഞ് – 75) , മനോരമ മുൻ ഉദ്യോഗസ്ഥൻ മാങ്ങാനം കുരിശിനു സമീപമുള്ള വസതിയിൽ (30/7/2020)അന്തരിച്ചു.

ഭാര്യ ശാന്തമ്മ (ഏലിക്കുട്ടി) പൊൻകുന്നം പുല്ലുവേലിൽ കുടുംബാംഗമാണ്.

മക്കൾ: രേണു, രേഖ (ജേർണലിസ്റ്റ് )

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരുമക്കൾ: ക്രിസ്റ്റഫർ ജോസഫ് പാറപ്പുറത്ത് ( കണ്ണനല്ലൂർ,കൊല്ലം), ബിറ്റാ കുരുവിള ചിറക്കുഴിയിൽ (മാങ്ങാനം )

പരേതൻ്റെ ഭൗതിക ശരീരം ജൂലായ് 30 വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നിന് മണിക്ക് മാങ്ങാനം കുരിശിനു സമീപം അമ്മൂസ് വില്ലയിൽ പൊതുദർശനത്തിനു വയ്ക്കും. മൂന്നു മണിക്ക് വീട്ടിലെ അന്ത്യചടങ്ങുകൾക്ക് ശേഷം പുമ്മറ്റം സെൻ്റ് ആൻ്റണീസ് പള്ളിയിൽ സംസ്ക്കരിക്കും