സ്വർണ വില പുതിയ ഉയരങ്ങളിൽ: റെക്കോർഡ് വില ഇന്നും; കോട്ടയത്തെ വില ഇങ്ങനെ

സ്വർണ വില പുതിയ ഉയരങ്ങളിൽ: റെക്കോർഡ് വില ഇന്നും; കോട്ടയത്തെ വില ഇങ്ങനെ

സ്വന്തം ലേഖകൻ

കോട്ടയം: സ്വർണ വിലയിൽ റെക്കോർഡ് ഉയരം. സ്വർണത്തിന് പുതിയ വിലയുടെ റെക്കോർഡാണ് ഇപ്പോൾ വന്നിരിക്കുന്നത്. കോട്ടയത്തെ സ്വർണ വില ഇങ്ങനെ.
സ്വർണ്ണ വില റെക്കോർഡിൽ
അരുൺസ്
മരിയ ഗോൾഡ്
GOLD RATE
ഇന്ന് (30/07/2020)
സ്വർണ്ണ വില ഗ്രാമിന് 40 രൂപ കൂടി.
സ്വർണ്ണവില ഗ്രാമിന് 4965
പവന് :39720
SILVER RATE: 70. 00