video
play-sharp-fill

ഒരു പവൻ സ്വർണ്ണത്തിന് 40000 രൂപ; ചരിത്രത്തിലെ ഏറ്റവും കൂടിയ വിലയിൽ സ്വർണം

തേർഡ് ഐ ബ്യൂറോ കോട്ടയം : ഒരു പവൻ സ്വർണത്തിന് റെക്കോർഡ് വില. സ്വർണ്ണ വില റെക്കോർഡിൽ അരുൺസ് മരിയ ഗോൾഡ് ഇന്ന് (31/07/2020) സ്വർണ്ണ വില ഗ്രാമിന് 35 രൂപ കൂടി. സ്വർണ്ണവില ഗ്രാമിന് 5000 പവന് : 40000 […]

കൊടും ക്രൂരനായ നെവിൻ കൊലക്കത്തിയുമായി കാത്ത് നിന്നത് 45 മിനിറ്റ്: എല്ലാം കണ്ട് ആശുപത്രി മുറ്റത്ത് നിശബ്ദനായി നിന്ന ആ ‘സാക്ഷി’ നെവിനെ കുടുക്കി: അമേരിക്കയിൽ മെറിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ തെളിവ് പുറത്ത്‌

സ്വന്തം ലേഖകൻ കോട്ടയം : കേരളക്കരയെ ഏറെ ഞെട്ടിച്ച ഒന്നായിരുന്നു കോട്ടയം മോനിപ്പള്ളി സ്വദേശിയായ മെറിൻ യുഎസിലെ മയാമിയിൽ കുത്തേറ്റുമരിച്ച സംഭവം. ഇപ്പോഴിതാ മെറിനെ കൊലപ്പെടുത്തിയ സംഭവത്തൽി ഭർത്താവിനെതിരേ കുരുക്ക് മുറുകുന്നു. അമേരിക്കൻ മലയാളി നേഴ്‌സായ മെറിൻ ജോയി (28) മരിക്കും […]

അണികളുടെ മുമ്പിൽ ഒരു പച്ച മനുഷ്യനായി നിൽക്കാനാണ് നേതാവിനിഷ്ടം: സ്വന്തം ന​ഗ്നചിത്രം വാട്സ് ആപ്പ് ​ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത് കണ്ണൂരിലെ സിപിഎം പ്രമുഖ നേതാവ്; പ്രതിപക്ഷം ഉറപ്പായും ചമ്മിപ്പോയി കാണും

സ്വന്തം ലേഖകൻ കണ്ണൂർ: കണ്ണൂര്‍ പയ്യന്നൂരിലെ സി.പി.എം പ്രവർത്തകരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ സിപിഎം നേതാവിന്റെ ന​ഗ്നചിത്രം. പയ്യന്നൂരിലെ സി.പി.എമ്മിന്റെ നെടുംതൂണായ പ്രമുഖ നേതാവ്, സ്വന്തം നഗ്നചിത്രം പാര്‍ട്ടി അണികള്‍ ഉള്‍പ്പെടുന്ന വാട്സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തതാണ് പുതിയ വിവാദത്തിന് കാരണം. പാര്‍ട്ടിയുടെ […]

കൊവിഡ് കാലത്തും വിടാതെ കൈക്കൂലിക്കൊള്ള: 8000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ എക്‌സൈസ് പ്രിവന്റീവ് ഓഫിസർ വിജിലൻസ് പിടിയിൽ; കൈക്കൂലി വാങ്ങിയത് അബ്കാരി കേസ് പ്രതിയുടെ അറസ്റ്റ് ഒഴിവാക്കാൻ

തേർഡ് ഐ ബ്യൂറോ കോട്ടയം: കൊവിഡ് കാലത്തും നാട്ടുകാരെ ഊറ്റിപ്പിഴിഞ്ഞ് കാശുവാങ്ങിയിരുന്ന കൈക്കൂലിക്കൊള്ളക്കാരൻ പിടിയിലായി. അബ്കാരിക്കേസിൽ പ്രതിയുടെ അറസ്റ്റ്് ഒഴിവാക്കാൻ കൊറോണക്കാലത്തും 8000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഹരിപ്പാട് കാർത്തികപള്ളി എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ഹരിപ്പാട്, പിലാപ്പുഴ സൗത്ത് […]

തേർഡ് ഐ ന്യൂസ് ലൈവിന്റെ മാന്യ വായനക്കാർക്ക് വലിയ പെരുന്നാൾ ആശംസകൾ

തേർഡ് ഐ ന്യൂസ് ലൈവിന്റെ മാന്യ വായനക്കാർക്ക് വലിയ പെരുന്നാൾ ആശംസകൾ. കൊവിഡിന്റെ ദുരിതകാലത്തും സഹജീവികളോടുള്ള കരുണയുടെ സ്പർശമായി ഈ പെരുന്നാൾ കാലവും മാറട്ടെയെന്ന് ആശംസിക്കുന്നു.

കൊവിഡ് 19: സെപ്തംബറില്‍ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 5,000 കടക്കും; സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തി ദുരന്ത നിവാരണ വിദ​ഗ്ധ സമിതി റിപ്പോർട്ട്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോ​ഗികളുടെ എണ്ണത്തിൽ വൻ വർധനവ് ഉണ്ടാകമെന്ന് റിപ്പോർട്ട്. സംസ്ഥാനത്ത് സെപ്തംബറില്‍ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 5,000 കടക്കുമെന്നാണ് വിദഗ്ധ സമിതിയുടെ വിലയിരുത്തല്‍. ദുരന്തനിവാരണ അതോറിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനാണ് ആരോഗ്യവകുപ്പിന്റെ […]

മുണ്ടക്കയത്തും പാറത്തോട്ടിലും റോഡരികിൽ വിൽക്കുന്നത് ഫോർമാലിൻ ചേർത്ത മീനുകൾ; ലോക്ക് ഡൗണിനു ശേഷം വീണ്ടും കേരളത്തിൽ ആഴ്ചകൾ പഴക്കമുള്ള മീനെത്തുന്നു, മീനുകൾ എത്തിക്കുന്നത് തമിഴ് നാട്ടിൽ നിന്നും; കണ്ടിട്ടും കാണാതെ ആരോഗ്യ വകുപ്പ്

രജനി മുണ്ടക്കയം പാറത്തോട് : മുണ്ടക്കയത്തും പാറത്തോട്ടിലും, ഇടക്കുന്നത്തും  റോഡരികിൽ മീൻ തട്ടിൽ വിൽക്കുന്നത് വ്യാജനും പഴകിയ ചീഞ്ഞളിഞ്ഞ മീനുകളും എന്നു പരാതി. മുണ്ടക്കയം, ഇടക്കുന്നം, പാറത്തോട് ഭാഗങ്ങളിൽ വിൽക്കുന്ന മീനുകൾ തമിഴ്‌നാട്ടിൽ നിന്നും എത്തിക്കുന്നതാണ്, ഇവ ആഴ്ചകൾ പഴക്കമുള്ളതും ഫോർമാലിൻ […]

അച്ഛനെ ചവിട്ടിക്കൊന്നവനും റോഡരികിൽ പച്ചക്കറി കച്ചവടത്തിന്..! കോട്ടയം നഗരത്തിലെ ഫുട്പാത്തുകളിൽ കച്ചവടവുമായി കൊലക്കേസ് പ്രതി മുതൽ കൊട്ടേഷൻകാർ വരെ..! ക്രിമിനലുകളും ഗുണ്ടകളും ഫുട്പാത്തുകളിൽ കച്ചവടം സജീവമാക്കുന്നു; അറിഞ്ഞിട്ടും അറിയാതെ പൊലീസ്

 ജനാർദനൻ കോട്ടയം: നഗരത്തിലെ ഫുട്പാത്തുകൾ കേന്ദ്രീകരിച്ചു കച്ചവടത്തിനെത്തിയിരിക്കുന്നത് സാമൂഹ്യ വിരുദ്ധരും ക്രിമിനലുകളും മുതൽ കൊലക്കേസ് പ്രതികൾ വരെ. അച്ഛനെ ചവിട്ടിക്കൊലപ്പെടുത്തുകയും, സുഹൃത്തിനെ കൊലപ്പെടുത്തി കഷണങ്ങളായി റോഡരികിൽ ഉപേക്ഷിക്കുകയും ചെയ്ത പ്രതിവരെ റോഡരിക് വളച്ചു കെട്ടിയെടുത്ത് പച്ചക്കറി കച്ചവടവുമായി ഇരിക്കുന്നുണ്ട്. കോട്ടയം നഗരത്തിലും […]

ഭാരത് ആശുപത്രി കെട്ടിടം നിർമിച്ചിരിക്കുന്നത് അനധികൃതമായി , രേഖകളൊന്നും നഗരസഭയിൽ കാണാനില്ല; രേഖകൾ ഭാരത് മുക്കിയതോ, മുങ്ങിയതോ?…! ഭാരത് ആശുപത്രിയുടെ കെട്ടിടം നിർമ്മിച്ചിരിക്കുന്നത് ചട്ടം ലംഘിച്ച് ; ഭാരതിന്റെ കെട്ടിട നിർമ്മാണം സംബന്ധിച്ചുള്ള രേഖകളൊന്നും കാണാനില്ലെന്നു നഗരസഭ; സെക്രട്ടറിയും ചെയർമാനും കുടുങ്ങും

തേർഡ് ഐ ബ്യൂറോ കോട്ടയം: ചട്ടം ലംഘിച്ച് കോട്ടയം നഗരമധ്യത്തിൽ ഭാരത് ആശുപത്രി ഗ്രൂപ്പ് കെട്ടിപ്പൊക്കിയ ബഹുനില ആശുപത്രി കെട്ടിടത്തിന്റെ രേഖകൾ നഗരസഭ ഓഫിസിൽ കാണാനില്ലെന്ന നിർണ്ണായക വിവരം തേർഡ് ഐ ന്യൂസ് ലൈവിന്. 14 വർഷം മുൻപ് ഭാരത് ആശുപത്രി […]

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കൂട്ടപ്രാര്‍ത്ഥനയോ ബലികര്‍മ്മമോ  പാടില്ല ; കോട്ടയത്ത്  ഈദ് ആഘോഷങ്ങൾക്കുള്ള  മാര്‍ഗനിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചു : നിയന്ത്രണങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ  കോട്ടയം :   ഈദ് ആഘോഷവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ കൂട്ടം ചേരുന്നത് കോവിഡ് വ്യാപനത്തിന് ഇടയാക്കുന്ന സാഹചര്യം പരിഗണിച്ച്   ജില്ലാ കളക്ടര്‍ എം. അഞ്ജന പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ആഘോഷങ്ങള്‍ പരമാവധി ചുരുക്കി നിര്‍ബന്ധിത ചടങ്ങുകള്‍ മാത്രം കോവിഡ് പ്രോട്ടോകോള്‍ […]