വളർത്തുനായയെ കാണാനില്ല..! കണ്ടെത്തി നൽകുന്നവർക്ക് 20000 രൂപ പ്രതിഫലം പ്രഖ്യാപിച്ച് നടൻ അക്ഷയ് രാധാകൃഷ്ണൻ
സ്വന്തം ലേഖകൻ കൊച്ചി : തന്റെ വളർത്തുനായയെ കാണാനില്ലെന്ന് നടൻ അക്ഷയ് രാധാകൃഷ്ണൻ. അക്ഷയ്‌ക്കൊപ്പം സ്റ്റേജ് പരിപാടികളിലുൾപ്പടെ പങ്കെടുക്കാറുള്ള വീരനെ വ്യാഴാഴ്ച മുതലാണ് കാണാതായത്. വീരനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 20,000 രൂപയാണ് പ്രതിഫലം അക്ഷയ് പ്രഖ്യാപിച്ചിരിക്കുന്നത്. ആലുവയിലെ പട്ടേലിപുരത്ത് നിന്നുമാണ് വീരനെ […]