തേർഡ് ഐ ബ്യൂറോ
കോട്ടയം: താഴത്തങ്ങാടി പാറപ്പാടത്ത് ദമ്പതിമാരെ ആക്രമിച്ചു ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ കൊലപാതകം നടന്നത് രാവിലെയെന്ന പൊലീസ് കണക്കു കൂട്ടൽ ശരിയെങ്കിൽ, സാലി മരണത്തോട് മല്ലടിച്ച് രക്തത്തിൽ കുളിച്ചു കിടന്നത് ആറു...
തേർഡ് ഐ ബ്യൂറോ
കോട്ടയം: താഴത്തങ്ങാടി പാറപ്പാടത്ത് ദമ്പതിമാരെ ആക്രമിച്ച് ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പൊലീസിനു നിർണ്ണായക വിവരങ്ങൾ. തിങ്കളാഴ്ച വൈകിട്ട് നാലു മണിയോടെയാണ് കൊലപാതകം നടന്നത് എന്നായിരുന്നു പൊലീസിന്റെ നിഗമനം. എന്നാൽ, രാവിലെ...
സ്വന്തം ലേഖകൻ
മലപ്പുറം: ആചാരവെടിയിലൂടെ കുട്ടികളുടെ അശ്ശീല വീഡിയോ പ്രചരിപ്പിച്ച ഗ്രൂപ്പ് അഡ്മിന്മാർ അടക്കം രണ്ടു പേർ പൊലീസ് പിടിയിലായി. കുട്ടികളുടേത് അടക്കം ആയിരക്കണക്കിന് അശ്ളീല വീഡിയോകൾ പ്രതിദിനം പ്രചരിപ്പിച്ച പ്രതിയെയാണ് ചങ്ങരംകുളം പൊലീസ്...
തേർഡ് ഐ ഡെസ്‌ക്
കോട്ടയം: താഴത്തങ്ങാടിയിൽ ദമ്പതിമാരെ ആക്രമിച്ച് ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തിൽ ദുരൂഹത ഇരട്ടിയാക്കി കാർ മോഷണം. വീടിനുള്ളിൽ പ്രതികൾ തിരച്ചിൽ നടത്തിയത് വ്യക്തമാണെങ്കിലും കാർ മോഷണം പോയതാണ് ദുരൂഹമായി നിലനിൽക്കുന്നത്. കാറുമായി...
തേർഡ് ഐ ബ്യൂറോ
കോട്ടയം: 2015 ൽ പാറമ്പുഴയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ നിർദയം കൊലപ്പെടുത്തിയതിന് സമാനമാണ് തിങ്കളാഴ്ച താഴത്തങ്ങാടിയിൽ നടന്ന ക്രൂരമായ കൊലപാതകം. ഭാര്യയെയും ഭർത്താവിനെയും ക്രൂരമായി ആക്രമിക്കുകയും മർദിക്കുകയും ചെയ്ത...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന അഞ്ചാം ഘട്ട ലോക് ഡൗൺ ഇന്ന് മുതൽ ആരംഭിച്ചു. അഞ്ചാം ഘട്ട ലോക് ഡൗണിൽ ഇളവുകൾ നൽകിയിട്ടുണ്ടെങ്കിലും കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിരിക്കുന്ന...
സ്വന്തം ലേഖകൻ
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 57 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 55 പേരും സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 18 പേർക്ക് പരിശോധനാ ഫലം നെഗറ്റീവായി.
കാസർകോഡ്...
ക്രൈം ഡെസ്ക്
കോട്ടയം : താഴത്തങ്ങാടി പാറപ്പാടത്ത് വീടിനുള്ളിൽ ദമ്പതിമാരെ ആക്രമിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ആക്രമണത്തിൽ ക്രൂരമായി പരിക്കേറ്റ ഭാര്യ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഭർത്താവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിനുള്ളിലെ ഗ്യാസ്...
സ്വന്തം ലേഖകൻ
ന്യൂഡൽഹി : കൊറോണ ഭീതിയൊഴിയാതെ രാജ്യം. ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 1.82 ലക്ഷവും വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5164 ആയി ഉയർന്നു. രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം രണ്ട്...
സ്വന്തം ലേഖകൻ
കോഴിക്കോട് : ലോക് ഡൗണിൽ സംസ്ഥാനത്ത് മദ്യ വിതരണം ആരംഭിച്ചതോടെ മുക്കത്ത് ബാറിൽ നിന്നും മദ്യം വാങ്ങി കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം. ഇതോടെ മദ്യക്കുപ്പിയിൽ കൃത്രിമം കാട്ടി വ്യാജ മദ്യം നിറച്ച് വിൽക്കുകയാണെന്നാണ്...