ഓൺലൈൻ അധ്യയനത്തിൽ നിർദ്ദന വിദ്യാർത്ഥികൾ അവഗണിക്കപ്പെടാതിരിക്കുവാൻ സ്മാർട്ട് ഫോണുകൾ സൗജന്യമായി നൽകണം: യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി സിജോ ജോസഫ്
സ്വന്തം ലേഖകൻ കോട്ടയം : സംസ്ഥാനത്ത് സ്കൂളുകളിൽ ജൂൺ ഒന്ന് മുതൽ ഓൺലൈൻ അധ്യയനം ആരംഭിക്കാനിരിക്കേ നിരവധി നിർദ്ദനരായ കുട്ടികൾക്ക് ഈ സൗകര്യങ്ങൾ അപ്രാപ്യമാണെന്നും ഇവർക്ക് സൗജന്യമായി സ്മാർട്ട് ഫോണുകൾ നൽകാൻ സർക്കാർ തയ്യാറാവണമെന്ന് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി സിജോ […]