സ്വന്തം ലേഖകൻ
കോട്ടയം: തെങ്ങണയിലെ സ്വകാര്യ സ്‌കൂളിൽ നിന്നുള്ള മാലിന്യം നാട്ടുകാർക്ക് ദുരിതമാകുന്നു. ആറായിരത്തോളം കുട്ടികൾ പഠിക്കുന്ന സ്‌കൂളിൽ നിന്നുള്ള മാലിന്യമാണ് പുറത്തേയ്ക്ക് ഒഴുകുന്നത്. നാട്ടുകാരുടെ ദുരിതം ഇരട്ടിയാക്കിയാണ് ഇപ്പോൾ മാലിന്യം പുറം തള്ളുന്നത്....
സ്വന്തം ലേഖകൻ
കോഴിക്കോട്: കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിലെ അവസാനവർഷ ബിരുദ വിദ്യാർത്ഥി ജസ്പ്രീത് സിങ് ആത്മഹത്യ ചെയ്ത സംഭവത്തെക്കുറിച്ച് റിപ്പോർട്ട് തേടിയതായി ദേശീയ ന്യൂനപക്ഷ കമ്മീഷൻ.
വിദ്യാർത്ഥി ആത്മഹത്യ ചെയ്യാനിടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷിച്ച് ഏഴു...
സ്വന്തം ലേഖകൻ
കോട്ടയം: കുട്ടനാട് സീറ്റ് മറ്റാർക്കും വിട്ടുനൽകാനാകില്ലെന്ന് ഉറച്ച് പി.ജെ ജോസഫ്. കുട്ടനാട് കേരള കോൺഗ്രസിന് അവകാശപ്പെട്ടതാണ്. ജോസഫ് വിഭാഗം മൽസരിക്കുന്ന സീറ്റ് മറ്റാർക്കും വിട്ടുനൽകില്ലെന്നാണ് ജോസഫ് വ്യക്തമാക്കി. ജോസ് കെ മാണിക്ക്...
സ്വന്തം ലേഖകൻ
കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസുമായി ബന്ധപ്പെട്ട് ക്രൈബ്രാഞ്ച് അന്വേഷണത്തിൽ സഹകരിക്കുന്നില്ലെന്ന് സി.ബി.ഐ. അന്വേഷണവുമായി ബന്ധപ്പെട്ട് കേസ് ഡയറിയും അനുബന്ധ രേഖകളും കൈമാറാൻ തയ്യാറാകുന്നില്ലെന്നാണ് സി.ബി.ഐ വിമർശനം ഉന്നയിച്ചിരിക്കുന്നത്.
എറണാകുളം സി.ജെ.എം. കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ്...
തേർഡ് ഐ ബ്യൂറോ
കോട്ടയം: കറുകച്ചാലിൽ നിന്നും മണൽ കടത്താൻ വ്യാജ പാസുകൾ നിർമ്മിച്ച തട്ടിപ്പ് സംഘത്തിലെ പ്രധാനി പിടിയിൽ. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി ഗിരീഷ് പി.സാരഥിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം, ശനിയാഴ്ച...
സ്വന്തം ലേഖകൻ
പുനലൂർ: മകനുമായി ഉണ്ടായ വഴക്കിനെ തുടർന്ന് ചെറുമകന് നേരെ ആസിഡ് ആക്രമണം നടത്തിയ വൃദ്ധൻ പൊലീസ് പിടിയിൽ. സ്വന്തം മകനുമായി ഉണ്ടായ വഴക്കിനെ തുടർന്ന് ചെറുമകന്റെ മുഖത്താണ് വൃദ്ധൻ ആസിഡ് ഒഴിച്ചത്....
സ്വന്തം ലേഖകൻ
കോട്ടയം : കാണക്കാരിയിൽനിന്ന് കാണാതായ സ്‌കൂൾ വിദ്യാർഥികളെ കണ്ടെത്തി. അറവുകാട് ക്ഷേത്ര പരിസരത്ത് നിന്നും അർത്തുങ്കൽ പൊലീസാണ് കുട്ടികളെ കണ്ടെത്തി. കാണക്കാരി ഗവൺമെന്റ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥികളായ നാലംഗസംഘമാണ് വീട്ടുകാരെയും...
സ്വന്തം ലേഖകൻ
കോട്ടയം: കൊല്ലത്തെ കൊച്ചു പെൺകുട്ടി ദേവനന്ദയുടെ ദുരൂഹ തിരോധാനത്തിന്റെ കഥ അവസാനിക്കും മുൻപ് കോട്ടയത്ത് മറ്റൊരു ഞെട്ടിക്കുന്ന തിരോധാനം കൂടി. ദേവനന്ദയെ കാണാതായി മണിക്കൂറുകൾക്കുള്ളിൽ വിറങ്ങലിച്ച ശരീരം ലഭിച്ചതിന്റെ ഞെട്ടലിലാണ് നാടും...
തേർഡ് ഐ ബ്യൂറോ
ചങ്ങനാശേരി: ജീവിച്ചിരിക്കുന്നവരെയും മരിച്ചവരുടെ പട്ടികയിൽ ഉൾപ്പെടുത്തി തൃക്കൊടിത്താനത്തെ പുതുജീവൻ ട്ര്സ്റ്റിന്റെ വമ്പൻ തട്ടിപ്പ്. പുതുജീവൻ ട്രസ്റ്റിൽ 2012 ന് ശേഷം മരിച്ചവരെന്ന് രേഖപ്പെടുത്തി എ.ഡി.എമ്മിന് പട്ടിക നൽകയവരിൽ മൂന്നു പേർ...