എ.കെ ശ്രീകുമാർ
കോട്ടയം: അയർക്കുന്നം പുന്നത്തുറ കമ്പനിക്കടവിൽ കിണർ വൃത്തിയാക്കാനിറങ്ങിയ രണ്ടു പേർ മണ്ണിടിഞ്ഞ് വീണ് മരിച്ചു. കിണർ വൃത്തിയാക്കിയ ശേഷം മണ്ണ് നീക്കം ചെയ്ത് റിംഗ് ഇറക്കുന്നതിനിടെയാണ് ദുരന്തം ഉണ്ടായത്. അപകടത്തിൽ അയർക്കുന്നം...
സ്വന്തം ലേഖകൻ
ഡൽഹി: ഡൽഹി കലാപത്തിൽ ആം ആദ്മി പാർട്ടി പ്രാദേശിക നേതാവിന് പങ്കുണ്ടെന്ന സൂചന. ഈസ്റ്റ് ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിലെ 59-ാം വാർഡായ നെഹ്റു വിഹാറിലെ കൗൺസിലറായ താഹിർ ഹുസൈന്റെ വീഡിയോയാണ് ഇത്തരത്തിൽ...
സ്വന്തം ലേഖകൻ
കോട്ടയം : ലോകശ്രദ്ധയാകർഷിച്ച ആമ്പൽ വസന്തത്തിലൂടെ പ്രശസ്തമായ മലരിക്കലിന്റെ ഭാവി വികസനത്തിന് രണ്ടാം കുട്ടനാട് പാക്കേകിൽ ഉൾപ്പെടുത്തി പണം അനുവദിയ്ക്കുമെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക് പ്രസ്തവിച്ചു.
മീനച്ചിലാർ മീനന്തറയാർ കൊടുരാർ പുനർ സംയോജന...
സ്വന്തം ലേഖകൻ
കൊല്ലം: വീടിനു സമീപത്തെ ആറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ ദേവനന്ദയുടെ മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് നടപടികൾ പൊലീസ് പൂർത്തിയാക്കി. മൃതദേഹത്തിൽ പരിക്കുകൾ ഒന്നുമില്ലെന്നാണ് പ്രാഥമികമായുള്ള പൊലീസ് നിഗമനം. ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പരിക്കുകൾ ഒന്നും...
സ്വന്തം ലേഖകൻ
ഡൽഹി: കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ജപ്പാൻ, ദക്ഷിണ കൊറിയൻ പൗരൻമാർക്ക് ഇന്ത്യ ഭാഗികമായി യാത്രാവിലക്ക് ഏർപ്പെടുത്തി. 'വിസ ഓൺ അറൈവൽ' സേവനത്തിനാണ് വിലക്ക്ഏർപ്പെടുത്തിയിരിക്കുന്നത്.
ജപ്പാനിലും കൊറിയയിലും കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ...
എ.കെ ശ്രീകുമാർ
കോട്ടയം: ഒരു നാട്ടിലെ സാധാരണ മരണമാകേണ്ടിയിരുന്ന, ദേവനന്ദയുടെ മരണം മലയാളിയുടെ വാർത്താ ചർച്ചയാക്കി മാറ്റിയത് സോഷ്യൽ മീഡിയയുടെ ഇടപെടൽ. വ്യാഴാഴ്ച രാവിലെ പത്തു മണിയോടെ കാണാതായ പെൺകുട്ടിയുടെ തിരോധാനം ഇത്ര വലിയ...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജയെ പ്രശംസിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളത്തിലെയെന്നല്ല, ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച മന്ത്രിമാരിൽ ഒരാളാണ് കെ.കെ ശൈലജയെന്നും ഗവർണർ അഭിപ്രായപ്പെട്ടു.
തനിക്ക് ലഭിക്കുന്ന ഉത്തരവാദിത്തങ്ങൾ കാര്യക്ഷമതയോടെയും...
സ്വന്തം ലേഖകൻ
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യ സാക്ഷികളുടെ വിസ്താരം ഇന്നും തുടരും. കുഞ്ചാക്കോ ബോബൻ, സംയുക്താ വർമ്മ, ഗീതു മോഹൻ ദാസ് എന്നിവരുടെ സാക്ഷി വിസ്താരമാണ് ഇന്ന് നടക്കുന്നത്. കൊച്ചിയിലെ പ്രത്യേക...
ക്രൈം ഡെസ്‌ക്
കൊല്ലം: കുഞ്ഞുദേവനന്ദയുടെ മൃതദേഹം വീടിനു സമീപത്തെ ആറ്റിൽ നിന്നും കണ്ടെത്തിയ സാഹചര്യത്തിൽ സംശയം തീരാതെ നാട്ടുകാർ. മൃതദേഹം കണ്ടെത്തിയ സാഹചര്യത്തിൽ ഇത് എങ്ങിനെ ഇവിടെ എത്തി എന്ന സംശയമാണ് നാട്ടുകാർ ഉന്നയിക്കുന്നത്....