video
play-sharp-fill

Wednesday, July 2, 2025

Monthly Archives: February, 2020

ഏഴുമാസം ഗർഭിണിയായ യുവതി ഭർത്തൃ വീട്ടിൽ ആത്മഹത്യ ചെയ്ത സംഭവം : ഭർത്തൃ മാതാവ് അറസ്റ്റിൽ ; തെളിവായത് ഗൾഫിലുള്ള ഭർത്താവിന് അയച്ച വാട്‌സപ്പ് സന്ദേശങ്ങൾ

സ്വന്തം ലേഖകൻ തലശേരി: ഏഴുമാസം ഗർഭിണിയായിരുന്ന യുവതി ഭർത്തൃ വീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവതിയുടെ ഭർതൃ മാതാവ് പൊലീസ് പിടിയിൽ. തലശ്ശേരി ചൊക്ലി ഒളവിലത്തെ കനാക്കുന്നുമ്മൽ താഴെക്കുന്നിൽ മിനിയെയാണ് (52) പൊലീസ് അറസ്റ്റു...

പേരാൽമരത്തിൽ ഇല പറിക്കാൻ കയറിയ മധ്യവയ്‌സ്‌കനെ കണ്ട് ആത്മഹത്യാ ശ്രമമെന്ന് തെറ്റിധരിച്ച് നാട്ടുകാർ ; ഒടുവിൽ വയോധികനെ രക്ഷിക്കാൻ പൊലീസെത്തിയപ്പോൾ വെട്ടിലായത് നാട്ടുകാർ തന്നെ

സ്വന്തം ലേഖകൻ കൊച്ചി: നഗരത്തിൽ കടയിലേക്ക് നൽകുന്നതിനായി ഇല പറിക്കാൻ പേരാൽമരത്തിൽ  മധ്യവയസ്‌കൻ കയറിയപ്പോൾ ആത്മഹത്യാശ്രമമാണെന്ന് തെറ്റിധരിച്ച് നാട്ടുകാർ രക്ഷപെടുത്താൻ പൊലീസിനെ വിളിച്ചുവരുത്തി. ഒടുവിൽ രക്ഷിക്കാൻ പൊലീസെത്തിയപ്പോൾ വെട്ടിലായതും നാട്ടുകാർ തന്നെ. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനു...

പ്രാർത്ഥനകൾ മുറുകും മുൻപ് തന്നെ അവൾ ലോകത്തോട് വിട പറഞ്ഞിരുന്നു ; കാണാതായി ഒരു മണിക്കൂറിനകം തന്നെ ദേവനന്ദയ്ക്ക് മരണം സംഭവിച്ചിരുന്നുവെന്ന് ഡോക്ടർമാർ

സ്വന്തം ലേഖകൻ കൊല്ലം: കൊല്ലം പള്ളിമൺ ഇളവൂരിൽ കാണാതായ ദേവനന്ദ ഉച്ചയ്ക്കു മുൻപ് തന്നെ മരിച്ചിരുന്നുവെന്ന് ഡോക്ടർമാർ. ദേവനന്ദയെ കാണാതായി ഒരു മണിക്കൂറിനകം തന്നെ മരണം സംഭവിച്ചിട്ടുണ്ടെന്നാണ് ദേവനന്ദയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർമാരുടെ...

കുഞ്ഞിനെ കൊലപ്പെടുത്തി കുറ്റം ഭർത്താവ് പ്രണവിന്റെ തലയിൽ കെട്ടിവച്ച്‌ കാമുകനൊപ്പം ജീവിക്കുകയായിരുന്നു ലക്ഷ്യം ; ശരണ്യ പൊലീസിന് മൊഴി നൽകി

സ്വന്തം ലേഖകൻ കണ്ണൂർ: തയ്യിലിൽ കടൽഭിത്തിയിലെറിഞ്ഞ് വിയ്യാനെ കൊലപ്പെടുത്തിയത് കാമുകനൊപ്പം ജീവിക്കാൻ വേണ്ടി മാത്രമായിരുന്നെന്ന് ശരണ്യ പൊലീസിൽ മൊഴി നൽകി. വിയ്യാനെ കൊലപ്പെടുത്തി കുറ്റം ഭർത്താവിന്റെ മേൽ കെട്ടിവച്ച് നിധിനൊപ്പം ജീവിക്കാനായിരുന്നു ഉദ്ദേശമെന്നാണ് ശരണ്യ...

എം.സി റോഡിൽ വീണ്ടും വാഹനാപകടം: നിയന്ത്രണം വിട്ട കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ചു രണ്ടു പേർക്ക് പരിക്ക്; അപകടം തെള്ളകത്ത്

തേർഡ് ഐ ബ്യൂറോ കോട്ടയം: എം.സി റോഡിൽ തെള്ളകത്ത് വീണ്ടും വാഹനാപകടം. നിയന്ത്രണം വിട്ട കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർക്ക് സാരമായി പരിക്കേറ്റു. എറണാകുളം സ്വദേശികളായ രോഹിത്, ആന്റണി എന്നിവർക്കാണ് സാരമായി പരിക്കേറ്റത്....

ദേവനന്ദയുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി : ശ്വാസകോശത്തിലും വയറ്റിലും വെള്ളവും ചെളിയും ; മുങ്ങിമരണം തന്നെയെന്ന് പ്രാഥമിക നിഗമനം

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊല്ലം നെടുമൺകാവ് ഇളവൂരിൽ ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ ദേവനന്ദയുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി. കുട്ടിയുടെ ശ്വാസകോശത്തിലും വയറ്റിലും ചെളിയും വെള്ളവും ഉണ്ടായിരുന്നുവെന്ന് പോസ്റ്റ്ൃമോർട്ടം റിപ്പോർട്ടിലുണ്ട്. മുങ്ങിമരണം തന്നെയെന്ന് പ്രാഥമിക...

റോഡ് മുറിച്ച് കടക്കുന്നതിനിടെ മിനിലോറി തലയിലൂടെ കയറിയിറങ്ങി 103 കാരിയ്ക്ക് ദാരുണാന്ത്യം; സംഭവം ചങ്ങനാശേരി തൃക്കൊടിത്താനത്ത്: മൃതദേഹം റോഡിൽ കിടന്നത് 20 മിനിറ്റ്

അപ്സര കെ.സോമൻ ചങ്ങനാശേരി: തൃക്കൊടിത്താനം വെങ്കോട്ടയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ മിനി ലോറി തലയിലൂടെ കയറിയിറങ്ങി 103 കാരിയായ വയോധികയ്ക്ക് ദാരുണാന്ത്യം. മാടപ്പള്ളി കോളനി ഭാഗം പുത്തൻപറമ്പിൽ ചന്ദ്രൻ കുട്ടിയുടെ ഭാര്യ പെണ്ണമ്മയാണ് മരിച്ചത്....

അശ്ലീല വാട്‌സ് അപ്പ് ഗ്രൂപ്പുകളിൽ തന്റെ ഫോൺ നമ്പർ പ്രചരിപ്പിച്ചു : പിസ ഡെലിവറി ബോയിക്ക് എതിരെ പരാതിയുമായി തമിഴ് നടി ഗായത്രി സായി

സ്വന്തം ലേഖകൻ അശ്ലീല വാട്‌സ് അപ്പ് ഗ്രൂപ്പുകളിൽ തന്റെ ഫോൺ നമ്പർ പ്രചരിപ്പിച്ചു എന്ന് ആരോപിച്ച് പിസ ഡെലിവറി ബോയിക്ക് എതിരെ പരാതി നൽകി തമിഴ് നടി ഗായത്രി സായി. തെയ്‌നാംപേട്ട് വനിത സ്റ്റേഷനിലാണ്...

വർഗീയ വിദ്വേഷമുണ്ടാക്കുന്ന രീതിയിൽ ഫെയ്‌സ്ബുക്കിൽ കമന്റിട്ട പൊലീസുകാരന് സ്ഥലമാറ്റം

സ്വന്തം ലേഖകൻ തിരൂർ: വർഗീയ വിദ്വേഷമുണ്ടാക്കുന്ന രീതിയിൽ ഫെയ്‌സ്ബുക്കിൽകമന്റിട്ടെന്ന പരാതിയിൽ പൊലീസുകാരനെതിരെ നടപടിയെടുത്തു. തിരൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ രജീഷിന് എതിരെയാണ് നടപടി. രജീഷിനെ മലപ്പുറം എആർ ക്യാമ്പിലേക്ക് മാറ്റി. കൊളപ്പുറം മുസ്ലിം...

തിരുച്ചിറപ്പള്ളിയിലെ ജംബുകേശ്വർ ക്ഷേത്രത്തിന് സമീപം നിധിശേഖരം ; 1000- 1200 കാലഘട്ടത്തിലെ നാണയങ്ങളാണ് കണ്ടെത്തിയത്; നാണയങ്ങളിൽ അറബി ലിപി

സ്വന്തം ലേഖകൻ ചെന്നൈ: തിരുച്ചിറപ്പള്ളി തിരുവാനിക്കാവലിലെ ജംബുകേശ്വർ ക്ഷേത്രത്തിന് സമീപം നിധിശേഖരം കണ്ടെത്തി. 1.716 കിലോഗ്രാം ഭാരമുള്ള 505 സ്വർണ്ണനാണയങ്ങളാണ് കണ്ടെത്തിയത്. 1000- 1200 കാലഘട്ടത്തിലെ നാണയങ്ങളാണ് ഇവയെന്നും നാണയങ്ങളിൽ അറബി ലിപിയിൽ അക്ഷരങ്ങൾ...
- Advertisment -
Google search engine

Most Read