സ്വന്തം ലേഖകൻ
കൊച്ചി: 500 കോടി രൂപ വിലമതിക്കുന്ന ഭക്ഷ്യധാന്യങ്ങൾ ഗോഡൗണുകളിൽ പുഴുവരിച്ച് കെട്ടികിടന്ന് നശിക്കുന്നുവെന്ന് പി ടി തോമസ് എംഎൽഎ വാർത്ത സമ്മേളനത്തിൽ ആരോപിച്ചു. സംസ്ഥാന സർക്കാരിന്റെ പിടിപ്പ്‌കേടുമൂലം 500 കോടി രൂപ...
സ്വന്തം ലേഖകൻ
കൊച്ചി: മരട് ഫ്‌ളാറ്റുകൾ മുൻ നിശ്ചയിച്ച പ്രകാരംതന്നെ പൊളിക്കാൻ തീരുമാനം. സബ് കല്ക്ടറുടെയും സിറ്റി പോലീസ് കമ്മീഷണറുടെയും നേതൃത്വത്തിലുള്ള യോഗത്തിലാണ് തീരുമാനം. ഈ മാസം 11ന് എച്ച്2ഒ ഹോളിഫെയ്ത്ത്, ആൽഫ സെറീൻ...
സ്വന്തം ലേഖകൻ
അഹമ്മദാബാദ്: ഗുജറാത്തിലെ അംറേലി ജില്ലയിലുള്ള ഹരികൃഷ്ണ തടാകത്തിനടുത്ത് സ്ഥാപിച്ചിരുന്ന മഹാത്മാ ഗാന്ധിയുടെ പ്രതിമ അജ്ഞാതർ തകർത്തു.
വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
ഹരികൃഷ്ണ തടാകത്തിനടുത്തുള്ള പൂന്തോട്ടത്തിലായിരുന്നു പ്രതിമ സ്ഥാപിച്ചിരുന്നത്. സൂറത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന രത്ന വ്യാപാരിയുടെ...
സ്വന്തം ലേഖകൻ
തിരുവനന്തപുരം : ഉപരാഷ്ട്രപതി വന്നിറങ്ങിയ ഹെലികോപ്റ്ററിന്റെ
കാറ്റടിച്ചു വീണു തൊഴിലുറപ്പ് തൊഴിലാളിക്ക് പരുക്ക് . വർക്കല ആറാട്ട് റോഡ് പുതുവൽവീട്ടിൽ ഗിരിജ (55) നാണ് പരിക്കേറ്റത്. വർക്കല ഹെലിപ്പാഡിൽ ഡിസംബർ 31നാണ് സംഭവം.
ഹെലിപ്പാഡിനടുത്ത്...
സ്വന്തം ലേഖകൻ
കൊച്ചി: ഒരിടവേളയ്ക്ക് ശേഷം മുത്തൂറ്റ് ഫിനാൻസിൽ വീണ്ടും പണിമുടക്ക്. ഒത്തുതീർപ്പു വ്യവസ്ഥകൾ ലംഘിച്ചു 166 ജീവനക്കാരെ മുത്തൂറ്റ് സർവീസിൽ നിന്നും പിരിച്ചു വിട്ടു. ഇതിനെതിരെയാണ് സിഐടിയുവിൻറെ നേതൃത്വത്തിൽ വീണ്ടും പണിമുടക്ക് ആരംഭിച്ചിരിക്കുന്നത്.
ഡിസംബർ...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: എകെ ശശീന്ദ്രനെ മാറ്റി മാണി സി കാപ്പനെ മന്ത്രിയാക്കുമെന്ന് സൂചന. എൻ.സി.പി.യിൽ അഴിച്ചു പണിയ്ക്ക് സാധ്യതയെന്നു റിപ്പോർട്ട്. മാണി സി കാപ്പനെ മന്ത്രിയാക്കാനുള്ള നീക്കങ്ങൾ കേരള എൻസിപിയിൽ സജീവമായെന്നാണ് പുറത്തു...
സ്വന്തം ലേഖകൻ
ഡൽഹി: ഹിന്ദുകൾക്കും മുസ്ലീങ്ങൾക്കും ഇടയിൽ വിഭജനം ഉണ്ടാക്കാൻ ശ്രമിക്കുന്നവർക്ക് വോട്ട് ചെയ്യരുതെന്ന് അരവിന്ദ് കെജ്‌രിവാൾ.
സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിയെ കടന്നാക്രമിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ രംഗത്തെത്തിരിക്കുന്നത്.
'വിദ്യാഭ്യാസം രാഷ്ട്രീയത്തിന്റെ ഭാഗമായിരിക്കണം. വോട്ട്...
സ്വന്തം ലേഖകൻ
ഗുവാഹത്തി: കേന്ദ്രസർക്കാരിന്റെ പൗരത്വ നിയമത്തെക്കുറിച്ച് തനിക്ക് വിശദമായി അറിയാത്തതിനാൽ പ്രതികരിക്കുന്നില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലി. നിയമത്തെക്കുറിച്ച് ആധികാരികമായി മനസിലാക്കാതെ പ്രതികരിക്കുന്നത് ശരിയല്ലെന്ന് ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടി ട്വൻറി...
സ്വന്തം ലേഖകൻ
ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിയുടെ പേരിൽ സംസ്ഥാന സർക്കാരും സിപിഎമ്മും ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വിരട്ടിയോടിക്കാൻ സർവ്വ സന്നാഹങ്ങളും പുറത്തെടുക്കുകയാണെന്നും അദ്ദേഹത്തെ കേരളത്തിൽ നിന്ന് ഓടിക്കാമെന്ന മനപ്പായസം ആരും ഉണ്ണേണ്ടെന്നും...
സ്വന്തം ലേഖിക
കോതനല്ലൂർ: ലീഡേഴ്സ് ആൻഡ് ലാഡേഴ്‌സ് ഇന്റർനാഷണൽ ഓട്ടിസം സ്‌കൂളിന്റെ വാർഷികാഘോഷങ്ങളും 2019ലെ ലിസ അവാർഡുകളുടെ വിതരണവും ഇന്ത്യയിലെ പ്രഥമ അന്താരാഷ്ട്ര 'ഓട്ടിസം പാർക്ക്' പദ്ധതിയുടെ ഉദ്ഘാടനവും ജനുവരി ആറിന് വൈകിട്ട് നാലിന്...