Tuesday, April 7, 2026

Monthly Archives: January, 2020

ഓൺലൈനിലൂടെ ഭീഷണിയുണ്ടോ ഇനി പേടിക്കേണ്ട എല്ലാ സഹായവുമായി കേരള പോലീസ്; സഹായകമായി നമ്പറും പുറത്തുവിട്ടു

  സ്വന്തം ലേഖകൻ തിരുവനന്തപുരം: ഓൺലൈൻ വഴി ചതിക്കപ്പെടുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയാണ്. പെൺകുട്ടികളാണ് ഇതിലധികവും ഇത്തരത്തിലുള്ള വഞ്ചനയിൽ അകപ്പെട്ടുപോവുന്നത് . ഇത്തരം സാഹചര്യങ്ങളെ അതിജീവിക്കാൻ കഴിയാതെ ചിലർ മരണം തിരഞ്ഞെടുത്തവരും ഉണ്ട് . ഈ അവസരങ്ങളിൽ...

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവർക്ക് നേരെയുണ്ടായ വെടിവെപ്പിലും പെട്രോൾ ബോംബേറിലും രണ്ട് പേർ കൊല്ലപ്പെട്ടു; തൃണമൂൽ കോൺഗ്രസാണ് അക്രമത്തിന് പിന്നിലെന്ന് പ്രതിഷേധക്കാർ

  സ്വന്തം ലേഖകൻ മുർഷിദാബാദ്: പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ പട്ടികക്കുമെതിരെ പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ പ്രതിഷേധിച്ചവർക്കു നേരെയുണ്ടായ വെടിവെപ്പിലും പെട്രോൾ ബോംബേറിലും രണ്ട് പേർ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്ക്. അനറുൽ ബിശ്വാസ്(55),...

ന്യൂസിലാൻഡിന് എതിരായ 20-20 ക്രിക്കറ്റ് പരമ്പരയിൽ ഇന്ത്യയ്ക്ക് വിജയം; സൂപ്പർ ഓവറിലാണ് വിജയം നേടിയത്; 18 റൺസ് പിന്തുടർന്ന ഇന്ത്യക്കായി ഓവറിലെ അഞ്ചും ആറും പന്തിൽ സിക്സ് അടിച്ചു രോഹിത് ശർമ്മ

  സ്വന്തം ലേഖകൻ ഹാമിൽട്ടൺ: ന്യൂസിലാൻഡിന് എതിരായ 20- 20 ക്രിക്കറ്റ് പരമ്പരയിൽ ഇന്ത്യയ്ക്ക്. അവസാന പന്തുവരെ ആവേശം നിറഞ്ഞു നിന്ന മത്സരത്തിൽ ഇന്ത്യ വിജയിച്ചത് സൂപ്പർ ഓവറിൽ. സൂപ്പർ ഓവറിൽ ന്യൂസീലൻഡ് ഉയർത്തിയ 18...

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

  സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഗ്രാമിന് 35 രൂപയാണ് ഇന്ന് കുറഞ്ഞത്. പവന് 280 രൂപയും കുറഞ്ഞു. ഗ്രാമിന് 3,735 രൂപയാണ് ഇന്നത്തെ സ്വർണവില. ഒരു പവൻ സ്വർണത്തിന് 29,880 രൂപയാണ്...

ഓഹരി സൂചികകൾ നേട്ടത്തിൽ അവസാനിച്ചു

  സ്വന്തം ലേഖകൻ മുംബൈ: ഓഹരി സൂചികകൾ നേട്ടത്തിൽ അവസാനിച്ചു. ഓഹരി വിപണി 231.80 പോയന്റ് ഉയർന്ന് 41198.66ലും നിഫ്റ്റി 73.70 പോയന്റ് നേട്ടത്തിൽ 12129.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1201 ഓഹരികൾ നഷ്ടത്തിലായിരുന്നു. 1268 കമ്ബനികളുടെ...

ആറാം മാസം വരെ അബോർഷൻ നടത്താം ; ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി

സ്വന്തം ലേഖകൻ ന്യൂഡൽഹി: ആറാം മാസം വരെ ഇനി അബോർഷൻ നടത്താം. ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ചൊവ്വാഴ്ച ഡൽഹിയിൽ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം ഇത് സംബന്ധിച്ചുള്ള ബില്ലിന് അംഗീകാരം നൽകി. ബില്ല്...

വിപ്ലവം ജയിക്കട്ടെ എന്ന മുദ്രാവാക്യം ഉയർത്തുന്നവർ എന്ത് അർത്ഥത്തിലാണ് അത് പറയുന്നതെന്ന് തനിക്കറിയില്ല:നടൻ ശ്രീനിവാസൻ ;കട്ടും വാരിയെടുത്തുകൊണ്ടു പോയിട്ട് വിപ്ലവം ജയിക്കട്ടെ എന്നാണ് അവരുടെ മുദ്രാവാക്യം, എന്ത് വിപ്ലവം പൈസ തട്ടലോ?...

  സ്വന്തം ലേഖകൻ കൊച്ചി: വിപ്ലവം ജയിക്കട്ടെ എന്ന മുദ്രാവാക്യം ഉയർത്തുന്നവർ എന്ത് അർത്ഥത്തിലാണ് അത് പറയുന്നതെന്ന് തനിക്കറിയില്ലെന്ന് നടൻ ശ്രീനിവാസൻ. എല്ലാം മോഷ്ടിച്ചും കട്ടും വാരിയെടുത്തുകൊണ്ടു പോയിട്ട് വിപ്ലവം ജയിക്കട്ടെ എന്നാണ് അവരുടെ മുദ്രാവാക്യം. എന്ത് വിപ്ലവം...

തെളിവ് നൽകണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകിയ നടപടി ബി.ജെ.പി സർക്കാരിന്റെ ഗൂഢനീക്കം : പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ

സ്വന്തം ലേഖകൻ കൊച്ചി : അന്വേഷണത്തിന്റെ ഭാഗമായി തെളിവു നൽകണമെന്നാവശ്യപ്പെട്ട് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഭാരവാഹികൾക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകിയ നടപടി ബി.ജെ.പി സർക്കാരിന്റെ ഗൂഢനീക്കമാണെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ...

പൾസർ സുനി ദിലീപിനെ വിളിച്ചത് നടിയെ ആക്രമിച്ചതിന് പ്രതിഫലം ആവശ്യപ്പെട്ട് ; ഭീഷണിപ്പെടുത്തിയുള്ള ഫോൺ സന്ദേശം ആയിരുന്നില്ലെന്ന് പ്രോസിക്യൂഷൻ

  സ്വന്തം ലേഖകൻ കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഒന്നാം പ്രതി സുനിൽ കുമാർ(പൾസർ സുനി) ദിലീപിനെ ജയിലിൽ നിന്നു ഫോൺ വിളിച്ചത് പ്രതിഫലം ആരാഞ്ഞുകൊണ്ടായിരുന്നെന്ന് പ്രോസിക്യൂഷൻ കോടതിയിൽ. ഇതു ഭീഷണിപ്പെടുത്തിയുള്ള ഫോൺ സന്ദേശം ആയിരുന്നില്ലെന്ന്...

കാത്തിരിപ്പിന് വിരാമം ; മെട്രോ മിക്കി ഇനി റിഷാനയ്ക്ക് സ്വന്തം

സ്വന്തം ലേഖകൻ കൊച്ചി: കാത്തിരിപ്പിന് വിരാമം. കൊച്ചി മെട്രോയുടെ തൂണിൽ നിന്ന് രക്ഷപ്പെടുത്തിയ 'മെട്രോ മിക്കി' ഇനി ഇടപ്പള്ളി സ്വദേശിനി റിഷാനയ്ക്ക് സ്വന്തം. മെട്രോ മിക്കിയെ ദത്തെടുക്കാൻ നിരവധി ആൾക്കാരാണ് എത്തിയത്. കൊച്ചു കുട്ടികൾ...
- Advertisment -
Google search engine

Most Read