പത്ത് വയസ്സുകാരനെ ഭർത്താവിന്റെ വീടിന് സമീപം ഉപേക്ഷിച്ച് കാമുകനൊപ്പം മുങ്ങിയ യുവതി അറസ്റ്റിൽ
സ്വന്തം ലേഖിക കുന്നത്തൂർ: ഭർത്താവിനെയും പത്ത് വയസുള്ള കുട്ടിയെയും ഉപേക്ഷിച്ച് കാമുകനൊപ്പം മുങ്ങിയ യുവതി അറസ്റ്റിൽ. ശൂരനാട് വടക്ക് തെക്കേമുറിയിൽ വാടകയ്ക്ക് താമസിച്ചിരുന്ന മുപ്പതുകാരിയും കാമുകനായ കോഴിക്കോട് ഹോട്ടൽ ജീവനക്കാരനായ തെക്കേമുറി പുഷ്പമംഗലം വീട്ടിൽ സജിത്തുമാണ് (28) ശൂരനാട് പൊലീസിന്റെ പിടിയിലായത്. […]